ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്
(Search results - 4)CricketNov 19, 2020, 11:03 AM IST
കോലിയും സംഘവും അടുത്ത വര്‍ഷം ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചു
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുക
CricketFeb 6, 2020, 7:02 PM IST
ഐപിഎല്‍: പരിക്കേറ്റ ആര്‍ച്ചറെ എത്തിക്കാന്‍ രണ്ടുംകല്പിച്ച് രാജസ്ഥാന് റോയല്‍സ്; നിര്‍ണായക നീക്കം
ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്ടമാകുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാന്‍ പ്രാപ്തമാക്കാന്‍ നിര്‍ണായക നീക്കവുമായി രാജസ്ഥാന് റോയല്‍സ്
CRICKETMay 4, 2019, 5:10 PM IST
മലാന് പരിക്ക്; പുതുമുഖ താരത്തിന് ഇംഗ്ലണ്ട് ടീമിലേക്ക് അപ്രതീക്ഷിത ക്ഷണം
സസെക്സ് ബാറ്റ്സ്മാന് ഫില്‍ സോള്‍ട്ടിനാണ് ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ക്ഷണം. പരിക്കേറ്റ ഡേവിഡ് മലാന് പകരക്കാരനായാണ് 22കാരനായ താരത്തിന്റെ വരവ്.
CRICKETOct 2, 2018, 6:12 PM IST
വിമര്‍ശങ്ങള്‍ വേറെ; അതിനിടയില്‍ പാകിസ്ഥാനെ ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്
അടുത്ത വര്‍ഷം പാകിസ്ഥാന് ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. മെയ് അഞ്ച് മുതല്‍ 19 വരെയാണ് പര്യടനം. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യുമാണ് പാക്കിസ്ഥാന് ഇംഗ്ലണ്ട് കളിക്കുക.