ഇന്ത്യന്‍ ക്രിക്കറ്റ്

(Search results - 387)

javagal srinath-sachin tendulkar

Cricket1, Jul 2020, 8:40 PM

ജേഴ്‌സി അടിച്ചുമാറ്റിയത് സച്ചിന്‍; കാര്യമറിയാതെ ഗ്രൗണ്ടിലിറങ്ങി നാണംകെട്ടത് ശ്രീനാഥ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ശാന്തനായ പേസ് ബൗളര്‍മാരിലൊരാളായിരുന്ന ജവഗല്‍ ശ്രീനാഥ്. എതിരാളികളോടും പോലും മാന്യമായി മാത്രം പെരുമാറുന്ന ശ്രീനാഥിനെയെ ഗ്രൗണ്ടില്‍ കാണാന്‍ കഴിയുകയുള്ളു. എന്നാല്‍ അത്രയും മാന്യനായ ശ്രീനാഥ് ഒരിക്കല്‍ സച്ചിന്റെ പറ്റിക്കലിന് ഇരയായ കഥ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹേമംഗ് ബഥാനി. 2002ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന കട്ടക്ക് ഏകദിനത്തിനിടെയായിരുന്നു ആ സംഭവം.

On the other hand, his fans have started blaming nepotism, and Bollywood biggies for ignoring outside talent and not allowing them to grow. Not just that, many actors shared their feelings and thoughts on it.

Cricket28, Jun 2020, 8:24 PM

എം എസ് ധോണിയുടെ ക്ലൈമാക്സ് ടിവിയില്‍ കാണുന്ന സുശാന്ത്-വീഡിയോ

അകാലത്തില്‍ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിനെക്കുറിച്ചുള്ള ഓര്‍മകളിലാണ് സിനിമയെയും ക്രിക്കറ്റിനെയും സ്നേഹിക്കുന്ന ആരാധകരിപ്പോഴും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എം എസ് ധോണി  ദ് അണ്‍ടോള്‍ഡ് സ്റ്റോറിയെന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ ധോണിയെ അവിസ്മരണീയനാക്കിയതിലൂടെ ക്രിക്കറ്റ് ആരാധകരുടെയും ഇഷ്ടതാരമായി മാറിയിരുന്നു സുശാന്ത്.

Robin Singh-Lock Down

Cricket25, Jun 2020, 7:51 PM

ലോക്‌ഡൗണ്‍ ലംഘിച്ച് പച്ചക്കറി വാങ്ങാനിറങ്ങിയ റോബിന്‍ സിംഗിന്റെ കാര്‍ പിടിച്ചെടുത്ത് ചെന്നൈ പോലീസ്

ലോക്‌ഡ‍ൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറുമായി പച്ചക്കറി വാങ്ങാനിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിംഗിന്റെ കാര്‍ ചെന്നൈ പോലീസ് പിടിച്ചെടുത്തു. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് താരത്തിന് 500 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

Laxman-Mother

Cricket24, Jun 2020, 7:02 PM

ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍ വാക്കുകളില്ല; ഹൃദയം തൊടുന്ന ട്വീറ്റുമായി ലക്ഷ്മണ്‍

ആരാധകരുടെ ഹൃദയം തൊടുന്ന ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. ഭിന്നശേഷിക്കാരാനായ മകനെ പോറ്റാനായി കഷ്ടപ്പെടുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ലക്ഷ്മണ്‍ പങ്കുവെച്ചത്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ്. മന്‍ദീപ് സിംഗ് എന്നൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തത്.

निक कॉम्पटन ने कहा, 'एक दिन शाम को मैं, केविन पीटरसन और युवराज सिंह घूमने निकले थे और वो लड़की मिल गई। मैं उस लड़की से बात कर रहा और मुझे लगता है कि इस वजह से विराट कोहली मुझसे नाराज हो गए थे। '

Cricket23, Jun 2020, 11:06 PM

കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസത്തോട് ഉപമിച്ച് ഗവാസ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനോട് താരതമ്യം ചെയ്ത് സുനില്‍ ഗവാസ്കര്‍. വിരാട് കോലിയുടെ ബാറ്റിംഗ് വിവിയന്‍ റിച്ചാര്‍ഡിന്റെ ബാറ്റിംഗുമായി ഒറുപാട് സാമ്യതകളുണ്ടെന്ന് ഗവാസ്കര്‍ പറഞ്ഞു.

Rahul-Dravid-Sanju-Samson

Cricket22, Jun 2020, 8:36 PM

ഇന്ത്യന്‍ ടീമിലെ ഓരോ യുവതാരത്തെയും വളര്‍ത്തിയത് ദ്രാവിഡെന്ന് സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം യുവതാരങ്ങളെയും വളര്‍ത്തിയെടുത്തത് മുന്‍ താരം രാഹുല്‍ ദ്രാവിഡാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍. 18-ാം വയസില്‍ ദ്രാവിഡിനെ പോലെ ഒരാളോടൊപ്പം അടുത്തിടപഴകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്നും സഞ്ജു പറഞ്ഞു. ജീവിതത്തില്‍ ദ്രാവിഡിനെപ്പോലൊരാളുടെ സാമിപ്യമുള്ളത് ഭാഗ്യമാണെന്നും സഞ്ജു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

• ಇಂಗ್ಲೆಂಡ್ ತಂಡದ ಯಶಸ್ವಿ ನಾಯಕರಲ್ಲಿ ಒಬ್ಬರೆನಿಸಿರುವ ನಾಸಿರ್ ಹುಸೈನ್ ಜನಿಸಿದ್ದು, ಸ್ಪಿನ್ ನಾಡು ಎಂದು ಕರೆಸಿಕೊಳ್ಳುವ ಚೆನ್ನೈನಲ್ಲಿ. ಚೆನ್ನೈನ ಚೆಪಾಕ್ ಮೈದಾನದ ಸಮೀಪದಲ್ಲಿರುವ ಆಸ್ಫತ್ರೆಯಲ್ಲಿ ಜನಿಸಿದ ಹುಸೇನ್, ಬಾಲ್ಯದ 7 ವರ್ಷಗಳನ್ನು ಭಾರತದಲ್ಲೇ ಕಳೆದಿದ್ದರು. ಇದೀಗ ಖ್ಯಾತ ವೀಕ್ಷಕ ವಿವರಣೆಗಾರರಾಗಿ ಗುರುತಿಸಿಕೊಂಡಿದ್ದಾರೆ.

Cricket19, Jun 2020, 5:09 PM

ആ താരമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന് തുടക്കമിട്ടത്: നാസര്‍ ഹുസൈന്‍

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഗാംഗുലിയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

Sushant-Uthappa

Cricket15, Jun 2020, 8:46 PM

'ഇനിയും ആവര്‍ത്തിക്കാന്‍ എനിക്കാവില്ല'; സുശാന്തിന്റെ മരണത്തില്‍ പ്രതികരിച്ച് ഉത്തപ്പ

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ഇക്കാര്യം ഇതില്‍ക്കൂടുതല്‍ ആവര്‍ത്തിച്ച് പറയാന്‍ എനിക്കാവില്ല. നമ്മള്‍ ഉള്ളിലെന്താണ് ചിന്തിക്കുന്നതെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. നമ്മള്‍ തിരിച്ചറിയുന്നതിനേക്കാള്‍ കരുത്തരാണ് നമ്മള്‍. നിങ്ങള്‍ ഓക്കെയല്ല എന്നത് പൂര്‍ണമായും ഓക്കെയാണ് എന്നായിരുന്നു ഉത്തപ്പയുടെ ട്വീറ്റ്.

• Cricket15, Jun 2020, 8:16 PM

ഇന്ത്യന്‍ പരിശീലകനാവാന്‍ തയ്യാര്‍; ബാറ്റിംഗ് കോച്ചിനെ വേറെ വേണ്ടെന്ന് അസ്ഹര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അസ്ഹര്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Pujara-Jadeja

Cricket13, Jun 2020, 7:49 PM

പൂജാരക്കും രാഹുലിനും ജഡേജക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ മൂന്ന് മാസക്കാലം എവിടെയായിരുന്നുവെന്ന് നാഡയെ അറിയിക്കാത്തതിനാണ് നോട്ടീസ്. സംഭവത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

জুলাইতেই মাঠে ফিরতে পারে ভারতীয় ক্রিকেট দল,ইঙ্গিত বোর্ড কর্তার

Cricket11, Jun 2020, 9:38 PM

ഇന്ത്യ-ശ്രീലങ്ക പരമ്പര ഉപേക്ഷിച്ചു

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ഉപേക്ഷിച്ചു. പരമ്പരയുമായി മുന്നോട്ടു പോവാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് ബിസിസിഐ വ്യക്തമാക്കി. ജൂണിലും ജൂലൈയിലുമായി ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്നത്.

Dhoni-Ziva

Cricket9, Jun 2020, 11:15 PM

തളര്‍ന്നുവീണ പക്ഷിയുടെ രക്ഷകനായി ധോണി; ആ കഥ പറഞ്ഞ് സിവ

രാജ്യം ലോക്ഡൗണിലായ കോവിഡ് കാലത്ത് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി. മകള്‍ക്കൊപ്പം കളിച്ചും ബൈക്കും ട്രാക്ടറുമെല്ലാം ഓടിച്ചും അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ആഘോഷിക്കുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോയും ഭാര്യ സാക്ഷി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Hardik Pandya with fiancee Natasa Stankovic

Cricket5, Jun 2020, 9:12 PM

താനൊരു താരം ആയിരുന്നുവെന്ന് പരിചയപ്പെടുമ്പോള്‍ നടാഷയ്ക്ക് അറിയില്ലായിരുന്നു: ഹാര്‍ദിക് പാണ്ഡ്യ

ഭാവി വധുവും തന്‍റെ കുഞ്ഞിന്‍റെ അമ്മയാകാന്‍ പോവുന്ന നടാഷ സ്റ്റാന്‍കോവിച്ചിന്  താനൊരു ക്രിക്കറ്ററാണ് എന്ന് പോലും അറിയില്ലായിരുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ

Kohli-Elephant

Cricket3, Jun 2020, 7:55 PM

'ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായി'; പിടിയാനയുടെ മരണത്തില്‍ പ്രതികരണവുമായി കോലി

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കേരളത്തിലേത് നടുക്കുന്ന സംഭവമായിരുന്നുവെന്നും മൃഗങ്ങളോട് അല്‍പം കൂടി സ്നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.

Hardik Pandya and Natasa Stankovic

Cricket31, May 2020, 7:37 PM

അച്ഛനാകുന്നു; സന്തോഷം പങ്കിട്ട് ഹാര്‍ദിക് പാണ്ഡ്യ

കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു. തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു.