ആർഎസ്എസ്
(Search results - 213)IndiaJan 20, 2021, 9:03 AM IST
കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആർഎസ്എസ്; സമരം നീണ്ടു പോകുന്നത് രാജ്യത്തിന് നല്ലതല്ല
കൂടുതൽ എന്തു ചെയ്യാനാവുമെന്ന് സർക്കാർ ആലോചിക്കണം. നിയമം പിൻവലിച്ചാലേ സമരം തീരു എന്ന പിടിവാശിയും പാടില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി അഭിപ്രായപ്പെട്ടു.
InternationalJan 14, 2021, 10:55 AM IST
'ആർഎസ്എസ് ഭീകരസംഘടന, നിരോധിക്കണ'മെന്ന് യുഎന്നിൽ പാകിസ്ഥാൻ
ആർഎസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകൾ അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണ് എന്നും പാക് അംബാസഡർ മുനീർ അക്രം പറഞ്ഞു.
IndiaJan 4, 2021, 1:46 PM IST
'നാഗ്പൂരിൽനിന്ന് മുറി ട്രൗസർ ധരിച്ച് പ്രസംഗിക്കുന്നതല്ല ദേശീയത', ആർഎസ്എസിനെ കടന്നാക്രമിച്ച് സച്ചിൻ പൈലറ്റ്
പുതിയ കാർഷിക നിയമം വഴി ബിജെപി കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിൻ പൈലറ്റ്...
KeralaDec 30, 2020, 6:37 PM IST
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം രാജ്ഭവനിലേക്ക് എത്തിയത്.
KeralaDec 30, 2020, 10:31 AM IST
രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആർഎസ്എസ്; പ്രസ്താവന ഉടനുണ്ടാകുമെന്ന് ഗുരുമൂർത്തി
താരം നിർണ്ണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും ഗുരുമൂർത്തി അവകാശപ്പെട്ടു .ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്നാണ് അവകാശവാദം
IndiaDec 19, 2020, 11:16 PM IST
ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു
ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ അന്തരിച്ചു. 97 വയസായിരുന്നു.
KeralaDec 16, 2020, 11:42 PM IST
കൊല്ലത്ത് ആർഎസ്എസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഏരൂരിൽ ബിജെപി- സിപിഎം സംഘർഷം
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകിട്ടോടെയാണ് കുരീപ്പുഴയിലെ ആർഎസ്എസ് നേതാവ് രതീഷിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
KeralaDec 16, 2020, 7:48 PM IST
ജയിച്ച വാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ്, എന്നിട്ടും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല
സർവ്വ സന്നാഹങ്ങളുമായി ഇറക്കിയിട്ടും മുമ്പില്ലാത്ത വിധം ആർഎസ്എസ് സജീവമായിട്ടും 2015നെക്കാൾ നേട്ടമുണ്ടായില്ല. തൃശ്ശൂരിൽ മേയർ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻറെ തോൽവിയടക്കം തൃശൂരിൽ പ്രതീക്ഷകളെല്ലാം പൊളിഞ്ഞു
KeralaDec 16, 2020, 11:50 AM IST
ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുത്തിയ സി വി ധനരാജിന്റെ ഭാര്യയ്ക്ക് വിജയം
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ എൻ വി സജിനി
IndiaDec 11, 2020, 7:00 AM IST
നേതൃസ്ഥാനത്ത് ആർഎസ്എസ് നേതാക്കൾ; രജനീ മക്കൾ മൺറത്തിൽ അതൃപ്തി പുകയുന്നു
രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികളെ മറികടന്ന് ആർഎസ്എസ് പശ്ചാത്തലമുള്ളവർക്ക് പ്രധാന സ്ഥാനം നല്‍കിയതിലെ എതിര്‍പ്പ് ഭാരവാഹികള്‍ നേരിട്ട് രജനീകാന്തിനെ അറിയിച്ചു. ഇരുവരുടേയും രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
KeralaDec 9, 2020, 3:44 PM IST
മൺറോ തുരുത്ത് കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, രാഷ്ട്രീയക്കൊലയെന്ന സിപിഎം വാദം തള്ളി
റിസോർട്ട് നടത്തിപ്പിലെ പ്രശ്നങ്ങളും മണിലാലിൻ്റെ ഭാര്യയെ കളിയാക്കിയതിനെ തുടർന്നുള്ള തർക്കവും ഇരുവരും തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്ന് പൊലീസിൻ്റെ എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും പറയുന്നു.
IndiaDec 9, 2020, 1:02 PM IST
നേതൃസ്ഥാനത്തേക്ക് ആർഎസ്എസ് നേതാക്കളും, രജനി മക്കൾ മണ്ഡ്രത്തിനുള്ളിൽ എതിർപ്പ്, രജനീകാന്ത് കൂടിക്കാഴ്ച
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രജനി മക്കൾ മണ്ഡ്രം ഭരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്.
crimeDec 6, 2020, 11:13 PM IST
കൊല്ലത്ത് മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; രാഷ്ട്രീയകൊലപാതകമെന്ന് സിപിഎം; പിന്നിൽ ആർഎസ്എസ് എന്നും ആരോപണം
രാഷ്ട്രീയ കൊലപാതകമാണെന്ന് സി പി എം ആരോപിക്കുന്നു. കൊലയ്ക്കു പിന്നിൽ ആർ എസ് എസ് എന്നും സി പി എം നേതൃത്വം ആരോപിച്ചു.
KeralaDec 6, 2020, 12:21 PM IST
'ഗോൾവാൾക്കർ മഹാൻ, ആർജിസിബിക്ക് ആ പേരിട്ടത് ശരി'യെന്ന് കുമ്മനം, ഇത് ഗുരുവിന്റെ നാടെന്ന് സിപിഎം
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പേര് മാറ്റി, ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേരിലാക്കുന്നതിലുള്ള ...
IndiaNov 22, 2020, 8:34 AM IST
ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
സഖ്യചർച്ചകൾ കേന്ദ്രനേതൃത്വം നേരിട്ട് നടത്തുമെന്നും സംസ്ഥാന നേതൃത്വം പ്രചാരണത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നും തമിഴ്നാട് നേതൃത്വത്തോട് അമിത് ഷാ നിർദ്ദേശിച്ചു