ഇഡി കോടതി
(Search results - 11)KeralaDec 24, 2020, 4:34 PM IST
സ്വര്‍ണക്കടത്തിലൂടെ ശിവശങ്കര്‍ വലിയ സമ്പാദ്യമുണ്ടാക്കിയതായി ഇഡി: കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു
സ്വര്‍ണക്കടത്തിൻ്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു.
KeralaNov 17, 2020, 10:43 AM IST
ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി, കോടതിയെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇഡി എതിർവാദങ്ങളുമായി രംഗത്ത് വന്നത്
KeralaNov 7, 2020, 7:18 PM IST
ബിനീഷുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു, ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തിയെന്നും അനൂപ് സമ്മതിച്ചു;ഇഡി കോടതിയില്‍
ബിനീഷിന്റെ ആജ്ഞ അനുസരിച്ചാണ് അനൂപ് പ്രവർത്തിച്ചതെന്നും അനൂപ് പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി എടുത്ത ലോണും മറ്റ് കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ഇഡി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
KeralaNov 7, 2020, 2:06 PM IST
ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി: ബിനീഷ് നാല് ദിവസം കൂടി കസ്റ്റഡിയിൽ തുടരും
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിൻ്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്ന് ബിനീഷിൻ്റെ അഭിഭാഷകൻ.
KeralaNov 5, 2020, 11:34 AM IST
ഏഴ് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഏഴ് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെടുക. നാളെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് രവീന്ദ്രനെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചത്.
KeralaNov 3, 2020, 8:44 AM IST
ആരോപണങ്ങൾ അവസാനിക്കുന്നില്ല; സ്വർണ്ണക്കടത്ത് കേസ് പ്രതി ബിനീഷിന്റെ ബിനാമിയെന്ന് ഇഡി
സ്വർണ്ണക്കടത്ത് കേസ് പ്രതി അബ്ദുൽ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയും ബിസിനസ് പങ്കാളിയുമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് വിവിധ ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ച പണം സൂക്ഷിക്കുന്നത് അബ്ദുൽ ലത്തീഫ് ആണെന്നും ഇഡി കോടതിയെ അറിയിച്ചു.
KeralaNov 2, 2020, 5:59 PM IST
താനിന്ന് മാത്രം പത്ത് തവണ ഛര്‍ദ്ദിച്ചു, കടുത്ത നടുവേദനയുണ്ടെന്നും ബിനീഷ് കോടതിയില്‍
ബെംഗളുരു മയക്കുമരു ന്ന് കടത്ത് കേസില്‍ ബിനീഷിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി. അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലില്‍ ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.
KeralaNov 2, 2020, 5:50 PM IST
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബര്‍ 7 വരെ നീട്ടി; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ
ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു.
KeralaNov 2, 2020, 4:06 PM IST
ചോദ്യം ചെയ്യലിനിടെ പത്ത് വട്ടം ഛർദ്ദിച്ചെന്ന് ബിനീഷ് ; സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ
അഭിഭാഷകരും ബിനോയ് കോടിയേരിയും ഇഡി ഓഫീസിൽ എത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കാണാൻ അനുവദിച്ചിരുന്നില്ല . ഇതിനെതിരെ നൽകിയ ഹര്‍ജി നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്ന് കോടതി
KeralaOct 31, 2020, 8:30 AM IST
ലോക്കറിലെ കള്ളപ്പണം; സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു
സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്.
News hourSep 9, 2020, 11:22 PM IST
ബിനീഷ് ഉപയോഗിക്കുന്ന കാർ പോലും ബിനാമിയുടെ സഹോദരന്റെ, ആരോപണവുമായി പികെ ഫിറോസ്
ബിനീഷ് കോടിയേരി ഫോൺ വഴിയല്ല, പകരം വാട്ട്സ്ആപ്പ് വഴിയാണ് അനൂപ് മുഹമ്മദുമായി സംസാരിച്ചതെന്ന് പറഞ്ഞപ്പോൾ പലരും തങ്ങളെ കളിയാക്കുകയായിരുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബിനീഷ് കോടിയേരി ഇടപെട്ടതായി സംശയിക്കുന്നുണ്ടെന്നാണ് ഇന്ന് ഇഡി കോടതിയിൽ അറിയിച്ചതെന്നും ഫിറോസ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിൽ പറഞ്ഞു.