ഇടത് പക്ഷം
(Search results - 10)KeralaDec 30, 2020, 11:50 AM IST
ഇഎംഎസിൻ്റെ ജന്മദേശത്ത് ഇനി യുഡിഎഫ് ഭരണം; നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ് സ്ഥാനം നേടി കോൺഗ്രസ്
ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടിയതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് സീറ്റുകൾ നേടിയ സിപിഎമ്മാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി.
KeralaDec 9, 2020, 9:33 AM IST
സി എം രവീന്ദ്രൻ സത്യസന്ധനും മാന്യനുമാണ്; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റുവെന്ന് കടകംപള്ളി
രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം, സ്വപ്നയുടെ മൊഴിയെക്കുറിച്ച് ഒന്നും അറിയില്ല, കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ.
KeralaDec 8, 2020, 5:15 PM IST
ഇടത് മുന്നണി വിടില്ലെന്ന് ഗണേഷ്കുമാർ; തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുമെന്നും അവകാശവാദം
ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എംഎൽഎയുടെ പ്രതികരണം.
KeralaOct 22, 2020, 6:37 AM IST
നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന്; ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ചർച്ചയാകും
പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.
viralAug 26, 2020, 3:30 PM IST
അഗ്നിശുദ്ധി വരുത്തി സെക്രട്ടേറിയറ്റ്; ഇനിയെല്ലാം '916 പരിശുദ്ധ'മെന്ന് ട്രോളന്മാര്
പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ആള്‍ബലം കൊണ്ടും വാക് ചാതുരി കൊണ്ടു ഇടതുപക്ഷ സര്‍ക്കാര്‍ മറികടന്ന് മണിക്കൂറുകള്‍ ദിവസങ്ങള്‍ക്ക് വഴിമാറും മുന്നേ ഭരണസിരാ കേന്ദ്രത്തില്‍ തീ പടര്‍ന്നു. അവിശ്വാസ പ്രമേയത്തോടൊപ്പം ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ഭരണപക്ഷത്ത് നിന്ന് മറുപടി ഉണ്ടായിരുന്നില്ല. ആരോപിക്കപ്പെട്ട അഴിമതികള്‍ അന്വേഷിക്കാനുള്ള ആര്‍ജവവും കാണിച്ചില്ല. ദിവസമൊന്ന് കഴിയും മുന്നേ സെക്രട്ടേറ്റില്‍ തീ പടര്‍ന്നു. ആദ്യം വെറും ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രശ്നമായിരുന്നു. പിന്നെ ഇ-ഫയലുകളൊന്നും കത്തിയില്ലെന്നായി. പക്ഷേ, പിടിച്ച വള്ളികളൊക്കെ വരിഞ്ഞ് മുറുകി ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ഭരണപക്ഷമെന്ന ഇടത് പക്ഷം. പക്ഷേ അപ്പോഴും ന്യായീകരണങ്ങള്‍ക്ക് മുട്ടില്ലെന്നതാണ് അവസ്ഥ. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇന്ന് ഇ-ഫയല്‍ കത്തില്ലെന്ന് വാദിക്കുന്നതെന്നത് പക്ഷേ ജനം മറന്നില്ല. ഇനി ജനം മറന്നാലും ട്രോളന്മാര് മറക്കില്ല. ആരോപണങ്ങള്‍ കൂമ്പാരമായപ്പോള്‍ സെക്രട്ടേറ്റ് അഗ്നിശുദ്ധി വരുത്തി 916 പരിശുദ്ധമാക്കിയതാണെന്നും ട്രോളന്മാരുടെ വ്യഖ്യാനം. കാണാം ആ അഗ്നിശുദ്ധിയുടെ ട്രോളുകള്‍.
KeralaNov 23, 2019, 12:02 PM IST
ഇടത് പക്ഷം കേരള എൻസിപിയെ കൈവിടില്ല; നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ
എൻസിപിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടായതെന്ന് കൂട്ടിച്ചേർത്ത് ഇടത് മുന്നണി കൺവീനർ എൻസിപിയെ പൂർണ്ണമായും വിശ്വാസത്തിലെടുക്കയാണെന്നാണ് വ്യക്തമാക്കുന്നത്.
newsMay 23, 2019, 7:27 PM IST
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് സംസ്ഥാന നേതൃയോഗങ്ങൾ നാളെ
കേരളത്തിലെ ഫലം സംബന്ധിച്ച പ്രാഥമികമായ വിലയിരുത്തലാണ് നാളെ നടക്കുക. നാളെത്തെ യോഗത്തിന് ശേഷം വിശദമായ പരിശോധനകളിലേക്ക് ഇരുപാർട്ടികളും കടക്കാൻ സാധ്യത ഉണ്ട്.
newsMay 23, 2019, 7:20 PM IST
തോല്‍വിയുടെ കാരണം തേടി ഇടത് പക്ഷം; നാളെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും
കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി എല്‍ഡിഎഫ്. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം--, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്
newsApr 10, 2019, 5:26 PM IST
'ഇന്നസെന്റായി ചെയ്ത'തെന്ന് ഇടത് പക്ഷം; അല്ലെന്ന് യുഡിഎഫ്
കിഫ്ബി വഴി നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ഇന്നസെന്റെന്നാണ് വിമർശനം
local newsAug 2, 2018, 2:26 PM IST
കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
കാറഡുക്ക പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് പക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് 18 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെപിക്ക് ഭരണം നഷ്ടമായത്.