ഇതിഹാസ ഗായകൻ

(Search results - 11)

Rajinikanth and S P Balasubrahmanyam

Movie News25, Sep 2020, 5:58 PM

'എസ്‍പിബി ഇനി ഒപ്പമില്ലെന്ന് ആലോചിക്കുമ്പോള്‍', വികാരഭരിതനായി രജനികാന്ത്- വീഡിയോ

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം വിടവാങ്ങിയിരിക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറിയ ആളാണ് എസ് പി ബാലസുബ്രഹ്‍മണ്യം എന്ന് രജനികാന്ത് പറയുന്നു. വലിയ ശോകമാണ് അദ്ദേഹത്തിന്റ വിടവാങ്ങല്‍ കാരണം ഉണ്ടായിരിക്കുന്നത്. രാജ്യമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ മനസ് ആണ് അതിന് കാരണം. എസ് പി ബാലസുബ്രഹ്‍മണ്യം ഇനിയില്ല എന്ന് ആലോചിക്കുമ്പോള്‍ വലിയ സങ്കടമെന്നും വികാരഭരിതനായി രജനികാന്ത് പറയുന്നു.

S P Balasubrahmanyam

Movie News25, Sep 2020, 3:53 PM

ഇതിഹാസ ഗായകൻ എസ്‍പിബി അപൂര്‍വ ചിത്രങ്ങളിലൂടെ

നിത്യഹരിതമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ച് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം വിടവാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ മാസ്‍മരിക ശബ്‍ദത്തിലെ ഗാനങ്ങളിലൂടെ എന്നും ഓര്‍മയിലുണ്ടാകും. രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. പല ഭാഷകളില്‍ അദ്ദേഹം  40000ല്‍ അധികം ഗാനങ്ങളാണ് പാടിയിരിക്കുന്നത്. അവാര്‍ഡുകളുടെ എണ്ണത്തിലും എസ് പി ബാലസുബ്രഹ്‍മണ്യം മുന്നിലാണ്. ഇതാ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ അപൂര്‍വ ഫോട്ടോകള്‍.

sourav kishen

Music15, Sep 2020, 12:03 PM

നവമാധ്യമങ്ങൾ 'ചോട്ടാ മുഹമ്മദ് റഫി' എന്നു വിളിച്ച പാട്ടുകാരൻ; തരംഗമായി സൗരവ് കിഷന്റെ പാട്ട്

ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടമാണ് നമുക്ക്. റഫി ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം

S P Balasubhrahmanyam

Movie News9, Sep 2020, 1:56 PM

എസ് പി ബാലസുബ്രഹ്‍മണ്യത്തിന് ശസ്‍ത്രക്രിയയെന്ന് വാര്‍ത്ത, പ്രതികരിച്ച് ആശുപത്രി അധികൃതര്‍

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം കുറച്ചുനാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന് ശ്വാസകോശം മാറ്റിവയ്‍ക്കല്‍ ശസ്‍ത്രക്രിയ നടത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് എംജിഎം ഹെല്‍ത്ത്ക‍െയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Khushbu and S P Balasubrahmanyam

Movie News16, Aug 2020, 12:23 PM

ദൈവത്തെ പോലെയാണ് എസ് പി ബാലസുബ്രഹ്‍മണ്യം, തിരിച്ചെത്തുന്നതിനായി കാത്തിരിക്കുന്നുവെന്ന് വീഡിയോയില്‍ ഖുശ്‍ബു

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ് എന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ തിരിച്ചുവരവിനായി പ്രാര്‍ഥികയും ആശംസിക്കുകയും ചെയ്‍ത് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഖുശ്‍ബു.

S P Balasubrahmanyam

Movie News5, Aug 2020, 4:29 PM

ആരും ആശങ്കപ്പെടേണ്ട, ആരോഗ്യസ്ഥിതി വ്യക്തമാക്കി എസ് പി ബാലസുബ്രഹ്‍മണ്യം

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ചെറിയ പനിയും ജലദോഷവും മാത്രമേ ഉള്ളൂവെന്നും എസ് പി ബാലസുബ്രഹ്‍മണ്യം അറിയിച്ചു.

S Janaki and Sarath

Movie News29, Jun 2020, 6:00 PM

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിട്ട് എന്തു സുഖമാണ് കിട്ടാനുള്ളത്, രൂക്ഷമായി പ്രതികരിച്ച് ശരത്

ഗായിക എസ് ജാനകി മരിച്ചുവെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം മുതല്‍ വ്യാജ വാര്‍ത്ത പരന്നത്. എസ് ജാനകിയുടെ വ്യാജവാര്‍ത്തയ്‍ക്ക് എതിരെ ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം രൂക്ഷമായി പ്രതികരിച്ച് എത്തിയിരുന്നു. വാര്‍ത്ത ശരിയെന്നോ അല്ലെയോ എന്നൊന്നും നോക്കാതെ ഷെയര്‍ ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഇവരൊക്കെ എന്ത് അംസബന്ധമാണ് കാട്ടുന്നത് എന്നാണ് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞത്. താരങ്ങള്‍ മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് ഒരുപാട് തവണയുണ്ടായിട്ടുണ്ട്. ജീവനോട് ഇരിക്കുന്ന നല്ല ആളുകളെ കൊന്നിട്ട് ഇവര്‍ക്ക് കിട്ടുന്ന ലാഭം എന്താണ് എന്നാണ് സംഗീത സംവിധായകൻ ശരത് ഒരു വീഡിയോയിലൂടെ ചോദിക്കുന്നത്.

• Rajinikanth

Music19, Dec 2019, 6:26 PM

'ചുമ്മാ കിഴി' കണ്ടത് രണ്ടരക്കോടി ആള്‍ക്കാര്‍, രജനികാന്ത് ചിത്രവും വൻ ഹിറ്റാകുമെന്ന് ആരാധകര്‍

രജനികാന്ത് നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഇൻട്രൊഡക്ഷൻ ഗാനം വലിയ ഹിറ്റായിരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. രജനികാന്ത് ആരാധകര്‍ ഗാനം ആഘോഷിക്കുകയാണ്.

• Rajinikanth

Music28, Nov 2019, 5:03 PM

എന്താണ് ചുമ്മാ കിഴി, എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിലെ ഗാനം 24 മണിക്കൂറിനുള്ളില്‍ കണ്ടത് 70 ലക്ഷം പേര്‍!

രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രമാണ് ദര്‍ബാര്‍. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ പാട്ടും വൻ ഹിറ്റാകുകയാണ്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടി ഹിറ്റാക്കിയ ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. ചുമ്മാ കിഴി എന്ന ഗാനത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുക.

• S P Balasubrahmanyam and Rajinikanth

News26, Nov 2019, 9:23 PM

ആവേശമാകാൻ ചുമ്മാ കിഴി, രജനികാന്ത് ചിത്രത്തിലെ ഗാനത്തെ കുറിച്ച് എസ് പി ബാലസുബ്രഹ്‍മണ്യം

രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ പാട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഗാനം ആലപിക്കുന്നത് എന്ന പത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ ആകാംക്ഷയിലുമാണ്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.

• Rajinikanth and S P Balasubhrahmanyam

News4, Jul 2019, 1:02 PM

ആരാധകര്‍ ദര്‍ബാറിനായുള്ള കാത്തിരിപ്പില്‍; ഇൻട്രൊ സോംഗ് ആവേശമാകുമെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം

രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും