ഇസ്രായേല്‍
(Search results - 64)pravasamDec 24, 2020, 7:07 PM IST
വ്യാപാരബന്ധം ശക്തമാക്കാന്‍ ഇസ്രയേല്‍ ജുവലേഴ്സ് അസോസിയേഷന് സ്വാഗതമേകി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്നുകൊണ്ട് ഇസ്രായേല്‍ ജുവലേഴ്സ് അസോസിയേഷന് സ്വാഗതമേകി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്.
Web SpecialsDec 10, 2020, 12:24 PM IST
അന്യഗ്രഹ ജീവികളും അമേരിക്കയും തമ്മില്‍ കരാര്‍; ട്രംപിന് അറിയാമെന്നും ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മുന്‍മേധാവി
തങ്ങളുടെ നിലനില്‍പ്പിനെ കുറിച്ച് പുറത്തുപറയരുതെന്ന് അന്യഗ്രഹജീവികള്‍ കരാറില്‍ വ്യവസ്ഥ വെച്ചതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന് ഇക്കാര്യങ്ങളെല്ലാം അറിയാം. എന്നാല്‍, ജനങ്ങളില്‍ ഭീതി പരത്താതിരിക്കാന്‍ ഒന്നും പുറത്തുപറയരുതെന്ന വ്യവസ്ഥ കാരണം അദ്ദേഹം ഒന്നും പുറത്തുപറയാത്തതാണ്.
InternationalDec 7, 2020, 5:24 PM IST
10 ഇഞ്ച് മാത്രം അകലെയിരുന്ന ഭാര്യക്ക് ഒരുവെടിപോലുമേറ്റില്ല; ഇറാനിയന്‍ ശാസ്ത്രജ്ഞനെ വധിച്ചത് ഇങ്ങനെ
അത്യാധുനിക ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കണ്ട്രോള് യന്ത്രത്തോക്കുകള്‍ക്ക് മാത്രമാണ് ഇത്ര കൃത്യമായി കാര്യങ്ങള്‍ ചെയ്യാനാകുകയെന്നും അലി ഫദവി പറഞ്ഞു.
pravasamNov 18, 2020, 5:24 PM IST
ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അബുദാബി കിരീടാവകാശി
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി.
InternationalNov 14, 2020, 10:25 PM IST
അല്‍ഖ്വയ്ദ നേതാവിനെ ടെഹ്റാനില്‍വെച്ച് ഇസ്രായേല്‍ വധിച്ചെന്ന് അമേരിക്കന്‍ മാധ്യമം; നിഷേധിച്ച് ഇറാന്
രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന് ആരോപിച്ചു.
pravasamNov 4, 2020, 12:10 PM IST
കുവൈത്തില്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കട പൂട്ടിച്ചു
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ കട കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു.
pravasamOct 20, 2020, 6:06 PM IST
യുഎഇയ്ക്കും ഇസ്രയേലിനുമിടയില്‍ വിസയില്ലാതെ യാത്ര ചെയ്യാം; തീരുമാനത്തിന് ഇരുരാജ്യങ്ങളുടെയും അംഗീകാരം
യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
pravasamOct 19, 2020, 12:03 AM IST
സംയുക്ത സഹകരണം ഉറപ്പാക്കാന്‍ ബഹ്റൈനും അമേരിക്കയും ഇസ്രായേലും ചര്‍ച്ച നടത്തി
സമാധാന ഉടമ്പടി ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സഹകരണം ഉറപ്പാക്കുന്നതിനായി ബഹ്റൈന്‍, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി.
pravasamSep 12, 2020, 2:27 PM IST
യുഎഇയ്ക്ക് പിന്നാലെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് ബഹ്റൈനും, പ്രഖ്യാപനം നടത്തി ട്രംപ്
യുഎഇയ്ക്ക് പിന്നാലെ ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ച് ബഹ്റൈന്‍.
InternationalSep 1, 2020, 9:07 AM IST
ചരിത്രത്തില്‍ ആദ്യം; ഇസ്രായേലില്‍നിന്നുള്ള വിമാനം യുഎഇയില്‍
സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്.
pravasamAug 29, 2020, 7:06 PM IST
ഇസ്രായേല്‍ ബഹിഷ്കരണ നിയമം റദ്ദാക്കി യുഎഇ
ഇസ്രായേല്‍ ബഹിഷ്കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല്‍ നിയമം റദ്ദാക്കി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു.
pravasamAug 23, 2020, 1:08 PM IST
ഇസ്രയേലുമായി സുരക്ഷാ കരാർ ഒപ്പിട്ടെന്ന വാർത്ത നിഷേധിച്ച് യുഎഇ
യുഎഇ- ഇസ്രയേല്‍ ഉടമ്പടിയുടെ ഭാഗമായി ഇരു രാജ്യങ്ങളും ആഭ്യന്തര സുരക്ഷ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതായുള്ള റിപ്പോർട്ടുകൾ യുഎഇ നിഷേധിച്ചു. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യക് ഇന്റലിജൻസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാമ്പത്തികവും ശാസ്ത്രീയവുമായ ബന്ധം സ്ഥാപിക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സലീം മുഹമ്മദ് അൽ സാബി പറഞ്ഞു.
IndiaAug 15, 2020, 12:40 PM IST
'നിങ്ങള്‍ക്ക് ഒരുപാടുണ്ട് അഭിമാനിക്കാന്‍'; സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയോടായി നെതന്യാഹൂ
''എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍...''
InternationalAug 14, 2020, 5:39 PM IST
യുഎഇ-ഇസ്രായേല്‍ കരാറിനെ സ്വാഗതം ചെയ്ത് യുഎന്‍ ജനറല്‍ സെക്രട്ടറി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തിയത്.
InternationalAug 13, 2020, 9:58 PM IST
ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങി യുഎഇ; ചരിത്രപരമായ നീക്കമെന്ന് അമേരിക്ക
49 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്രായേലിനും യുഎഇയ്ക്കുമിടയില്‍ സമാധാനം. ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വീകരിച്ചുകൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്.