ഇന്‍ഡിഗോ
(Search results - 65)pravasamOct 22, 2020, 9:01 PM IST
പുതിയ വിസയുള്ളവരുടെ ഒമാനിലേക്കുള്ള യാത്ര സംബന്ധിച്ച് പ്രധാന അറിയിപ്പുമായി വിമാന കമ്പനികള്‍
പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിമാന കമ്പനികള്‍.
IndiaOct 8, 2020, 8:58 AM IST
ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രക്കിടെ യുവതിക്ക് സുഖപ്രസവം
ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ യുവതി പ്രസവിച്ചു. യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ടതോടെ യാത്രക്കാരിയായ ഡോക്ടര്‍ സഹായത്തിനെത്തി. ഡോക്ടറും മറ്റ് യാത്രക്കാരും ക്യാബിന് ക്രൂവും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന്റെ ഒരു ഭാഗം പ്രസവമുറിയാക്കി. യുവതിയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
ExplainerApr 10, 2020, 4:29 PM IST
വിമാനങ്ങള്‍ അണുവിമുക്തമാക്കും, ഭക്ഷണ സേവനമില്ല; ലോക്ക് ഡൗണിന് ശേഷം ഇന്‍ഡിഗോയുടെ സുരക്ഷാക്രമീകരണങ്ങള്‍
ലോക്ക് ഡൗണിന് ശേഷം കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുള്ള യാത്രാസൗകര്യമേര്പ്പെടുത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൂടെക്കൂടെ വിമാനങ്ങളെല്ലാം അണുവിമുക്തമാക്കും. നിശ്ചിത കാലയളവിലേക്ക് വിമാനത്തില്‍ ഭക്ഷണ സേവനമുണ്ടായിരിക്കില്ല. ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്ക് യാത്രക്കാരെ അയക്കുന്ന എയര്‍പോര്‍ട്ട് ബസുകളിലും 50 ശതമാനം സീറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂവെന്നും എയര്‍ലൈന്‍ അറിയിച്ചു.
IndiaMar 21, 2020, 11:29 AM IST
ജനതാ കര്‍ഫ്യൂ: ആയിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു
ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മേത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.
CompaniesFeb 14, 2020, 12:52 PM IST
വാലന്റൈൻസ് ദിന സ്പെഷ്യല്‍ ഓഫര്‍; എയര്‍ ഏഷ്യ ,ഇന്‍ഡിഗോ ടിക്കറ്റ് ഓഫറുകള്‍ ഇന്നുകൂടി മാത്രം !
ഡിസ്കൗണ്ട് നിരക്കിൽ ഒരു ദശലക്ഷം സീറ്റുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നു, ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
NewsFeb 11, 2020, 10:47 PM IST
വെറും 999 രൂപയ്ക്ക് വിമാനയാത്ര; വമ്പൻ ഓഫറുമായി ഇന്‍ഡിഗോ
യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഇന്‍ഡിഗോ എയർലൈൻസ്. 999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്രണയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തേക്കാണ് കമ്പനിയുടെ സൂപ്പർ ഓഫർ.
IndiaFeb 7, 2020, 11:32 PM IST
'നിങ്ങള്‍ വിഭജിച്ചോളൂ, ഞങ്ങള്‍ ചേര്‍ത്ത് വക്കാം'; കുനാലിന് പിന്തുണയുമായി ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധം
മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബൂദാബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്.
NewsFeb 4, 2020, 7:24 PM IST
കുനാല്‍ കമ്രയെ വിലക്കിയ വിമാനക്കമ്പനികളെ ബഹിഷ്കരിച്ച് അനുരാഗ് കശ്യപ്
മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന പരാതിയിലാണ് ഇന്‍ഡിഗോ ആറു മാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്.
IndiaFeb 1, 2020, 11:08 AM IST
'സല്യൂട്ട് ചെയ്യുന്നു'; യാത്രാവിലക്കിനെതിരെ പ്രതികരിച്ച ഇൻഡിഗോ ഫ്ലൈറ്റ് പൈലറ്റിനെ അഭിനന്ദിച്ച് കുനാൽ കമ്ര
അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു.
IndiaJan 28, 2020, 11:22 PM IST
അർണാബിനോട് അംഗീകരിക്കാനാവാത്ത പെരുമാറ്റം: ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഹാസ്യകലാകാരനെ വിലക്കി എയര്‍ ഇന്ത്യയും
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്.
pravasamJan 17, 2020, 5:20 PM IST
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്നും ദമ്മാമിലേക്ക് നേരിട്ടുള്ള സർവീസുമായി ഇന്‍ഡിഗോ
തിരുവനന്തപുരം - ദമ്മാം റൂട്ടിലെ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം. തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇന്‍ഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഏഴ് മുതലാണ് പുതിയ പ്രതിദിന സർവീസ് ആരംഭിക്കുന്നത്.
CompaniesJan 16, 2020, 9:06 PM IST
കേരളത്തില്‍ നിന്ന് ദമാമിലേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ; സര്‍വീസ് ഈ നഗരത്തില്‍ നിന്ന്
വിമാനത്താവളം. ഹൈദരാബാദിൽ നിന്നുള്ള വിമാനസർവീസ് ആരംഭിച്ച് അധികം വൈകാതെ തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ നിന്നും സർവീസുകൾ ആരംഭിക്കും.
IndiaJan 15, 2020, 10:07 AM IST
വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയോട് ജയിലിലടയ്ക്കുമെന്ന് ഭീഷണി; ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി
പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഇന്‍ഡിഗോ പൈലറ്റ് ഭീഷണിപ്പെടുത്തിയതായി പരാതി.
CompaniesJan 2, 2020, 12:50 PM IST
നടപടികള്‍ക്ക് വേഗം കൂടുന്നു: എയര്‍ ഇന്ത്യ വില്‍പ്പന ഈ വര്‍ഷം തന്നെ; താല്പര്യം പ്രകടിപ്പിച്ച് ഭീമന്മാര്
വിദേശ വിമാനക്കമ്പനിയായ എത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാല്‍ എത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
NewsDec 31, 2019, 6:45 PM IST
എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഇന്‍ഡിഗോയും എത്തിഹാദും ഒരുങ്ങുന്നു?
നിലവില്‍ എയര്‍ ഇന്ത്യക്ക് 60000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്. അതിനിടെ ഹിന്ദുജ ബ്രദേഴ്സ്, ജെറ്റ്എയര്‍വെയ്സ് വാങ്ങാനുള്ള നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.