ഇന്ത്യക്കാരനെ കാണാതായി  

(Search results - 2)
 • Indian Missing in Ras Al Khaimah UAE

  pravasam17, Jan 2020, 7:37 PM

  യുഎഇയിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ കണ്ടെത്തി

  യുഎഇയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ഗംദ പ്രദേശത്തുനിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ 11-ാം തീയ്യതി റാസല്‍ഖൈമയിലെ വാദി അല്‍ ബീഹില്‍ നിന്നാണ് കാണാതായത്.

 • Missing Kerala Boy

  pravasam24, Nov 2019, 8:55 PM

  യുഎഇയില്‍ കാണാതായ മലയാളി ബാലനെ കണ്ടെത്തി

  ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച കാണാതായ മലയാളി ബാലന്‍ അമേയ സന്തോഷിനെ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമേയയെ വൈകുന്നേരം നാല് മണിയോടെ ദുബായില്‍ വെച്ചാണ് കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് അമേയയെ കണ്ടെത്തി സ്കൂള്‍ അധികൃതരെ വിവരമറിയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.