ഇന്ത്യന്‍ എയര്‍ ഫോഴ്സ്
(Search results - 5)IndiaFeb 18, 2021, 3:49 PM IST
1971 ലെ യുദ്ധ വിജയം ; ഇന്ത്യയുടെ ആകാശത്ത് അഭിമാന പറക്കല്‍ നടത്തി 'സൂര്യകിരണ്‍'
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം എന്നറിയപ്പെടുന്ന ഇന്ത്യാ - പാക് യുദ്ധം വിജയം ആഘോഷിച്ച് സൂര്യകിരണ്‍. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആകാശത്ത് സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ഫ്ലൈ പാസ്റ്റുകള്‍ നടത്തി. തമിഴ്നാട്ടിലെ മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളുടെ ആകാശത്താണ് സൂര്യകിരണ്‍ അഭിമാന പറക്കല്‍ നടത്തിയത്. ഇന്ത്യന്‍ എയര്‍ ഫോഴ്സ് പുറത്ത് വിട്ട ചിത്രങ്ങള്‍ കാണാം.
ScienceJan 26, 2021, 8:58 AM IST
ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു
ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്.
ScienceOct 9, 2020, 4:42 PM IST
രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്.
IndiaMar 1, 2019, 11:24 PM IST
ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റേത്, ബിജെപിയുടേത് അല്ല : പി ചിദംബരം
പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം.
KERALAAug 17, 2018, 12:55 PM IST
ഒന്‍പത് ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു
വായുസേനയുടേയും ഇടപെടലുകള്‍ സജീവമാകുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി ഊര്‍ജ്ജിതമാകും.