ആർത്തവ പ്രശ്നങ്ങൾ  

(Search results - 7)
 • <p>sonam kapoor</p>

  Woman25, Sep 2020, 12:49 PM

  വര്‍ഷങ്ങളോളം അനുഭവിച്ച ആരോഗ്യപ്രശ്‌നത്തെ കുറിച്ച് സംസാരിച്ച് സോനം...

  വര്‍ഷങ്ങളോളം താന്‍ അനുഭവിച്ചൊരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം സോനം കപൂര്‍. ഇന്ന് നിരവധി സ്ത്രീകള്‍ നേരിടുന്ന 'പിസിഒസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം)യെ കുറിച്ചാണ് 'സ്‌റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്. 

 • <p>sexual drive</p>

  Woman11, Sep 2020, 11:22 PM

  ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ലൈംഗിക ഉണര്‍വുണ്ടാകുമോ?

  ആര്‍ത്തവകാലം പൊതുവേ സ്ത്രീകളെ സംബന്ധിച്ച് ശാരീരികവും മാനസികവുമായ വിഷമതകളുടെ സമയമാണ്. വയറുവേദന, ശരീരവേദന, ക്ഷീണം, അസ്വസ്ഥത തുടങ്ങി പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ആര്‍ത്തവസമയത്ത് സ്ത്രീകള്‍ പരാതിപ്പെടാറുണ്ട്. 

 • <p>pcos woman</p>

  Woman9, Sep 2020, 10:25 PM

  പിസിഒഎസ് ഉള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...

  പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന ഒരു ദുരവസ്ഥയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലെ പ്രധാന പ്രശ്‌നം. ഇത് ആര്‍ത്തവസമയത്ത് കടുത്ത വേദനയ്ക്കും, മാനസികാസ്വസ്ഥതയ്ക്കുമെല്ലാം കാരണമാകുന്നു. 

 • <p>depression woman</p>

  Woman30, Aug 2020, 3:02 PM

  ആര്‍ത്തവത്തിന് മുന്‍പുള്ള 'മൂഡ്' പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് അപകടം...

  ആര്‍ത്തവത്തിന് മുമ്പായി ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മാനസിക വിഷമതകളെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നാണ് നമ്മള്‍ പറയാറ്. ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംസിന്റെ അംശങ്ങള്‍ കണ്ടുവരാറുണ്ട്. മോശം ജീവിതരീതി, വര്‍ധിച്ച മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും പിഎംഎസിലേക്ക് നയിക്കുന്നത്. 

 • woman fertility

  Woman14, Jan 2020, 12:49 PM

  സ്ത്രീകളിലെ വന്ധ്യത; സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

  വന്ധ്യത, അത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. പ്രധാനമായും ജീവിതരീതികള്‍ തന്നെയാണ് ഇതില്‍ വില്ലനായി വരുന്നത്. ഇതോടൊപ്പം തന്നെ ഒരുപിടി കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതിലൂടെ വന്ധ്യതയെ ഒരുപക്ഷേ എളുപ്പത്തില്‍ തിരിച്ചറിയാനാകും. അത്തരത്തില്‍ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ട് കരുതേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

 • pineapple slices

  Food16, Dec 2019, 6:55 PM

  'പിരീഡ്‌സ്' വൈകിയാല്‍ പൈനാപ്പിള്‍ കഴിക്കാമോ? എന്തെല്ലാമാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍?

  ആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത് അത്ര 'അബ്‌നോര്‍മല്‍' ആയി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ പതിവായി ക്രമം തെറ്റി ആര്‍ത്തവമെത്തുന്നത് വലിയ തരത്തിലുള്ള ശാരീരിക- മാനസിക വിഷമതകള്‍ ഉണ്ടാക്കിയേക്കും. ഇത്തരം സന്ദര്‍ഭങ്ങളിആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത് അത്ര 'അബ്‌നോര്‍മല്‍' ആയി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ പതിവായി ക്രമം തെറ്റി ആര്‍ത്തവമെത്തുന്നത് വലിയ തരത്തിലുള്ള ശാരീരിക- മാനസിക വിഷമതകള്‍ ഉണ്ടാക്കിയേക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെയാണ്. ല്‍ കാര്യമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെയാണ്. 

 • men hormonal changes

  Health6, Jun 2019, 11:20 PM

  ആര്‍ത്തവമില്ലെങ്കിലും ആണിനുമുണ്ട് ചില 'ആര്‍ത്തവപ്രശ്‌നങ്ങള്‍'...

  പെണ്‍ സുഹൃത്തുക്കള്‍ പതിവില്ലാതെ ദേഷ്യപ്പെടുകയോ, അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്യുമ്പോള്‍ നമ്മള്‍ പെട്ടെന്ന് തന്നെ അവരുടെ ആര്‍ത്തവപ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പണ്ടുകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങളില്‍ മിക്കവാറും പേര്‍ക്കും വേണ്ടത്ര അവബോധമുണ്ട് എന്നതിനാലാണ് ഇത്.