ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം
(Search results - 3)Money NewsOct 24, 2020, 1:22 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു: സ്വർണ ശേഖരത്തിലും വൻ മുന്നേറ്റം
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.480 ബില്യൺ ഡോളറായി മാറ്റമില്ലതെ തുടരുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 11 മില്യൺ ഡോളർ കുറഞ്ഞ് 4.634 ബില്യൺ ഡോളറിലെത്തി.
EconomyAug 8, 2020, 6:49 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 12 ദശലക്ഷം ഡോളർ ഉയർന്ന് 1.475 ബില്യൺ ഡോളറിലെത്തി.
EconomyJul 18, 2020, 8:33 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ: സ്വർണ ശേഖരവും ഉയർന്നു
സ്വർണ്ണ കരുതൽ ശേഖരം 712 ദശലക്ഷം ഡോളർ ഉയർന്ന് 34.729 ബില്യൺ ഡോളറായി.