ആൽമരം  

(Search results - 4)
 • <p>banyan tree&nbsp;</p>

  Web SpecialsNov 18, 2020, 5:32 PM IST

  തീവ്രപരിചരണം, ക്വാറന്റൈൻ, പരിചരണം; 700 വർഷം പഴക്കമുള്ള ആൽമരത്തിന് പുനർജന്മം

  തീവ്രപരിചരണമായിരുന്നു പിന്നീട് മരത്തിന് നല്‍കിയത്. മാത്രവുമല്ല, അത്രയും വലിയ മരത്തിനാവശ്യമുള്ള വെള്ളം അവിടെ ഭൂമിക്കടിയിലില്ലായിരുന്നു. അങ്ങനെ ഓരോ ദിവസവും മരത്തിനാവശ്യമായ വെള്ളം നല്‍കിക്കൊണ്ടിരുന്നു. 

 • Mohanlal

  NewsJul 9, 2019, 4:09 PM IST

  ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു; കിരീടത്തിലെ ജംഗ്ഷൻ അന്നും ഇന്നും

  മോഹൻലാല്‍ നായകനായ കിരീടം പ്രദര്‍ശനത്തിന് എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകൻ സേതുമാധവനും ഇന്നും മലയാളിയുടെ ഉള്ളിലെ നോവാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' തീയേറ്ററുകളിലെത്തിയത് 1989 ജൂലൈ ഏഴിനായിരുന്നു. കിരീടത്തിലെ ഓരോ രംഗവും ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. കിരീടം പാലവും ആല്‍മരവുമൊക്കെ. ആര്യനാട് കാഞ്ഞിരമൂട്ടിലാണ് ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ശബരീനാഥൻ എംഎല്‍എ.

 • banyan tree

  IndiaMar 2, 2019, 11:40 PM IST

  ഇരുട്ടി വെളുത്തപ്പോൾ 100 വർഷം പ്രായമുള്ള ആൽമരം കാണാനില്ല!

  ഒറ്റ രാത്രി കൊണ്ടാണ് ആൽമരം മുറിച്ച് കടത്തിയത്. മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തി. ഒടുവിൽ മരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 

 • ഹരിപ്പാട് കടപ്രാ ലിങ്ക് ഹൈവേയിൽ വീയപുരം ടെലഫോൺ എക്സ്ചേഞ്ചിന് സമീപം കഴിഞ്ഞ ദിവസം കടപുഴകി വീണ ഭീമന്‍ ആല്‍മരം.

  local newsJul 29, 2018, 12:00 PM IST

  വീയപുരത്ത് ഭീമൻ ആൽമരം കടപുഴകി വീണു

  അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ട് വീയപുരം പഞ്ചായത്ത് പലതവണ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി മുറപോലെ നടക്കുന്നതിന് കാത്തുനില്‍ക്കാതെ മരം കടപുഴകുകയായിരുന്നു.