ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം
(Search results - 6)IndiaNov 6, 2020, 12:04 AM IST
ഒരിഞ്ച് പോലും പിന്മാറാതെ സേനകള്‍; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരത്തിനായി എട്ടാം തവണ ചര്‍ച്ച
ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. അതിര്‍ത്തി തര്‍ക്കത്തില്‍ അത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.
IndiaJul 1, 2020, 9:32 PM IST
ചൈനക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; ഹൈവേ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും
ചൈനക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; ഹൈവേ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും
IndiaMay 30, 2020, 12:16 PM IST
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, അമേരിക്കന്‍ മധ്യസ്ഥത തള്ളി രാജ്നാഥ് സിംഗ്
അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് വിദേശ കാര്യ മന്ത്രാലയവും ഇന്നലെ തള്ളിയിരുന്നു.
InternationalMay 27, 2020, 6:37 PM IST
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; പരസ്പരം ഭീഷണിയല്ലെന്ന് ചൈന, മധ്യസ്ഥനാവാമെന്ന് ട്രംപ്
ഭിന്നതകൾ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇരുരാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വിധോംഗ് അറിയിച്ചു.
InternationalMay 27, 2020, 9:22 AM IST
'എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കുക'; ചൈനീസ് സൈന്യത്തോട് ഷി ജിന്‍പിങ്
ലഡാക്കിലും സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെയാണ് സൈനിക നീക്കത്തിനുള്ള സൂചന നല്കി ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന.
Jul 14, 2017, 12:49 AM IST