ഉണ്ട

(Search results - 1761)

কলকাতা পুরসভা ও কলকাতা পুলিশের পক্ষ থেকেও মাইকিং করে প্রচার করা হচ্ছে। পুরোনো ও বিপদজনক বাড়ির সামনে গিয়ে সতর্ক করছে পুলিশ।

pravasam29, May 2020, 11:50 PM

അറബിക്കടലിലെ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം

സലാലയിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒമാൻ പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

mutta nirachathu

Food29, May 2020, 7:34 PM

മുട്ട നിറച്ചത് ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം...

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണ് 'മുട്ട നിറച്ചത്'. ഇനി എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

Manju Warrier and M P Veerendrakumar

Movie News29, May 2020, 12:26 PM

അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ, വീരേന്ദ്രകുമാറിനെ കുറിച്ച് മഞ്‍ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും രാഷ്‍ട്രീയനേതാവുമായ എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി പേരാണ് എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ എന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്. അദ്ദേഹം കയ്യൊപ്പിട്ട പുസ്‍തകത്തെ കുറിച്ചാണ് മഞ്‍ജു വാര്യര്‍ സൂചിപ്പിച്ചത്.

kodiyeri balakrishnan response on mt veerendra kumar death

Video Icon

Kerala29, May 2020, 10:52 AM

ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉണ്ടായ നഷ്ടമാണ് വീരേന്ദ്രകുമാറിന്റെ മരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

എല്ലാ സന്ദര്‍ഭങ്ങളിലും വ്യക്തമായി രാഷ്ട്രീയ നിലപാടുകള്‍ എം പി വീരേന്ദ്രകുമാര്‍ ഉയര്‍ത്തിപ്പിടിച്ചതായി കോടിയേരി.സിപിഎമ്മുമായി സ്വന്തം പാര്‍ട്ടിക്ക് ഉണ്ടായ അഭിപ്രായ വ്യത്യാസം മാറ്റാന്‍ മുന്‍കയ്യെടുത്തത് വീരേന്ദ്രകുമാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്  ട്രംപിന്റെ പേരിൽ ലൈവ് ടിവിക്കിടെ  വാർത്താ അവതാരകരുടെ തമ്മിലടി. കൊവിഡ് വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരകരുടെ വാക്കുതർക്കം ഉണ്ടായത്.

Video Icon

Explainer28, May 2020, 8:23 PM

'നിങ്ങളിപ്പോഴും സുഹൃത്തിനെ സംരക്ഷിക്കുകയാണ്'; ലൈവിനിടെ അവതാരകരുടെ വാക്കുതർക്കം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്  ട്രംപിന്റെ പേരിൽ ലൈവ് ടിവിക്കിടെ  വാർത്താ അവതാരകരുടെ തമ്മിലടി. കൊവിഡ് വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരകരുടെ വാക്കുതർക്കം ഉണ്ടായത്.

കൊവിഡ് ഒരിക്കലും ആർക്കും മറച്ചുവയ്ക്കാനാകില്ലെന്നും രോഗികളുടെ കണക്കുകൾ പൂഴ്ത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണക്കുകൾ പൂഴ്ത്തി വയ്ക്കുവെന്ന ആരോപണത്തിലൂടെ കേരളം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളെയും മുന്നേറ്റങ്ങളെയും മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Icon

Kerala28, May 2020, 7:31 PM

കേരളത്തിൽ ഒരിക്കലും സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് മുഖ്യമന്ത്രി

കൊവിഡ് ഒരിക്കലും ആർക്കും മറച്ചുവയ്ക്കാനാകില്ലെന്നും രോഗികളുടെ കണക്കുകൾ പൂഴ്ത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണക്കുകൾ പൂഴ്ത്തി വയ്ക്കുവെന്ന ആരോപണത്തിലൂടെ കേരളം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളെയും മുന്നേറ്റങ്ങളെയും മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

pinarayi porattom

Kerala28, May 2020, 5:41 PM

കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടാകില്ല: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി അത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.

vandiperiyar CPIM

Video Icon

Kerala28, May 2020, 3:46 PM

ഡിവൈഎഫ്‌ഐക്കാരന്റെ വണ്ടി പിടിച്ചെടുത്തു, സ്‌റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം. എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റംഗവും വധഭീഷണി മുഴക്കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടിച്ചെടുത്ത വിഷയത്തിലാണ് നേതാക്കളുടെ അതിക്രമം.

മരണനിരക്ക് 5.9 നിലനില്‍ക്കുന്ന സംസ്ഥാമായ ഗുജറാത്തിലെ സ്ഥിതിയും മറ്റൊന്നല്ല. 6,79,36,000 ജനസംഖ്യയുള്ള ഗുജറാത്തില്‍ പത്ത് ലക്ഷം പേരില്‍ 2277 പേര്‍ക്കാണ് ടെസ്റ്റിങ്ങ് നിരക്ക്. അതായത് ഇതുവരെ സാംപിള്‍ ടെസ്റ്റ് നടത്തിയത് 1,54,574 പേര്‍ക്ക് മാത്രം.

INDIA28, May 2020, 2:34 PM

ഇന്ത്യന്‍ ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് ; രാജ്യത്ത് 1,50,000 രോഗികള്‍; മരണം 5000 ലേക്ക്

നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. ഈ കോറോണാ കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകളാണിത്. കാരണം, കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ലോക്ഡൗണ്‍ കാലം അനുഭവിക്കേണ്ടി വന്ന ജനതയാണ് നാം. 65 ദിവസമായിരിക്കുന്നു ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയിട്ട്. ലോക്ഡൗണിന്‍റെ തുടക്കത്തില്‍ 500 രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 65 ദിവസങ്ങള്‍ക്കിപ്പുറത്ത് ആ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് കയറിയിരിക്കന്നു. മരണമാകട്ടെ അയ്യായിരത്തിലേക്ക് കുതിക്കുന്നു. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപനവും ഇതിനിടെ ഉണ്ടായി. നഗരങ്ങളിലെ വൈറസ് ബാധയെ നേരിടാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അവസ്ഥ നേരെ തിരിച്ചാണ്. ഇന്നും വൈദ്യുതിയും വെള്ളവും ലഭ്യമല്ലാത്ത ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഏറെയും. ഇവിടേക്കാണ് ശ്രമിക് ട്രെയിനുകളില്‍ കയറിയ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ പരിശോധനയോ വൈദ്യസഹായമോ ലഭ്യമാക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഇതിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും കൊവിഡ് ബാധിച്ചുള്ള മരണക്കേസുകള്‍ പലതും രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നത്.

അവന്‍ വരുമോ ഇല്ലയോ ? ബെവ് ക്യു ആപ്പില്‍ തട്ടി ട്രോളുകള്‍

Kerala27, May 2020, 1:20 PM

അവന്‍ വരുമോ ഇല്ലയോ ? ബെവ് ക്യു ആപ്പില്‍ തട്ടി ട്രോളുകള്‍

ഇന്ന് വരും നാളെ വരുമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് കാലമേറെയായി. മലയാളി ഒരു പക്ഷേ ഇത്രയും നാള്‍ കാത്തിരുന്ന മറ്റൊന്ന് ഉണ്ടാകില്ല. ഒടുവില്‍ സഹികെട്ട ട്രോളന്മാര്‍ തന്നെ രംഗത്തെത്തി. നാളെ നാളെ നീളെ നീളെ എന്ന് നീണ്ടു പോകുന്ന ബെവ്ക്യു ആപ്പിനായി ഇറങ്ങിയ ട്രോളുകള്‍ കാണാം.

Amen

Movie News27, May 2020, 1:06 PM

ആമേനിലെ പള്ളി വിറക് വിലയ്ക്ക് പൊളിച്ചു വില്‍ക്കുകയായിരുന്നു, തീര്‍ത്ഥാടനകേന്ദ്രമല്ല

ആമേൻ എന്ന സിനിമയിലെ പള്ളിയുടെ സെറ്റുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടക്കുന്നതിനെതിരെ കുറിപ്പുമായി ഒരു പ്രേക്ഷകൻ. ആമേൻ സിനിമയ്‍ക്കായി സെറ്റിട്ട പള്ളി വിറക് വിലയ്‍ക്ക് പൊളിച്ചുനീക്കുകയാണ് ഉണ്ടായത് എന്ന് ചിത്രീകരണം നടന്ന  ആലപ്പുഴ ജില്ലയിലെ ചേർത്തലയില്‍ നിന്നുള്ള അനന്തു അജി പറയുന്നു. ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് അനന്തു അജി പറയുന്നത്. അങ്ങനെയൊരു തീര്‍ത്ഥാടന കേന്ദ്രം തന്റെ നാട്ടില്‍ ഇല്ലെന്നാണ് അനന്തു അജി പറയുന്നത്.

इस पर हेसलटाइन ने कहा, वे इसका इंतजार नहीं करना चाहेंगे, क्यों कि उन्हें यह जल्द संभव नजर नहीं आता। उन्होंने कहा, कोरोना वायरस को रोकने के लिए मरीजों को खोजा जाए, संक्रमण वाली जगहों को आइसोलेशन के जरिए रोका जाना चाहिए।

India26, May 2020, 11:52 PM

കൊവിഡ് ബാധിച്ച എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, രോഗബാധ ആശുപത്രിയിൽ നിന്ന്

മരിച്ച കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കുഞ്ഞിന് രോഗബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നായിരിക്കാമെന്നാണ് നിഗമനം

Vidya Balan

Movie News26, May 2020, 10:14 PM

ഇപ്പോഴത്തെ ധര്‍മ്മസങ്കടം മാറിയാല്‍ തിയറ്ററില്‍ ചിത്രം കാണാൻ ആഗ്രഹിക്കുന്നു: വിദ്യാ ബാലൻ

കൊവിഡ് ചലച്ചിത്ര മേഖലയ്‍ക്ക് സൃഷ്‍ടിച്ച ആഘാതം മറ്റേത് മേഖലയെയും പോലെ തന്നെയാണ്. സിനിമ ചിത്രീകരണങ്ങള്‍ അവസാനിപ്പിക്കേണ്ടി വരികയും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാതിരിക്കേണ്ടിവരികയും ചെയ്‍തു. സിനിമയിലെ ദിവസ തൊഴിലാളികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ചില സിനിമകള്‍ ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്‍തിരുന്നു. ഇപ്പോഴുള്ള ധര്‍മ്മസങ്കടം അവസാനിച്ചാല്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

nivin pauly minnal murali

Movie News25, May 2020, 8:15 PM

കേരളത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതില്‍ ഞെട്ടല്‍: നിവിന്‍ പോളി

മിന്നല്‍ മുരളി സിനിമയ്ക്കുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റാണ് ഇന്നലെ വൈകിട്ട് തകര്‍ക്കപ്പെട്ടത്. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

threshing machine

Chuttuvattom25, May 2020, 12:55 PM

ഇന്ധനം വേണ്ട, അഞ്ച് മിനുട്ടില്‍ 12 കെട്ട് നെല്ല് മെതിച്ചെടുക്കുന്ന വിജയന്‍റെ സ്വന്തം മെതിയന്ത്രം

അഞ്ച് മിനുട്ടില്‍ 12 കെട്ട് നെല്ല് മെതിക്കാന്‍ ശേഷിയുള്ള മെതിയന്ത്രം സ്വന്തമായി നിര്‍മിച്ച് അറുപതുകാരനായ കര്‍ഷകന്‍.