ഇടവേളക്ക് ശേഷം
(Search results - 30)auto blogApr 11, 2021, 3:25 PM IST
ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങാന്‍ ബജാജ്
ആവശ്യക്കാർ ഏറിയതിനെത്തുടര്‍ന്ന് നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ
pravasamMar 12, 2021, 8:57 PM IST
സൗദി അറേബ്യയില്‍ കൊവിഡ് മുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു
സൗദി അറേബ്യയില്‍ ചെറിയ ഇടവേളക്ക് ശേഷം സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തിന് മുകളിലായി.
Money NewsFeb 23, 2021, 6:35 AM IST
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി
Money NewsJan 4, 2021, 6:58 AM IST
ഇടവേളക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ ഇന്ന് മുതൽ സമരം പുനരാരംഭിക്കുന്നു
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സമരമെന്ന് നോൺ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു
auto blogNov 27, 2020, 8:52 AM IST
ഒക്ടോബറില്‍ ബജാജ് വിറ്റത് 258 ചേതക്കുകള്‍
ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റാണ് ബജാജ് വിറ്റതെന്ന് റിപ്പോര്‍ട്ട്
KeralaSep 28, 2020, 11:36 AM IST
'പൊതുഗതാഗതം പാടില്ല, അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കാവൂ'; സര്‍ക്കാരിന് ഭരണകൂടത്തിന്റെ ശുപാര്‍ശ
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ഇടവേളക്ക് ശേഷം തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശമാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ജില്ലയില്‍ അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന നിര്‍ദ്ദേശം. പൊതുഗതാഗതം പാടില്ല, സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ.
Movie NewsSep 16, 2020, 1:27 PM IST
അക്ഷയ് രാധാകൃഷ്ണനും നൂറിനും പ്രധാനവേഷത്തിൽ; 'വെള്ളേപ്പം' മോഷൻ പോസ്റ്റർ
അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരിഫ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
bikeworldSep 13, 2020, 8:26 PM IST
മടങ്ങിവരവില്‍ ചേതക്കില്‍ കയറാന്‍ വൈകും? ബുക്കിംഗ് ബജാജ് വീണ്ടും നിര്‍ത്തി
ചേതക്കിന്റെ ബുക്കിംഗ് ബജാജ് വീണ്ടും നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കാരണമറിയാം.
ExplainerSep 5, 2020, 8:44 PM IST
ഫഹദിനൊപ്പം 'പാട്ടു'മായി അൽഫോൺസ് പുത്രൻ; പ്രേമത്തിന് ശേഷമുള്ള വരവ് കാത്ത് ആരാധകർ
നേരം, പ്രേമം.. അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ റേഞ്ച് അറിയാൻ ഈ രണ്ട് ചിത്രങ്ങൾ തന്നെ ധാരാളമാണ്. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അൽഫോൺസ് ഇപ്പോൾ.
KeralaSep 4, 2020, 7:45 PM IST
കൊച്ചി മെട്രോ; തൈക്കൂടം-പേട്ട പാത തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം സർവ്വീസ് തുടങ്ങുന്ന തിങ്കളാഴ്ച തന്നെയാണ് മെട്രോ തൈക്കൂടം പേട്ട റൂട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.
ExplainerAug 10, 2020, 2:10 PM IST
ഇളയ മകന്റെ ചോറൂണിന്റെ വിശേഷങ്ങളുമായി സംവൃത
വിവാഹിതയായ ശേഷം കുടുംബവും കുഞ്ഞുമൊക്കെയായി തന്റേതായ തിരക്കുകളിലേക്ക് മാറിയ സംവൃത സുനിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം ബിജു മേനോന്റെ നായികയായും വേഷമിട്ടു. ഇപ്പോൾ താരം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണിന്റെ സന്തോഷത്തിലാണ്.
ChuttuvattomAug 1, 2020, 9:54 AM IST
ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തും, മാസ്ക് നിര്‍ബന്ധം; കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം തുടങ്ങി
ജില്ലയിലെ നിയന്ത്രിത മേഖലകളിലേയും കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഈ ഫാക്ടറികൾ തുറന്നത്.
KeralaJun 21, 2020, 6:11 PM IST
ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍;മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
16 പേര്‍ക്കാണ് തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ചത്. ഒരു ഇടവേളക്ക് ശേഷം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
pravasamJun 10, 2020, 10:47 AM IST
ലോക്ക്ഡൗണ്‍ കാലത്തെ ചെറിയ ഇടവേളക്ക് ശേഷം ജനപ്രിയ പ്രമോഷനുമായി സഫാരി
ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജനമനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന് ആരംഭിച്ചു.
ExplainerJun 3, 2020, 10:56 PM IST
അന്തർജില്ലാ സർവീസുകൾ തുടങ്ങി കെഎസ്ആർടിസി; നിന്ന് യാത്ര ചെയ്യാനാകില്ല
കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ രണ്ടര മാസത്തെ ഇടവേളക്ക് ശേഷം അന്തർജില്ലാ സർവ്വീസ് തുടങ്ങി കെഎസ്ആർടിസി. ദീർഘദൂര യാത്രകൾക്ക് ഇപ്പോഴും അനുമതിയില്ലെങ്കിലും അയൽജില്ലകളിലേക്ക് ബസ് മാർഗ്ഗം പോകാനാകും.