ആവര്‍ത്തന വിരസത  

(Search results - 3)
 • undefined

  viralJan 27, 2020, 2:22 PM IST

  ജീവിതത്തില്‍ ആവര്‍ത്തന വിരസത വരുന്നതെപ്പോള്‍ ? ട്രോളന്മാര്‍ ഉത്തരം തരും


  നിരന്തരം പുതുക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന് പുതുതായെന്തെങ്കിലും ചെയ്യാനും കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജീവിക്കുവാനുള്ള ആഗ്രഹം നിലനില്‍ക്കൂ. ഒരേ കാര്യം തന്നെ നിരന്തരം ചെയ്യേണ്ടിവന്നാല്‍ അതില്‍ പരം മറ്റൊരു ദുരന്തമില്ല. ഇത് തന്നെയാണ് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസവും. ആവര്‍ത്തന വിരസത മനുഷ്യനെ സംബന്ധിച്ച് ഏറെ മടുപ്പുളവാക്കുന്ന ഒന്നാണ്. അത്തരമൊരു മടുപ്പ് ഇടത് പക്ഷ സംഘടനകള്‍ നടത്തിയ മനുഷ്യ ചങ്ങലയ്ക്കുണ്ടെന്നായിരുന്നു ബിജെപി നേതാവായ കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടിയത്. അദ്ദേഹം ഉദ്ദേശിച്ചത്, കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ടപ്പോഴൊക്കെ തപാല്‍ ഓഫീസ് പിക്കറ്റ് ചെയ്യുന്നത് പോലെ എന്തിനും ഏതിനും  മനുഷ്യ ചങ്ങല പിടിക്കുന്നതില്‍ ആവര്‍ത്തന വിരസതയുണ്ടെന്നായിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ സദുദ്ദേശത്തെ ട്രോളന്മാര്‍ ഏറ്റ് പിടിച്ചു. അവര്‍, ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നതെന്തൊക്കെയെന്ന അന്വേഷണത്തിലാണ്.

 • Innova Carnival

  auto blogJan 27, 2020, 10:21 AM IST

  ഇന്നോവയുടെ 'ആവര്‍ത്തന വിരസത' അകറ്റുമോ കിയ കാര്‍ണിവല്‍?!

  ഇന്ത്യന്‍ വാഹന ലോകം ഉറ്റുനോക്കുന്നത് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ കിയയുടെ രാജ്യത്തെ രണ്ടാമത്തെ വാഹനം കാര്‍ണിവലിന്‍റെ വരവാണ്

 • k surendran

  KeralaJan 26, 2020, 9:09 PM IST

  മനുഷ്യശൃംഖല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്‍റെ പരിഹാസം; ഉരുളയ്ക്കുപ്പേരി പോലെ കമന്‍റുകളും

  നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടതുമുന്നണി നടത്തിയ മനുഷ്യശൃംഖലയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി