ആര് അശ്വിന്
(Search results - 117)CricketJan 15, 2021, 5:28 AM IST
നിറയെ സര്‍പ്രൈസ്, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റത്തിന്; ബ്രിസ്ബേനില്‍ ഓസീസിന് ടോസ്
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് താക്കൂര്‍. എന്നാല്‍ ബൗളിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
CricketJan 11, 2021, 6:11 PM IST
ഇന്ത്യന്‍ പര്യടനം നിങ്ങളുടെ അവസാനത്തെ പരമ്പരയായിരിക്കും; പെയ്നിന്റെ സ്ലെഡ്ജിംഗിന് അശ്വിന്റെ മറുപടി- വീഡിയോ
അനായാസം ജയിക്കാമെന്ന് ഉറപ്പിച്ചാണ് ഓസ്ട്രേലിയ അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍, ഇന്ത്യയുടെ ബാറ്റിങ് എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി.
CricketJan 6, 2021, 5:43 PM IST
ജഡേജ സൂപ്പറാണ്, അശ്വിനും; ഇന്ത്യയുടെ സ്പിന്‍ ദ്വയത്തെ കുറിച്ച് രഹാനെ
രണ്ടാം ടെസ്റ്റിലാണ് ജഡേജയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയത്. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്സില്‍ വിലപ്പെട്ട 57 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
CricketDec 31, 2020, 11:44 AM IST
ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിനും ബുമ്രയും; കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പുറത്തുവന്നപ്പോള്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനും ജസ്പ്രീത് ബുമ്രയും. അശ്വിന് ഏഴാം സ്ഥാനത്തേക്ക് ചാടി. ഒരു സ്ഥാനം മെച്ചപ്പെടത്തി ബുമ്ര ഒമ്പാമതെത്തി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
CricketDec 29, 2020, 4:16 PM IST
അശ്വിനെതിരെ എനിക്ക് തെറ്റിപോവുന്നു; തുറന്നു സമ്മതിച്ച് സ്റ്റീവ് സ്മിത്ത്
എന്നാല്‍ സ്വതസിദ്ധമായ ശൈലിയല്‍ ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും അടുത്ത ടെസ്റ്റില്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും സ്മിത്ത് പറഞ്ഞു.
CricketDec 28, 2020, 8:10 AM IST
കോലിക്ക് വെല്ലുവിളിയുണ്ടാകുമോ; പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്റര്‍ ആരെന്ന് ഇന്നറിയാം
നാല് വിഭാഗത്തിലും നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക താരം ഇന്ത്യന്‍ നായകന് വിരാട് കോലിയാണ്.
CricketDec 27, 2020, 4:26 PM IST
പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീം: കോലി നായകന്, ഫാബുലസ് ഫോറിലെ ഒരാള്‍ പുറത്ത്!
സമകാലിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിലെ ഒരു താരം ടീമില്‍ ഇടംപിടിച്ചില്ല!
IPL 2020Nov 10, 2020, 11:15 AM IST
ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
IPL 2020Nov 3, 2020, 2:24 PM IST
ഐപിഎല്ലില്‍ അതും സംഭവിച്ചു; കോലിയെ പുറത്താക്കിയ അശ്വിന് അഭിമാന നേട്ടം
അവസാന നാല് കളിയില്‍ ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹെദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളാണ് ബാംഗ്ലൂരിനെ തോല്പിച്ചത്.
IPL 2020Oct 6, 2020, 5:32 PM IST
ഹൃദയാഘാതം, തമിഴ്നാട് പ്രീമിയര്‍ ലീഗ് താരം മരിച്ചു, ഞെട്ടല്‍ മാറാതെ അശ്വിന്
തമിഴ്നാട് പ്രീമിയര്‍ ലീഗ് താരം പ്രശാന്ത് രാജേഷ്(എം പി രാജേഷ്) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. 35 വയസായിരുന്നു. തമിഴ്നാട് ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഐപിഎല്ലില്‍ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര് അശ്വിന് ഉള്‍പ്പെടെയുള്ളവര്‍.
IPL 2020Oct 6, 2020, 10:39 AM IST
ഇത് ഞാന്‍ നല്കുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്; ഫിഞ്ചിനെ വെറുതെവിട്ട ശേഷം അശ്വിന്
മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് 59 റണ്‍സിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.
IPL 2020Oct 3, 2020, 7:14 PM IST
ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍
ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാദിയെ ടീമില്‍ ഉള്‍പ്പെടുത്തി.
IPL 2020Sep 27, 2020, 6:41 PM IST
അശ്വിന്റെയും ഇശാന്തിന്റെയും കാര്യത്തില്‍ ഡൽഹി കാപിറ്റല്‍സിന് ആശ്വാസ വാര്‍ത്ത
പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രം എറിഞ്ഞ അശ്വിന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
IPL 2020Sep 21, 2020, 11:55 PM IST
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി; പരിക്കിനെ കുറിച്ച് നിര്‍ണായക വിവരം പുറത്തുവിട്ട് അശ്വിന്
ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള അടുത്ത മത്സരത്തില്‍ അശ്വിന് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി പരിശീലകന് റിക്കി പോണ്ടിംഗും വ്യക്തമാക്കി.