ഉണ്ണി മുകുന്ദൻ
(Search results - 20)Movie NewsJan 11, 2021, 1:08 PM IST
രവി തേജയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ; 'കില്ലാടി' ഒരുങ്ങുന്നു
രവി തേജ നായകനാവുന്ന കില്ലാടി എന്ന പുതിയ തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും. ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി.spiceNov 6, 2020, 8:59 PM IST
അഞ്ജു കുര്യന്റെ ബോളിൽ ഉണ്ണി മുകുന്ദൻ ഔട്ട്; ലൊക്കേഷനിലെ 'ഫൺ ക്രിക്കറ്റ്': വീഡിയോ
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സിനിമാ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരങ്ങൾ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടാണ് എല്ലാ ചിത്രീകരണങ്ങളും നടക്കുന്നത്. ഷൂട്ടിംഗ് തുടങ്ങി അവസാനിക്കുന്നത് വരെയും താരങ്ങളടക്കം എല്ലാവരും സെറ്റിൽ തന്നെ കഴിയുകയാണ്.
spiceOct 13, 2020, 8:39 AM IST
'പച്ചപ്പാടവും കാലിക്കൂട്ടവും..'; തനിനാടൻ ലുക്കിൽ തിളങ്ങി ഉണ്ണി മുകുന്ദൻ, കാണാം ചിത്രങ്ങൾ
മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു.
Movie NewsMay 8, 2020, 1:25 PM IST
ഇവിടെ വാഴ വാഴില്ലെന്ന് തോന്നുന്നു; കൃഷിയിടത്തിലെ ഫോട്ടോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിരസതകള്‍ മാറാനും പ്രചോദനമാകാനുമൊക്കെയായി ഉണ്ണി മുകുന്ദൻ അപൂര്‍വ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വാഴക്കൃഷി നശിച്ചതിന്റെ ഫോട്ടോയാണ് പക്ഷേ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.
Movie NewsMay 7, 2020, 2:52 PM IST
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടിയും അഭിനന്ദിച്ചും ഉണ്ണി മുകുന്ദൻ- വീഡിയോ
കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. അതേസമയം കൊവിഡിനെ തുരത്താൻ അഹോരാത്രം ജോലി ചെയ്യുകയാണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ പറഞ്ഞു അഭിനന്ദനങ്ങള്‍ ആയും ഉണ്ണി മുകുന്ദൻ ഒപ്പം ചേര്‍ന്നു.
Movie NewsMay 5, 2020, 11:40 AM IST
തോറ്റ ടീമിന്റെ ക്യാപ്റ്റൻ മാത്രമല്ല; ചെറുപ്പത്തിലെ താരമാണ് ഉണ്ണി മുകുന്ദൻ!
മലയാളത്തിന്റെ യുവ നടൻമാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മസില് മാനെന്ന് ആരാധകര്‍ വിളിക്കുന്ന ഉണ്ണി മുകുന്ദൻ ചെറുപ്പത്തിലെ ക്രിക്കറ്റ് താരവും കൂടിയാണ്. ഉണ്ണി മുകുന്ദന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സ്കൂള്‍ പഠന കാലത്തെ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.
Movie NewsApr 27, 2020, 11:30 AM IST
മരണം ഇങ്ങനെ ഒക്കെ ആയിരിക്കുമോ എന്ന് വിചാരിച്ചിട്ടുണ്ട്; ഗുജറാത്ത് ഭൂകമ്പത്തിന്റെ ഓര്‍മ്മകളുമായി ഉണ്ണി മുകുന്ദൻ
മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദൻ ചെറുപ്പകാലത്ത് ഗുജറാത്തില്‍ ആയിരുന്നു. ഗുജറാത്ത് ഭൂകമ്പത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ആണ് അതിജീവനത്തിന്റെ കഥയുമായി ചേര്‍ത്തുവച്ച് ഉണ്ണി മുകുന്ദൻ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
NewsFeb 20, 2020, 12:38 PM IST
ഡേറ്റിംഗിന് പോകാൻ വട്ടില്ലെന്നും പേര് ചെറിയല്ലെന്നും ഉണ്ണി മുകുന്ദൻ
ഡേറ്റിംഗ് സൈറ്റില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതില്‍ രോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. സെല്‍ഫി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
NewsJan 27, 2020, 4:06 PM IST
'നേർച്ചപ്പൂവൻ' ടൈറ്റിൽ പോസ്റ്റർ ഇറങ്ങി
കൗതുകമുണർത്തുന്ന രീതിയിൽ ഒരു ചിത്രകഥയുടെ പുറംചട്ട പോലെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. പുറം തിരിഞ്ഞു നിൽക്കുന്ന നായകനും അരികിൽ ഒരു പൂവൻ കോഴിയുമാണ് പോസ്റ്ററിൽ.
spiceJan 3, 2020, 10:01 AM IST
മസിലളിയൻ ഇനി കുടവയറൻ; ജയകൃഷ്ണനുവേണ്ടി പുത്തൻ രൂപമാറ്റവുമായി ഉണ്ണി മുകുന്ദൻ
ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. 'മേപ്പടിയാൻ' എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം.
NewsDec 27, 2019, 6:54 PM IST
'ഫോട്ടോ മോർഫല്ല': ബോളിവുഡ് താരം സൽമാൻ ഖാനൊപ്പമുള്ള ഫോട്ടോ പങ്കിട്ട്, പിറന്നാൾ ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ
ഇത് മോര്‍ഫ് ചെയ്ത ചിത്രമല്ലെന്നും സൽമാനോടൊപ്പമുള്ളതായി ആകെയുള്ള ചിത്രം ഇതാണെന്നും താരം ഇൻസ്റ്റ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു.
NewsNov 30, 2019, 6:36 PM IST
മേപ്പടിയാൻ- ക്രൈം ത്രില്ലറുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറിൻ ആണ് നായിക. ചിത്രത്തിന്റെ പൂജ നടന്നു.
KeralaSep 10, 2019, 10:44 AM IST
മുണ്ടും 'കുടുക്ക്' പാട്ടും; ഉണ്ണിമുകുന്ദന്റെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിയേറ്ററുകളില്‍ മുന്നേറുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ 'കുടുക്ക്' പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് തരംഗമാകുന്നത്. അജു വര്‍ഗീസാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഇത് പങ്കുവെച്ചത്.
NewsAug 29, 2019, 11:49 AM IST
ഉരുൾപൊട്ടലിൽ വീട് തകര്‍ന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപ നല്കി ഉണ്ണി മുകുന്ദൻ
ഉരുൾപൊട്ടലിൽ ജീവിതസാഹചര്യങ്ങള്‍ നഷ്ടപ്പെട്ട മുഹമ്മദിന് സഹായവുമായി ഉണ്ണി മുകുന്ദൻ. വീട് പൂർണമായി തകർന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദൻ സഹായം നല്‍കിയത്. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായം കൈമാറിയത്. സഹദ് മേപ്പടിയാണ് ഇക്കാര്യം അറിയിച്ചത്.
NewsAug 22, 2019, 12:32 PM IST
നെയ്മറെ ട്രോളി വീഡിയോ, വിമര്‍ശനവുമായി ആരാധകര്‍, മറുപടിയുമായി ഉണ്ണി മുകുന്ദൻ; വിശദീകരണവും
ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. പേടിച്ചുപോയി കേട്ടോ എന്നായിരുന്നു കമന്റുകള്‍ക്ക് ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്.