ഇന്ത്യയിലെ മരണനിരക്ക്  

(Search results - 2)
 • <p>Lav agarwal</p>

  India26, May 2020, 4:50 PM

  കൊവിഡ്: ഇന്ത്യയിലെ മരണനിരക്ക് ലോകത്ത് ഏറ്റവും താഴ്ന്നതെന്ന് കേന്ദ്ര സർക്കാർ

  രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് മെച്ചപ്പെട്ടതായി കേന്ദ്രം പറഞ്ഞു. രോഗബാധിതരിൽ 41.61 ശതമാനം പേർക്ക് രോഗം ഭേദമായി

 • <p>covid 19 test</p>

  Health19, May 2020, 9:21 PM

  കൊവിഡ് 19; ഇന്ത്യയിലെ മരണനിരക്ക് ഇങ്ങനെ...

  ഏറെ ആശങ്കകള്‍ പരത്തിക്കൊണ്ടാണ് രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 3,163 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ ഒര ലക്ഷം കടക്കുകയും ചെയ്തു. കൃത്യമായിപ്പറഞ്ഞാല്‍ 1,01,139 കൊവിഡ് രോഗികളാണ് ഇന്ന് രാജ്യത്തുള്ളത്.