ഇക്വിലിബ്രിയം
(Search results - 1)spiceJan 22, 2021, 11:38 AM IST
'ഇക്വിലിബ്രിയം, അതാണ് എല്ലാം'; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുടിയൻ
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ് ശിവാനി മേനോനും മുടിയനെന്ന് വിളിക്കുന്ന റിഷിയും. രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനിയും മുടിയനും സോഷ്യല്‍ മീഡിയയിലും സജീവമാണ്.