ഇയാന്‍ ബോതം  

(Search results - 2)
 • Ian Botham

  CricketJun 29, 2020, 6:28 PM IST

  ആറ് മാസം മുമ്പെ കൊവിഡ് ബാധിച്ചിരുന്നുവെന്ന് ഇയാന്‍ ബോതം

  ലോകം കൊവിഡ് 19ന്റെ ഭീതിയാവുന്നതിന് മുമ്പെ തനിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം  ഇയാന്‍ ബോതം. അന്ന് അത് സാധാരണ കടുത്ത പനിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ബോതം പറഞ്ഞു.

 • ben stokes

  CricketJan 18, 2020, 10:28 AM IST

  ഇയാന്‍ ബോതത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്

  ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതത്തിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആണ് സ്റ്റോക്‌സ്. ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, കപില്‍ ദേവ്, കാള്‍ ഹൂപ്പര്‍, ഡാനിയേല്‍ വെട്ടോറി,
  ജാക്ക് കാലിസ് എന്നിവരും 4000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.