ഉത്തരവ്
(Search results - 1138)KeralaJan 25, 2021, 12:49 PM IST
ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ 27 ന് ഹാജരാക്കാൻ കോടതി ഉത്തരവ്
ഡോളർ കടത്തുകേസിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹർജി കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
pravasamJan 24, 2021, 5:55 PM IST
ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് പുതിയ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
ദുബൈ ഹെല്‍ത്ത് അതിരോറ്റിക്ക് (ഡി.എച്ച്.എ) പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയമിച്ച്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
KeralaJan 23, 2021, 11:00 PM IST
ട്രെയിനിലെ കേടായ ജനാലയ്ക്കരികിൽ ഇരുന്നപ്പോൾ മഴ നനഞ്ഞു; തൃശ്ശൂർ സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി
ട്രെയിനിൽ യാത്ര ചെയ്യുമ്പൾ മഴ നനഞ്ഞ് പനി പിടിച്ചാൽ ആർക്കാണ് ഉത്തരവാദിത്തം ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറപ്പൂർ സ്വദേശി പിഒ സെബാസ്റ്റ്യന്റെ കയ്യിലുള്ള ഉത്തരവ്.
KeralaJan 23, 2021, 11:23 AM IST
വാളയാർ കേസ്: തുടരന്വേഷണത്തിന് അനുമതി നല്കി കോടതി
പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
KeralaJan 23, 2021, 12:26 AM IST
വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് ഇന്നുണ്ടാകും
വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. ഇക്കാര്യം ഇന്നലെ പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി
KeralaJan 22, 2021, 6:51 PM IST
പരാതികൾ മന്ത്രിമാർ നേരിട്ട് കേൾക്കും, ഉടൻ പരിഹാരവും: എല്ലാ ജില്ലകളിലും അദാലത്ത്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തുകൾ
KeralaJan 22, 2021, 11:27 AM IST
വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് നാളെ, പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്.
KeralaJan 20, 2021, 6:01 PM IST
ശമ്പളപരിഷ്കരണ ഉത്തരവ് ഉടന്‍; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുമ്പെന്ന് ധനമന്ത്രി
ബജറ്റിലെ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 498 കോടി അധിക ചെലവ് പ്രതീക്ഷിക്കുന്ന പുതിയ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
KeralaJan 15, 2021, 3:01 PM IST
കോതമംഗലം പള്ളി കേന്ദ്രസേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്
KeralaJan 14, 2021, 12:56 PM IST
കളക്ടറും സർക്കാരും ഉറപ്പ് തന്നിട്ടുണ്ട് ഭൂമി ഞങ്ങൾക്ക് തരുമെന്ന്; നെയ്യാറ്റിൻകരയിലെ കുട്ടികള്‍
കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിന് കാരണമായ വിവാദഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍.
KeralaJan 14, 2021, 7:57 AM IST
വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്; പൊലീസ് അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്
ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ നിർദ്ദേശം നൽകിയത്. ഭൂമി വസന്തയുടേതാണെന്നും ഇത് രാജൻ കൈയ്യേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു
KeralaJan 13, 2021, 5:52 PM IST
കേരള കാർഷിക സർവകലാശാല ഉന്നത ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിശീലനത്തിന് ഉത്തരവ്
അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാതിരിക്കാൻ അതുമായി യാതൊരു വിധത്തിലും ബന്ധപ്പെടാത്ത വിവരാവകാശ നിയമത്തിന്റെ 8(1)(b) വകുപ്പ് ചൂണ്ടിക്കാട്ടിയതും ഉന്നത ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി
KeralaJan 13, 2021, 4:51 PM IST
സംസ്ഥാനത്ത് ഇനി മുതൽ ശനിയാഴ്ചകളും പ്രവർത്തി ദിവസം; ഉത്തരവ് പുറത്തിറങ്ങി
സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
KeralaJan 13, 2021, 1:24 PM IST
പോറ്റി വളർത്താൻ സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ്
2017ൽ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
IndiaJan 12, 2021, 7:07 AM IST
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലി തടയണമെന്ന് കേന്ദ്രം; സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന്
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു