ഇ വാലറ്റുകള്‍  

(Search results - 3)
 • <p>e wallets</p>

  pravasam15, Sep 2020, 2:00 PM

  സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ ശമ്പളം ഇ-വാലറ്റ് വഴി നല്‍കാം

  സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ ശംബളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഇലക്ട്രോണിക് -വാലറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കി.

 • undefined

  10, Nov 2016, 11:13 AM

  വിപണി പിടിക്കുന്ന ഇ-വാലറ്റുകള്‍

  ആയിരം, അഞ്ഞൂറ് നോട്ടുകള്‍‌ പിന്‍വലിച്ചതിന് പിന്നാലെ ദ ടെലിഗ്രാഫ് പത്രത്തിന്‍റെ ഒന്നാം പേജില്‍‌ നല്‍കിയിരുന്ന പരസ്യം ഇപ്പോള്‍ രാജ്യത്തെമ്പാടും ചര്‍ച്ചയായിട്ടുണ്ട്. കള്ളപ്പണത്തിന് എതിരായ നീക്കം എന്ന നിലയില്‍ രാജ്യത്തിലെ സാമാന്യ ജനവിഭാഗത്തെ ഇത്തിരി കഷ്ടപ്പാടിന് അപ്പുറം സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് ഇത്തിരി കൂടുതലാണ് ദ ടെലഗ്രഫില്‍ പരസ്യം നല്‍കിയ പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റ് കമ്പനികള്‍ക്ക്. കാരണം ഇനി ഇവരുടെ കാലമാണ് വരുന്നത് എന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.