ഇന്ത്യൻ കറൻസി  

(Search results - 3)
 • indian rupee

  Money News3, Jul 2020, 7:35 PM

  ആഴ്ചയിലെ താരമായി രൂപ: ഡോളറിനെതിരെ മികച്ച മുന്നേറ്റം നട‌ത്തി ഇന്ത്യൻ കറൻസി

  ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ നേട്ടം ഈ ആഴ്ച സ്വന്തമാക്കിയത് ഇന്ത്യൻ രൂപയാണ്. 

 • undefined

  crime28, Sep 2019, 9:02 AM

  നിരോധിച്ച കറൻസികൾ കൈവശം വച്ച മൂന്ന് പേർ പിടിയിൽ

  മഹാരാഷ്ട്ര പൊലീസ് ചെക്പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ ഒരു കോടി മൂല്യം വരുന്ന നിരോധിച്ച ഇന്ത്യൻ കറൻസികളുമായി മൂന്നംഗ സംഘം ഇതുവഴി വരികയായിരുന്നു

 • undefined

  NEWS11, Oct 2018, 11:43 AM

  മൂല്യം വീണ്ടും ഇടിഞ്ഞു ; രൂപ 75 ലേക്ക്

  മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളുടെ തകര്‍ച്ച തുടരുന്നു.നിക്ഷേപകരും ഇറക്കുമതിക്കാരും ഡോളറിനോടുള്ള ആഭിമുഖ്യം തുടര്‍ന്നതോടെ കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ കറൻസി. വ്യാഴാഴ്ച്ച വിപണി ആരംഭിച്ചതിന് പിന്നാലെ ഡോളറിനെതിരെ 24 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. നിലവില്‍ ഒരു യുഎസ് ഡോളറിന് 74.45 രൂപ ലഭിക്കും. രൂപയുടെ തകര്‍ച്ച ഇതേപോലെ തുടരുകയാണെങ്കില്‍ അധികം വൈകാതെ മൂല്യം 75-ല്‍ എത്താനാണ് സാധ്യത. Fന്നലെ 18 പൈസയുടെ ഇടിവ് നേരിട്ട രൂപ 74.21 എന്ന മൂല്യത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് അവിടെ നിന്നാണ് ഇന്ന് 74.45 എന്ന നിലയിലേക്ക് വീണ്ടും മൂല്യമിടിയുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ കടുത്ത ഇടിവ് നേരിടുന്നത് രൂപയാണ്. 14 ശതമാനം ഇടിവാണ് ദിവസങ്ങള്‍ക്കുള്ളില്‍ രൂപയുടെ മൂല്യത്തിലുണ്ടായത്.