ഇഡി നോട്ടീസ്
(Search results - 8)KeralaDec 15, 2020, 6:29 PM IST
സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്, മറ്റന്നാൾ ഹാജരാകണം
ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
KeralaDec 1, 2020, 6:32 AM IST
പിടിമുറുക്കി ഇഡി, സിഎം രവീന്ദ്രന് ഇന്നും നോട്ടീസ് നൽകും, തുടർനീക്കങ്ങളിൽ സ്വപ്നയുടെ മൊഴി നിർണായകം
നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു
KeralaNov 25, 2020, 10:34 AM IST
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ഹാജരാവാൻ നിർദേശം
ശിവശങ്കറിൻ്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും.
KeralaNov 21, 2020, 10:44 AM IST
സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി ഇഡി, ശബ്ദരേഖ പുറത്തായതോടെ സ്വപ്നയെ ചോദ്യം ചെയ്യാനും നീക്കം
രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് അന്വേഷണസംഘം വിളിപ്പിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു.
KeralaNov 14, 2020, 1:39 PM IST
ബിനീഷുമായി സാമ്പത്തിക ഇടപാട്; നാലുപേര്‍ക്ക് ഹാജരാകാന്‍ ഇഡി നോട്ടീസ്
നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.
KeralaNov 5, 2020, 7:58 AM IST
മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തനിലേക്ക് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍ഫോഴ്സ്മെന്റ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കി. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
KeralaOct 20, 2020, 12:54 PM IST
പ്ലസ്ടു കോഴ്സിന് കോഴവാങ്ങിയെന്ന ആരോപണം; കെഎം ഷാജിക്ക് ഇഡി നോട്ടീസ് അയച്ചു
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014ൽ കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം. ഇതേ കേസിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയൊണ് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങിയത്.
KeralaSep 12, 2020, 4:31 PM IST
'ഇഡി നോട്ടീസ് വന്നത് മലപ്പുറത്തെ വിലാസത്തില്‍'; ഔദ്യോഗിക വാഹനത്തിലെത്താത്തതിന്റെ കാരണം വിശദീകരിച്ച് മന്ത്രി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മന്ത്രിയുടെ സ്വത്തുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തൊന്‍പതര സെന്റ് സ്ഥലവും വീടുമുണ്ടെന്നും ഈ വസ്തു ഈട് വെച്ച് അഢ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ടെന്നുമാണ് മന്ത്രി കൊടുത്ത മൊഴി. സ്വപ്ന സുരേഷുമായി നല്ല പരിചയമുണ്ട്, കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഈ പരിചയമെന്നും മന്ത്രി മൊഴി നൽകി.