ഇന്ത്യ ശ്രീലങ്ക

(Search results - 139)

uber

Companies16, Jul 2020, 6:55 PM

ഊബർ ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു

ഐഐടി ഖരക്പൂര്‍, ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ്, 2015 ഓഗസ്റ്റിലാണ് മക്കിന്‍സെ ആന്‍ഡ് കമ്പനിയില്‍ നിന്നും ഊബറിലെത്തിയത്.

২০১১ বিশ্বকাপ ফাইনালে দুবার টস করেছিলেন ধোনি,জানালেন সঙ্গাকারা

Cricket4, Jul 2020, 1:02 PM

ഐസിസിയും പറയുന്നു, 2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം വെറും ഉണ്ടയില്ലാ വെടി

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന 2011ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്.

Jayawardene-Sangakkara

Cricket3, Jul 2020, 8:50 PM

ലോകകപ്പ് ഫൈനലിലെ ഒത്തുകളി, മുന്‍ മന്ത്രിയുടെ ആരോപണം വെറും ഉണ്ടയില്ലാ വെടി; അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്ക

കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ പോലീസ് തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചു.തെളിവുകളില്ലെന്ന കാരണത്താലാണ് ലങ്കന്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് കായിക സെക്രട്ടറിക്ക് കൈമാറുമെന്നും മുന്‍ കായികമന്ത്രിയുടെ ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായ ജഗത് ഫോന്‍സെക പറഞ്ഞു.

Jayawardene-Sangakkara

Cricket2, Jul 2020, 7:34 PM

ലോകകപ്പ് ഫൈനല്‍ ഒത്തുകളി; സംഗക്കാരയെയും ജയവര്‍ധനയെയും ചോദ്യം ചെയ്തതില്‍ ലങ്കയില്‍ പ്രതിഷേധം

കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ പോലീസ് കുമാര്‍ സംഗക്കാരയെയും മഹേല ജയവര്‍ധനയെയും ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി ആരാധകര്‍.

Upul Tharanga

Cricket1, Jul 2020, 10:07 PM

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; ഉപുല്‍ തരംഗയെ ചോദ്യം ചെയ്തു

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ പോലീസ് മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ ചോദ്യം ചെയ്തു. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ ഓപ്പണറായിരുന്നു ഉപുല്‍ തരംഗ. തരംഗയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ് മൊഴി രേഖപ്പെടുത്തി.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ അന്ന് അടിച്ചെടുത്തു. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ നിരവധി ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ഡിസില്‍വയാണ്.

Cricket30, Jun 2020, 11:34 PM

2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്ത് ലങ്കന്‍ പോലീസ്

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂറോളം നീണ്ടു.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ അന്ന് അടിച്ചെടുത്തു. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ നിരവധി ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ഡിസില്‍വയാണ്.

Cricket21, Jun 2020, 9:09 PM

സച്ചിനെ ഓര്‍ത്തെങ്കിലും ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഡിസില്‍വ

2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളിയായിരുന്നുവെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വ. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും, ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ഡിസിൽവ ആവശ്യപ്പെട്ടു. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ഡിസിൽവ.

• Cricket20, Jun 2020, 10:10 PM

2011ലെ ലോകകപ്പ് ഫൈനല്‍; ഇനിയെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവട്ടെയെന്ന് ജയവര്‍ധനെ

2011ലെ ഇന്ത്യ-ശ്രീലങ്ക ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ. ഞങ്ങള്‍ ലോകകപ്പ് വിറ്റുവെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് സ്വാഭാവികമായും വലിയ ആരോപണമാണ്. പക്ഷെ ഞങ്ങള്‍ക്ക് അറിയാത്ത കാര്യം, പ്ലേയിംഗ് ഇലവനില്‍ പോലുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒത്തുകളിക്കാനാവുക എന്നതാണ്. എന്തായും ഒമ്പത് വര്‍ഷത്തിനുശേഷമെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം-ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

• ಭರ್ಜರಿ ಸಿಕ್ಸರ್ ಮೂಲಕ ಭಾರತಕ್ಕೆ 6 ವಿಕೆಟ್ ಗೆಲುವು ತಂದುಕೊಟ್ಟ ಧೋನಿ

Cricket19, Jun 2020, 8:02 PM

ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ കായിക മന്ത്രാലയം. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

• Cricket18, Jun 2020, 5:38 PM

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ?; പ്രതികരണവുമായി ജയവര്‍ധനെ

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന  മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി ഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ പ്രതികരണവുമായി അന്ന് ലങ്കക്കായി സെഞ്ചുറി നേടിയ മഹേള ജയവര്‍ധനെ. രാഷ്ട്രീഷ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുന്‍ കായിക മന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തോ എന്നും ജയവര്‍ധനെ ട്വിറ്ററില്‍ ചോദിച്ചു.

জুলাইতেই মাঠে ফিরতে পারে ভারতীয় ক্রিকেট দল,ইঙ্গিত বোর্ড কর্তার

Cricket11, Jun 2020, 9:38 PM

ഇന്ത്യ-ശ്രീലങ്ക പരമ്പര ഉപേക്ഷിച്ചു

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ഉപേക്ഷിച്ചു. പരമ്പരയുമായി മുന്നോട്ടു പോവാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് ബിസിസിഐ വ്യക്തമാക്കി. ജൂണിലും ജൂലൈയിലുമായി ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്നത്.

• Kuldeep Yadav has rediscovered his form

Cricket17, Apr 2020, 10:39 PM

'എനിക്ക് വട്ടാണെന്നാണോ നീ കരുതുന്നത്'; ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്ത് കുല്‍ദീപ് യാദവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി എന്നാണ് ആരാധകര്‍ കരുതുന്നത്. ഏത് സമ്മര്‍ദ്ദഘട്ടത്തിലും കൂളായി നില്‍ക്കുന്ന ധോണിയെ മാത്രമാണ് ആരാധകര്‍ കാണാറുള്ളത്. എന്നാല്‍ പരിധിവിട്ടാല്‍ ക്യാപ്റ്റന്‍ കൂളും ചൂടാവുമെന്ന് തുറന്നു പറയുകയാണ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്. ഇന്‍സ്റ്റഗ്രാം ക്രിക്കറ്റ് ചാറ്റ് ഷോയിലായിരുന്നു കുല്‍ദീപ് ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്തത്.

• covid 19
Video Icon

International7, Mar 2020, 11:36 AM

കൊവിഡ് 19; ഇന്ത്യൻ യാത്രക്കാർക്ക് ഏഴ് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  ഇന്ത്യ,ശ്രീലങ്ക,സിറിയ,ബംഗ്ലാദേശ്,ഈജിപ്ത്,ഫിലിപ്പൈൻ,ലെബനൻ എന്നീ രാജ്യങ്ങൾക്ക് ഒരാഴ്ച വിലക്കേർപ്പെടുത്തി കുവൈറ്റ്. അതേസമയം കരിപ്പൂരിൽനിന്ന് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കിയയച്ചു.

• पेट्रोल की कीमतों पर असर: कोरोना की वजह से वैश्विक स्तर पर क्रूड ऑयल की कीमतों में भी भारी गिरावट आई है। इस वजह से पेट्रोल की कीमतों में कमी आई है। एक खबर के अनुसार, चाइना तेल बाजार एक बड़ा ग्राहक है। लेकिन कोरोना वायरस के हमले के बाद से चीन से तेल के आयात में भारी कमी आई है।

pravasam5, Mar 2020, 7:08 PM

കൊവിഡ് 19: പ്രവാസികള്‍ ആശങ്കയില്‍, യാത്രയ്ക്ക് വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

മാര്‍ച്ച് എട്ട് മുതല്‍ കുവൈത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന കുവൈത്ത് കൊണ്ട് വന്നിരിക്കുന്നത്. കുവൈത്ത് എംബസികള്‍ അംഗീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ആണ് ഹാജരാക്കേണ്ടത്

• Lasith Malinga

Cricket11, Jan 2020, 10:50 PM

ഇന്ത്യക്കെതിരായ ടി20 പരമ്പര: പരാജയത്തിന്‍റെ ഉത്തരവാദി താനെന്ന് ലങ്കന്‍ നായകന്‍ മലിംഗ

മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമുടക്കിയപ്പോള്‍ അവസാന രണ്ട് കളികളും ജയിച്ച് ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.