ഇന്ത്യന്‍ ക്രിക്കറ്റ്

(Search results - 372)

Gautam Gambhir

Cricket29, May 2020, 4:25 PM

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടില്‍ നിന്ന് കാര്‍ മോഷണം പോയി

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിലെത്തിയ മോഷ്ടാക്കള്‍ ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Raina and Dhoni

Other Sports25, May 2020, 10:27 PM

ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റ സുഹൃത്തുക്കള്‍; അവര്‍ ഇവരൊക്കെയാണ്

ആരൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അടുത്ത സുഹൃത്തുകള്‍..? ഗ്രൗണ്ടില്‍ ചില മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സച്ചിന്‍- ഗാംഗുലി, ദ്രാവിഡ്- ലക്ഷ്മണ്‍ എന്നിവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുമുണ്ട് ചില അടുത്ത കൂട്ടുകാര്‍. രോഹിത്- ചാഹല്‍, ധോണി- റെയ്‌ന എന്നിവരെല്ലാം ഉദാഹണണങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നറിയാം.

Dhoni-Kaif

Cricket25, May 2020, 4:06 PM

'ധോണിക്ക് ബിരിയാണി കൊടുക്കാത്തതാവും ടീമില്‍ നിന്ന് പുറത്താവാന്‍ കാരണം'!: മുഹമ്മദ് കൈഫ്

ലോക്‌ഡ‍ൗണ്‍ കാലത്ത് കായികതാരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും വ്യത്യസ്തനല്ല. പോയവാരം സ്പോര്‍ട്സ് സ്ക്രീനുമായി സംസാരിക്കവെ കൈഫ് രസകരമായൊരു സംഭവം ഓര്‍ത്തെടുത്തിരുന്നു. 2006ല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നോയിഡയിലെ തന്റെ വീട്ടില്‍ വിരുന്ന് നല്‍കിയതിനെക്കുറിച്ചാണ് കൈഫ് മനസുതുറന്നത്.

Balbir Singh Senior

Other Sports25, May 2020, 12:30 PM

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ച ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയറിന് ആദരാഞ്ജലികളുമായി ഇന്ത്യന്‍ കായികലോകം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്, പി ടി ഉഷ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിംഗ്, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര

• সুরেশ রায়নার ছবি

Cricket24, May 2020, 5:02 PM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

• ಕೊರೋನಾ ವೈರಸ್ ವಿರುದ್ಧದ ಹೋರಾಟಕ್ಕೆ ನೆರವು ನೀಡಿದ ಕ್ರಿಕೆಟಿಗ ಸುರೇಶ್ ರೈನಾ

Cricket24, May 2020, 11:22 AM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

KL Rahul RBI

Cricket19, May 2020, 2:40 PM

സര്‍ക്കാര്‍ ജോലിയുള്ള 8 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

മുംബൈ: ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു പ്രഫഷണായി സ്വീകരിക്കുന്ന  യുവാക്കളുടെ എണ്ണം ഏറെയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതായിരുന്നു മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ ടീമില്‍ ഇടം പിടിക്കുക എന്നതായി മാറിയിട്ടുണ്ട്. കൈനിറയെ പണവും പ്രശസ്തിയുമെല്ലാം യുവാക്കളെ ഐപിഎല്ലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു കരിയറായി കൊണ്ടുപോകുമ്പോഴും ക്രിക്കറ്റിനുശേഷമുള്ള ജീവിതം കൂടി മുന്നില്‍ക്കണ്ട് മുന്നോട്ടുപോകുന്ന ചില താരങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില ഇന്ത്യന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

Laxman-Auto Driver

Cricket18, May 2020, 12:29 PM

കുമരകത്തിന്റെ 'ഓട്ടോ ചങ്ങാതി' അജയനെ അഭിനന്ദിച്ച് വിവിഎസ് ലക്ഷ്മണ്‍

ലോക്ഡൗണ്‍ കാലത്ത് കുമരകത്തെ ആളുകള്‍ക്ക് സൗജന്യമായി വീട്ടു സാധനങ്ങളും മരുന്നുകളും എത്തിച്ചു നല്‍കിയ ഓട്ടോ ഡ്രൈവര്‍ വി ജി അജയനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ആളുകള്‍ ഫോണില്‍ വളിച്ച് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ പറഞ്ഞാല്‍ അത് സൗജന്യമായി അദ്ദേഹം വീട്ടിലെത്തിച്ചു നല്‍കുന്നു.

Gautam Gambhir, Shahid Afridi

Cricket17, May 2020, 7:22 PM

'ബംഗ്ലാദേശിന്‍റെ കാര്യം നിങ്ങള്‍ക്ക് ഓര്‍മ്മ വേണം'; മോദിയെയും ഇന്ത്യയെയും അപമാനിച്ച അഫ്രീദിയോട് ഗംഭീര്‍

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും അഫ്രീദിയെയും ജോക്കര്‍മാര്‍ എന്നുവിളിച്ചാണ് ഗംഭീറിന്‍റെ മറുപടി

Sudhir Kumar Gautam

Special16, May 2020, 3:45 PM

55 ദിവസം ഡല്‍ഹിയില്‍ കുടുങ്ങി; ഒടുവില്‍ സാഹസികമായി നാട്ടില്‍ തിരിച്ചെത്തി സുധീര്‍കുമാര്‍ ഗൗതം

പറ്റ്ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഏറ്റവും വലിയ ആരാധകനാണ് സുധീര്‍കുമാര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങളില്‍ ദേഹം മുഴുവന്‍ ത്രിവര്‍ണപതാകയിലെ നിറങ്ങള്‍ പൂശി വലിയൊരു ഇന്ത്യന്‍ പതാകയും ശംഖുമായാണ് സുധീര്‍ കളി കാണാനെത്തുക. സുധീറിന് കളി കാണാനുള്ള ടിക്കറ്റ് നല്‍കുന്നതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും.ആദ്യ പന്തെറിയുന്നതിന് മുമ്പ് സുധീറിന്റെ ശംഖ് വിളി സ്റ്റേഡിയത്തില്‍ മുഴുങ്ങും. ഇന്ത്യയുടെ നേട്ടങ്ങള്‍ക്കൊപ്പം സുധീറിന്റെ കൈയിലെ ദേശീയ പതാകയും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു പാറും.

Ganguly Indian team

Cricket13, May 2020, 6:35 PM

ദാദയുടെ തണലില്‍ വളര്‍ന്ന 5 ഇന്ത്യന്‍ താരങ്ങള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. കോഴ വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞുനില്‍ക്കെ നായകസ്ഥാനത്ത് എത്തിയ ഗാംഗുലി പുതിയൊരു ടീമിനെ കെട്ടിപ്പടുത്തു. പിന്നീട് അവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ താരങ്ങളുമായി. ഗാംഗുലിയുടെ പിന്തുണയില്‍ കരിയര്‍ കെട്ടിപ്പടുത്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍.

Yuvraj Singh

Cricket13, May 2020, 3:54 PM

തന്റെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുക ആ താരമെന്ന് യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ രവി ശാസ്ത്രിക്കും  ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനുമെതിരെ തുറന്നടിച്ച് യുവരാജ് സിംഗ്. ടി20 ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെ ഇന്നത്തെ ടി20 തലമുറയിലെ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കാനാവുമെന്ന് യുവരാജ് ചോദിച്ചു.

Yuvraj Singh

Cricket13, May 2020, 11:39 AM

അന്ന് നിങ്ങള്‍ക്കെല്ലാം ഞാന്‍ വില്ലനായി; ഞാനൊരു കൊലപാതകി ആണെന്നുപോലും തോന്നി: യുവരാജ് സിംഗ്

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ആളുകള്‍ തന്നെ കൊടും വില്ലനായി ചിത്രീകരിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഒരു യുട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവി.

Shami and Dhoni

Cricket10, May 2020, 8:18 PM

നീയെന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്; ധോണിയുടെ കലിപ്പൻ വാക്കുകൾ മുന്നിൽ അന്നെനിക്ക് ഉത്തരമുണ്ടായിരുന്നില്ല: ഷമി

ഒരിക്കൽ ധോണി എന്റെയടുത്ത് കടുത്ത ഭാഷയിൽ സംസാരിച്ചു. സംഭവം വ്യക്തമാക്കി ഷമി...

Kohli Dog

Cricket6, May 2020, 8:52 PM

11 വര്‍ഷം കൊണ്ട് ആയുഷ്കാല ബന്ധം; ബ്രൂണോയ്ക്ക് നിത്യശാന്തി നേര്‍ന്ന് കോലി

വളർത്തുനായ ബ്രൂണോയുടെ വിയോഗ വാർത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമ്മയും. 11 വർഷത്തോളം കോലിക്കൊപ്പമുണ്ടായിരുന്ന വളർത്തു നായയായിരുന്നു ബ്രൂണോ. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മരിച്ച വിവരം കോലി തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.