ഇബ്രാഹിംകുഞ്ഞിനെ
(Search results - 31)KeralaDec 28, 2020, 7:48 AM IST
പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്കിട്ടുള്ളത്.
KeralaNov 21, 2020, 11:49 AM IST
ഇബ്രാഹിംകുഞ്ഞിന് മെഡിക്കല്‍ പരിശോധന; സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു
ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാർ പാനലിലുണ്ട്. നേരത്തെ, വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിന്റെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയെ നിശ്ചയിച്ചിരുന്നു
KeralaNov 20, 2020, 4:03 PM IST
ഇബ്രാഹിംകുഞ്ഞിനായുള്ള മെഡി. ബോർഡ്; എറണാകുളം ജന. ആശുപത്രി സൂപ്രണ്ട് അധ്യക്ഷ
എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കൽ ബോർഡ് അധ്യക്ഷ. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. സംഘം നാളെ ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കും. മെഡിക്കൽ ബോർഡ് ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം
KeralaNov 19, 2020, 5:37 PM IST
വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് വേണമെന്ന് കോടതി
സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കണം. ഇബ്രാംഹികുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
KeralaNov 18, 2020, 6:39 PM IST
ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ, ആശുപത്രി മാറ്റില്ല, ജഡ്ജി നേരിട്ടെത്തി കണ്ടു
ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഇതനുസരിച്ച് തുടർനടപടികൾക്കായാണ് ആശുപത്രിയിലെത്തിയത്.
KeralaNov 18, 2020, 11:00 AM IST
പാലാരിവട്ടം പാലം കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന ...
KeralaNov 18, 2020, 9:23 AM IST
ഇബ്രാഹിം കുഞ്ഞിന്റെ വീട് വളഞ്ഞ് പൊലീസ്; വീടിനകത്ത് കയറി പരിശോധന, അറസ്റ്റ് ഉണ്ടായേക്കും
ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന.
KeralaNov 18, 2020, 8:43 AM IST
ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി വിജിലന്‍സ്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; നിര്‍ണ്ണായക നീക്കം
വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്ലയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു.
KeralaJul 3, 2020, 1:03 PM IST
ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയതായി എൻഫോഴ്സ്മെൻ്റ്: വിജിലൻസ് സഹകരിക്കുന്നില്ലെന്ന് പരാതി
നിലവിൽ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഫോൻഫോഴ്സ്മെന്റ വ്യക്തമാക്കി.
NewsJun 8, 2020, 8:09 AM IST
ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണകേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തി; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
പരാതിക്കാരന് തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് അന്വേഷണ സംഘത്തെ അറിയിച്ചത്.
KeralaMay 19, 2020, 12:21 PM IST
പരാതിക്കാരനെ ഭീഷണിപ്പെടുത്തി, ഇബ്രാഹിം കുഞ്ഞിന് എതിരെ വീണ്ടും അന്വേഷണം, കുരുക്ക്
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു
KeralaMar 3, 2020, 2:28 PM IST
പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനെ വിജിലൻസ് വിളിച്ചു വരുത്തി, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
മുന്‍മന്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് സൂരജിനെ ചോദ്യം ചെയ്യലിലൂടെ ലക്ഷ്യംവെക്കുന്നത്
KeralaMar 2, 2020, 1:11 AM IST
ഇബ്രാഹിംകുഞ്ഞിനെതിരായ രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍; കള്ളപ്പണകേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് പരിഗണിക്കും
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി
KeralaFeb 29, 2020, 12:57 AM IST
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.
KeralaFeb 27, 2020, 10:41 AM IST
പാലാരിവട്ടം പാലം കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
15-ാം തിയതി മൂന്ന് മണിക്കൂർ നേരം നടന്ന ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മൊഴി. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.