ഇലക്കറികൾ  

(Search results - 5)
 • <p><br />
പച്ചനിറത്തിലുള്ള ചീര, മുരിങ്ങയില, പച്ചക്കറികൾ എന്നിവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.&nbsp;<br />
&nbsp;</p>

  HealthOct 23, 2020, 2:51 PM IST

  ഇലക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

  ഹൃദ്രോഗത്തെ തടയാൻ ഇലക്കറികൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പ് കുറവും നാരുകളാൽ സമൃദ്ധവുമാണിവ.

 • green leafs

  FoodJan 11, 2020, 12:33 PM IST

  ഇലക്കറികൾ കഴിച്ചാൽ ഈ അസുഖങ്ങളെ തടയാം

  ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികൾ. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

 • fruits

  FoodJan 7, 2020, 9:18 PM IST

  മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

  നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ സിയുടെ കുറവുമൂലമാണ് ശരീരത്തിൽ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചർമം ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിൻ സി ലഭിക്കുന്നതിന് സഹായിക്കും.

 • leaf

  FoodDec 14, 2019, 3:24 PM IST

  ഇലക്കറികൾ കഴിച്ചാൽ ഒത്തിരിയുണ്ട് ​ഗുണങ്ങൾ

  ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്ന് പഠനങ്ങൾ പറയുന്നു.