ഇന്‍ജസ്റ്റിസ്  

(Search results - 2)
 • rajith kumar

  Bigg Boss5, Mar 2020, 2:26 PM

  'ഇന്‍ജസ്റ്റിസ് ', ഒടുവില്‍ അവര്‍ തന്നെ സമ്മതിച്ചു; തന്നെ പുറത്താക്കിയ ആ ക്യാപ്റ്റന്‍സി ടാസ്ക് ഓര്‍ത്ത് രജിത്

  ബിഗ് ബോസില്‍ ഇപ്പോള്‍ പണ്ട് നടന്ന കാര്യങ്ങളും കുറ്റങ്ങളുമാണ് വിഷയം. കോടതി ടാസ്‌കിന്റെ ഭാഗമായി മറ്റ് മത്സരാര്‍ഥികളുടെ തെറ്റ് കണ്ടെത്തി കോടതിയില്‍ കേസ് കൊടുക്കുകയാണ് മത്സരാര്‍ഥികള്‍. പിന്നാലെ വാദവും വിധിയുമെല്ലാം നടക്കുകയാണ്. 

 • undefined

  Bigg Boss10, Feb 2020, 5:58 PM

  ബിഗ് ബോസ്; അടുക്കള ഭരണം ഇനി രജിത്ത് ( ഇന്‍ജസ്റ്റിസ് ) വക

  ബിഗ് ബോസ് രണ്ടാം ഭാഗം 35 ദിവസങ്ങള്‍ പിന്നിടുന്നു. ഈ ആഴ്ചത്തെ ക്യാപ്റ്റനായി ചാര്‍ജെടുത്ത സാജു നവോദയ, ആദ്യമെടുത്ത തീരുമാനം അടുക്കള ഭരണം ഡോ.രജിത്ത് കുമാറിനെ ഏല്‍പ്പിക്കുക എന്നതായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ തന്‍റെ പ്രഖ്യാപിത നിലപാടുമായി രജിത്ത് രംഗത്തെത്തി (രജിത്തിന് വേണ്ടി സംസാരിക്കാന്‍ രജിത്ത് മാത്രമേയുള്ളൂ... എന്ന് പ്രത്യേകം ഓര്‍ക്കുക). അത് മറ്റൊന്നുമായിരുന്നില്ല. പാത്രം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം കഴുകിയ പാത്രം വൃത്തിയായില്ലെന്ന് ബിഗ് ബോസില്‍ പരാതിയുയര്‍ന്ന അന്ന് രജിത്ത് കുമാര്‍ അടുക്കളയില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നെ കഴിക്കാന്‍ ഭക്ഷണമെടുക്കാന്‍ അല്ലാത്തപ്പോഴൊക്കെ ആ വഴി അദ്ദേഹം സൗകര്യപൂര്‍വ്വം മറന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ ചില കളികള്‍ കളിക്കുമെന്ന മുന്നറിയിപ്പോടെയാണ് രജിത്തിനെ അടുക്കള ഭരണം ഏല്‍പ്പിച്ചത്. കാണാം ആ തര്‍ക്കവിതര്‍ക്കങ്ങള്‍.