ആറാം ക്ലാസുകാരി
(Search results - 14)IndiaNov 17, 2020, 1:12 PM IST
അച്ഛനെതിരെ പരാതി നല്കാന് 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി
ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
CareerSep 8, 2020, 2:45 PM IST
ഓൺലൈൻ ക്ലാസിൽ അധ്യാപികയായി ആറാം ക്ലാസുകാരി റിദ ഫാത്തിമ; അധ്യാപക ദിനം സ്പെഷൽ
ശൈലിയും വസ്ത്രധാരണവുമുൾപ്പെടെ എല്ലാം അധ്യാപകരുടേത് പോലെ തന്നെ. വളരെ വിശദമായും വ്യക്തമായും ആറാം ക്ലാസിലെ പാഠഭാഗം റിദ പഠിപ്പിക്കുന്നുണ്ട്.
Short FilmAug 20, 2020, 8:58 AM IST
'പാഠം ഒന്ന് പ്രതിരോധം'; ആറാം ക്ലാസുകാരിയുടെ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു, അഭിനന്ദിച്ച് കേന്ദ്രമന്ത്രി
കുഞ്ഞു സംവിധായകക്ക് വമ്പൻ ഓഫർ നൽകി നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും രംഗത്ത് വന്നതോടെ ആവേശത്തിലാണ് ഈ മിടുക്കി.
ExplainerJun 13, 2020, 10:03 PM IST
കൊല്ലത്തെ ദുരൂഹമരണങ്ങളുടെ പട്ടികയിലേക്ക് ആ ആറാം ക്ലാസ്സുകാരി കൂടി!
ഇന്ന് രാവിലെ കൊല്ലം ജില്ല കേട്ടറിഞ്ഞത് ഒരു ആറാം ക്ലാസുകാരിയുടെ ആത്മഹത്യയാണ്. എന്തിനായിരുന്നു ആത്മഹത്യ? എന്ത് പ്രേരണയാണ് അതിന് പിന്നിലുണ്ടായത്?
WomanFeb 5, 2020, 1:21 PM IST
മലാലയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം പുനരവതരിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ താരമായി ആറാം ക്ലാസുകാരി
സൻഹയുടെ പ്രസംഗം സ്ക്കൂളിലെ അധ്യാപിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പ്രസംഗം കണ്ട മലാലയുടെ പിതാവ് സിയുവുദ്ദീന് യൂസഫ് സായി റീ ട്വീറ്റ് ചെയ്തതോടെയാണ് ഈ മിടുക്കി സോഷ്യൽ മീഡിയ താരമായി മാറിയത്.
IndiaMay 16, 2019, 7:26 PM IST
ഹോംവർക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിക്ക് അധ്യാപകൻ നൽകിയത് 168 അടി; അറസ്റ്റ്
ഹോംവര്‍ക്ക് ചെയ്യാതെ സ്കൂളിൽ എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകൻ ശിക്ഷയായി നൽകിയത് 168 അടി.
InternationalApr 22, 2019, 10:42 PM IST
ഔഷധ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
പല്ലിലെ കറുത്ത പാടുകൾ മായ്ക്കാൻ മിൽക് പ്രോട്ടീൻ അടങ്ങിയ ടൂത്ത്പേസ്റ്റ് നിർദ്ദേശിച്ചത് പെൺകുട്ടിയെ പരിശോധിച്ച ദന്തരോഗ വിദഗ്ദ്ധൻ
KeralaMar 4, 2019, 11:11 AM IST
ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ അധ്യാപകൻ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഒളിവിലായിരുന്ന എല്‍ പി സ്കൂൾ പ്രഥമാധ്യാപകൻ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
KERALAAug 30, 2018, 7:37 AM IST
'പക്ഷേ' പറഞ്ഞില്ല; ആറാം ക്ലാസുകാരിയുടെ സ്കോളർഷിപ്പ് തുകയും അതിജീവനത്തിന്
പ്രളയ കെടുതിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാൻ സഹയിക്കണമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ കുഞ്ഞ് ജുമാന കേട്ടിരുന്നു
Apr 26, 2018, 11:25 PM IST
Feb 16, 2018, 12:41 PM IST
Jan 18, 2018, 3:43 PM IST
Aug 10, 2017, 10:05 PM IST
Mar 19, 2017, 5:49 AM IST