ഇന്ത്യന്‍ സമ്പദ്ഘടന
(Search results - 18)EconomySep 19, 2020, 8:32 PM IST
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വൻ സമ്മർദ്ദത്തിൽ, 2022ൽ തിരിച്ചുവരവ് നടത്തും: ധനകാര്യ-റേറ്റിംഗ് ഏജൻസി റിപ്പോർട്ടുകൾ
ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് ശുഭകരമായിരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
EconomyAug 30, 2020, 4:11 PM IST
ഏപ്രിൽ -ജൂൺ പാദത്തിലെ ജിഡിപി നിരക്കിൽ വൻ ഇടിവ് റിപ്പോർട്ട് ചെയ്തേക്കും: യുകെ പ്രതിസന്ധിയിൽ
ഇന്ത്യയുടെ രാജ്യവ്യാപക ലോക്ക്ഡൗൺ മാർച്ച് 25 ന് ആരംഭിച്ച് മെയ് അവസാനം വരെ തുടർന്നു.
EconomyMay 28, 2020, 12:19 PM IST
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം അപകടകരമായ രീതിയില്‍ ചുരുങ്ങുമെന്ന് എസ് ആന്‍ഡ് പി
തുമൂലം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക രംഗം വലിയ സങ്കോചത്തിലേക്ക് നീങ്ങാന്‍ ഇടയാകും.
EconomyOct 9, 2019, 4:59 PM IST
കൂടുതല്‍ അപകടം ഇന്ത്യന്‍ സമ്പദ്ഘടനയെ തേടിയെത്തിയേക്കാമെന്ന് റിസര്‍വ് ബാങ്ക്
കോര്‍പ്പറേറ്റ് നികുതി കുറച്ചതും ഗൃഹ നിര്‍മാണ മേഖലയ്ക്ക് നല്കിയ ഇളവുകളും സമ്പദ്ഘടനയില്‍ ഗുണപരമായ മുന്നേറ്റത്തിന് കാരണമാകും. ഫുള്ളി ഇലക്ട്രിക് ജിഎസ്ടി റീഫണ്ട് സംവിധാനം, കയറ്റുമതി ഗ്യാരന്റി ഫണ്ട് തുടങ്ങിയവയും സമ്പദ്ഘടനയുടെ ഇപ്പോഴുളള തളര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സഹായകരമാണ്.
EconomyJun 28, 2019, 4:13 PM IST
എണ്ണം കുറയും പൊതുമേഖല ബാങ്കുകള്‍: സ്റ്റേറ്റ് ബാങ്കിനും ബാങ്ക് ഓഫ് ബറോഡയ്ക്കും ശേഷം തുടരുമോ നടപടികള്‍
ലയന നടപടികള്‍ക്ക് ശേഷം ബാങ്ക് ഓഫ് ബറോഡയ്ക്ക് 5,042 കോടി രൂപ മൂലധന പര്യാപ്തത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുകയുണ്ടായി. മൂലധന ശേഷി വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയെക്കൊണ്ട് ചെറിയ ബാങ്കുകളെ ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
NewsFeb 22, 2019, 3:31 PM IST
അടുത്ത പത്ത് വര്‍ഷം ലോകത്തെ ഇന്ത്യ നയിക്കും; വന്‍ പ്രവചനവുമായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്
ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് തയ്യാറാക്കിയ ഗ്ലോബല്‍ ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് അടുത്ത ദശാബ്ദത്തെ നയിക്കുക ഇന്ത്യയാകുമെന്ന സൂചന നല്‍കുന്നത്.
EconomyJan 23, 2019, 10:17 AM IST
കാര്‍ഷിക കടം എഴുതിത്തള്ളുന്നത് നല്ലതല്ല: ഗീതാ ഗോപിനാഥ്
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലുണ്ടായ മുന്നേറ്റം സര്‍ക്കാരിന്റെ നേട്ടമാണ്. 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും.
NEWSDec 20, 2018, 10:56 AM IST
നോട്ട് നിരോധനം വളര്‍ച്ച, തൊഴില്‍ എന്നിവയെ തകര്‍ത്തെറിഞ്ഞു: സാമ്പത്തിക വിദഗ്ധര്‍
നോട്ട് നിരോധനം രാജ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും നികുതി വരുമാനം ഉയരാനും, ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണത്തിന്റെ കൈമാറ്റം തോത് ഉയരാനും അത് കാരണമായി.
ECONOMYDec 3, 2018, 2:55 PM IST
റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം ബുധനാഴ്ച്ച; പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രവചനം
റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് കൊടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ 6.50 ശതമാനമാണ്. രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് നിയന്ത്രിതമായി നില്ക്കുന്നതും റിസര്‍വ് ബാങ്കിന് നയരൂപീകരണം നടത്താന്‍ ആത്മവിശ്വാസം നല്കുന്നു.
ECONOMYNov 30, 2018, 9:21 PM IST
ഇന്ത്യയുടെ ജിഡിപിയില്‍ വന്‍ ഇടിവ്; വളര്‍ച്ച നിരക്ക് 7.1 ശതമാനത്തിലേക്ക് താഴ്ന്നു
നിര്‍മ്മാണ മേഖലയില്‍ 7.8 ശതമാനം വളര്‍ച്ചയും ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച നിരക്കും രേഖപ്പെടുത്തി.
MONEYNov 2, 2018, 3:20 PM IST
ആര്‍ബിഐയിലെ കേന്ദ്ര ഇടപെടല്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?
ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുളള അധികാര തർക്കം രാജ്യത്ത് ഇപ്പോൾ രൂക്ഷമായിരിക്കൊണ്ടിരിക്കുകയാണ്. ഓഹരി വിപണിയും, നിക്ഷേപകരും, ബാങ്കുകളും ഇപ്പോൾ ആശങ്കയിലാണ്. ആഗോള പ്രതിസന്ധികൾ മൂലം ഇന്ത്യൻ നാണയം തകർച്ച നേരിടുകയും കിട്ടാക്കടം രാജ്യത്തെ ബാങ്കുകളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ തര്‍ക്കം രൂക്ഷമാകുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് അപകടകരമാണ്.
ECONOMYOct 27, 2018, 9:19 PM IST
റിസര്‍വ് ബാങ്കിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു; ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
2010 ല്‍ അര്‍ജന്റീനന്‍ കേന്ദ്ര ബാങ്കിന്റെ അധികാരങ്ങളില്‍ അവിടുത്തെ സര്‍ക്കാര്‍ ഇടപെട്ടത് പിന്നീട് ആ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം വാദിച്ചു.
ECONOMYSep 27, 2018, 10:29 AM IST
ഏഷ്യന്‍ വികസന ബാങ്ക് പറയുന്നു; ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ തുടരും
ഇന്ത്യന്‍ സമ്പദ്ഘടന കരുത്തോടെ വളര്‍ച്ച തുടരുമെന്നാണ് എഡിബി വ്യക്തമാക്കുന്നത്
ECONOMYSep 13, 2018, 10:57 PM IST
വാണിജ്യകമ്മി; ഇന്ത്യന്‍ സമ്പദ്ഘടന കടമെടുക്കല്‍ ഭീഷണിയില്‍
രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി ഉയര്‍ന്ന് നില്‍ക്കുന്നത് സമ്പദ്ഘടയ്ക്ക് സൃഷ്ടടിക്കുന്ന പ്രതിസന്ധി വലുതാണ്. ക്രൂഡിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് പ്രധാനകാരണം.
KERALASep 1, 2018, 2:11 PM IST
'നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നവര്‍, ജഡിപി വളര്‍ച്ചയെ കുറിച്ച് മിണ്ടുന്നില്ല'
തിരുവനന്തപുരം: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ക്കൊന്നും ജിഡിപി വളര്‍ച്ചാ നിരക്ക് കണ്ടപ്പോള്‍ മിണ്ടാട്ടമില്ലെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്. ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ചും മോദിയുടെ സാമ്പത്തിക നയങ്ങളെ കുറിച്ചും വിമര്‍ശിച്ചവര്‍ ജിഡിപിയിലെ നേട്ടത്തെ കുറിച്ച് പറയാനില്ല.