ആർത്തവവിരാമം  

(Search results - 5)
 • <p>osteoporosis</p>

  HealthOct 20, 2020, 2:40 PM IST

  സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ ചില കാരണങ്ങള്‍...

  എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍ എല്ല് തേയ്മാനം സംഭവിക്കുന്നത്. എല്ല് തേയ്മാനത്തിന്റെ ഏറ്റവും വലിയ കാരണവും പ്രായാധിക്യം തന്നെ.

 • <p>breast cancer</p>

  WomanJun 4, 2020, 9:15 PM IST

  സ്ത്രീകള്‍ അറിയാന്‍; സ്തനാര്‍ബുദത്തിന് കാരണമാകുന്ന 'ലൈറ്റ്'...

  ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. പല കാരണങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യഘടകങ്ങള്‍, പുകവലി, മദ്യപാനം, അമിതവണ്ണം, ഹോര്‍മോണ്‍ തെറാപ്പിയോ, സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയോ പോലുള്ള ചികിത്സകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് സാധ്യതകള്‍ തുറക്കാറുണ്ട്. 

 • hair fall

  WomanFeb 28, 2020, 3:57 PM IST

  ആര്‍ത്തവവിരാമവും മുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടോ? സ്ത്രീകള്‍ അറിയേണ്ടത്...

  ആര്‍ത്തവവിരാമത്തോടെ ഒരുപിടി ആരോഗ്യപ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. മൂഡ് സ്വിംഗ്‌സ്, ക്ഷീണം, വിഷാദം, പേശീവേദന, തലവേദന, ശരീരം വെട്ടിവിയര്‍ക്കുന്നത് ഇങ്ങനെ പല പ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകും.

 • old age relationship

  WomanAug 19, 2019, 3:20 PM IST

  സ്ത്രീകള്‍ ലൈംഗികജീവിതത്തില്‍ നിന്ന് വിരമിക്കുന്നത് എന്തുകൊണ്ട്? ആര്‍ത്തവവിരാമം മാത്രമല്ല വില്ലന്‍!

  ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകള്‍ക്ക് ലൈംഗികജീവിതത്തോട് അകല്‍ച്ചയുണ്ടാകുന്നുവെന്നത് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അതായത്, ആര്‍ത്തവവിരാമത്തോടെ സ്ത്രീ ശരീരത്തിലുണ്ടാകുന്ന വലിയ തോതിലുള്ള ഹോര്‍മോണ്‍ വ്യതിയാനം യോനിയെ വരണ്ടതും, സംഭോഗം വേദന നിറഞ്ഞതുമാക്കിത്തീര്‍ക്കുന്നു. ഇതോടൊപ്പം തന്നെ ലൈംഗിക വിരക്തിയും സ്ത്രീകളില്‍ അനുഭവപ്പെടുന്നുണ്ട്. 

 • elder woman

  WomanMay 1, 2019, 7:44 PM IST

  മുതിര്‍ന്ന സ്ത്രീകള്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാം; ഈ ശീലം ഒഴിവാക്കുന്നതിലൂടെ...

  ക്യാന്‍സര്‍ ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും സ്ത്രീയിലും പുരുഷനിലുമുള്ളത് പലപ്പോഴും ഒരേ സാധ്യതകളല്ലെന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇതിനെ സമര്‍ത്ഥിക്കും വിധത്തില്‍ ഒരു പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ചില ഗവേഷകര്‍.