ഇരുന്ന് ജോലി ചെയ്യുന്നത്  

(Search results - 2)
 • <p>sitting job</p>

  Health3, Jul 2020, 9:15 PM

  ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് കാലുകളെ ബാധിക്കുമോ? നിങ്ങളറിയേണ്ട അഞ്ച് കാര്യങ്ങള്‍...

  മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. ഓഫീസ് ജോലികളെല്ലാം തന്നെ ഇതേ സ്വഭാവത്തില്‍ വരുന്നതാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലിയായതിനാല്‍ ഓഫീസ് ജോലി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ കായികമായ പങ്കാളിത്തം ഇല്ല എന്നതുകൊണ്ട് വലിയ വെല്ലുവിളികളാണ് ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ നേരിടുന്നത്. അത്തരത്തില്‍ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ നേരിടുന്ന അഞ്ച് പ്രശ്‌നങ്ങളെ കുറിച്ച്...

 • <p>work at home</p>

  Health8, May 2020, 11:20 PM

  ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള നടുവേദന ഒഴിവാക്കാം; ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...

  ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഓഫീസിലുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ തന്നെ 'വര്‍ക്ക് ഫ്രം ഹോം' ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ പരാതിപ്പെടുന്നത് ദീര്‍ഘനേരം ഇരിക്കുന്നത് കൊണ്ടുള്ള നടുവേദനയെ കുറിച്ചാണ്. ഇത് ആദ്യമേ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രമേണ വലിയ സങ്കീര്‍ണതകളിലേക്കാണ് ഗതി മാറുക. അതിനാല്‍ നടുവേദനയെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ അറിഞ്ഞുവച്ചാലോ...