ആർത്തവകാലം  

(Search results - 2)
 • badge for periods

  Woman29, Nov 2019, 11:19 PM

  ആര്‍ത്തവസമയത്ത് അതിനെ സൂചിപ്പിക്കാന്‍ 'ബാഡ്ജ്'; കമ്പനിക്കെതിരെ പ്രതിഷേധം

  അടുത്ത കാലത്തായി സ്ത്രീകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് ആര്‍ത്തവം. ആര്‍ത്തവത്തിനെതിരെ ഇന്നും നിലനില്‍ക്കുന്ന അയിത്തം ആണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു സംഭവമാണ് ജപ്പാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 • menstruating woman

  Woman23, Nov 2018, 4:36 PM

  ആര്‍ത്തവകാലം ദുരിതപൂര്‍ണ്ണമോ? എടുക്കാം ചില മുന്‍കരുതലുകള്‍...

  ചിലര്‍ക്ക് ആര്‍ത്തവകാലമെന്നാല്‍ വേദനയുടെയും അസ്വസ്ഥതകളുടെയും കാലം കൂടിയാണ്. എന്തെല്ലാം തരം ചികിത്സകളാണ് ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ തേടേണ്ടതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കലാണ് ഇത്തരക്കാരുടെ പ്രധാന പരിപാടി. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വൈദ്യസഹായം ലഭ്യമായിക്കോളണമെന്നില്ല. പക്ഷേ സ്വയം ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നങ്ങളെ മറികടക്കാനാകും.