ഇന്ത്യൻ വിദ്യാർത്ഥി
(Search results - 12)programJan 20, 2021, 9:23 AM IST
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ദില്ലി യാത്രകള്‍,'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' എട്ട് വര്‍ഷം പിന്നിടുമ്പോള്‍
പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനായി 2013ലാണ് ഏഷ്യാനെറ്റ് ന്യൂസ് 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ത്യ കണ്ട പ്രവാസി വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് Proud To Be an Indian ഓര്‍മ്മയുടെ വിരുന്നിലൂടെ...
CareerNov 19, 2020, 11:26 AM IST
ഉപരിപഠനത്തിനായി യുഎസിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അമേരിക്കയിൽ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവുണ്ടായി.
InternationalMar 19, 2020, 8:55 AM IST
ഫിലിപ്പിയൻസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ നിന്നും പുറത്താക്കി
രാജ്യത്ത് വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നാട്ടിലേക്ക് വരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്.
IndiaMar 18, 2020, 8:25 AM IST
ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കും, നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി
ഇറ്റലിയിലെ സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
InternationalMar 2, 2020, 7:51 AM IST
കൊവിഡ് 19: ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു, 15 പേര് നിരീക്ഷണത്തില്‍
പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര് നിരീക്ഷണത്തിലാണ്.
IndiaJan 30, 2020, 11:30 AM IST
'ഞങ്ങളെ രക്ഷിക്കൂ', കൊറോണ ബാധിത നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ
എട്ട് ദിവസമായി പുറത്തെവിടെയും പോകാൻ സാധിച്ചിട്ടില്ലെന്ന് ശ്രീമാൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് ശ്രീമാന്റെ ആവശ്യം.
InternationalJan 24, 2020, 10:31 AM IST
ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് എംബസി
ചൈനയിൽ കുടുങ്ങിയ 20 മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി. ചൈനീസ് അധികൃതരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.
pravasamJan 5, 2020, 7:58 AM IST
ഇന്ത്യൻ വിദ്യാർത്ഥിനി സൗദിയിൽ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു?
ഇന്ത്യൻ വിദ്യാർത്ഥിനിയെ സൗദിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
InternationalFeb 5, 2019, 2:10 PM IST
വ്യാജ സർവ്വകലാശാല വിസ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എല്ലാം അറിയാമായിരുന്നെന്ന് യുഎസ്
വ്യാജ സർവ്വകലാശാല വിസയുമായി ബന്ധപ്പെട്ട് യുഎസിൽ അറസ്റ്റിലായ എല്ലാ വിദ്യാർഥികൾക്കും അവർ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിവുണ്ടായിരുന്നുവെന്ന് യുഎസ്.
InternationalFeb 2, 2019, 9:58 AM IST
വ്യാജ സർവ്വകലാശാല വിസ; യുഎസിൽ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ
വ്യാജ സർവ്വകലാശാല വിസ സംഘടിപ്പിച്ച് യുഎസിൽ എത്തിയ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ.
Web ExclusiveJan 4, 2019, 7:22 PM IST
'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' എങ്ങനെ പങ്കെടുക്കാം
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുവാനും,ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളിലൂടെയുള്ള യാത്രയ്ക്കും ഏഷ്യാനെറ്റ് ന്യൂസ് അവസരമൊരുക്കുന്നു. 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' .ഗൾഫ് നാടുകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് അവസരം. 8 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
എങ്ങനെ പങ്കെടുക്കാം,പങ്കെടുക്കാൻ ചെയ്യേണ്ടതെന്തെല്ലാം,അറിയാംcrimeNov 27, 2018, 12:05 PM IST
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.