ഉത്തര ഉണ്ണി
(Search results - 4)NewsMar 13, 2020, 12:35 PM IST
കൊവിഡ് 19: 'താലികെട്ട് മാത്രം', വിവാഹ ആഘോഷങ്ങൾ മാറ്റിവയ്ക്കുന്നുവെന്ന് ഉത്തര ഉണ്ണി
ലോക വ്യാപകമായി കൊവിഡ് 19 പടർന്ന് പന്തലിക്കുന്ന പശ്ചാത്തലത്തിൽ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
NewsMar 13, 2020, 10:35 AM IST
കൊവിഡ് 19; വിവാഹാഘോഷങ്ങള്‍ നിര്‍ത്തിവച്ച് ഉത്തര ഉണ്ണി
അഭിനയ രംഗത്ത് അത്രയ്ക്ക് സജീവമല്ലെങ്കിലും നൃത്തവും ഷോകളുമായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഉത്തര ഉണ്ണി. താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് വെളിപ്പെടുത്തി അടുത്തിടെയാണ് ഊര്‍മിള ഉണ്ണിയുടെ മകളുകൂടിയായ താരം എത്തിയത്.
NewsMar 6, 2020, 12:04 PM IST
മൈക്ക് വലിച്ചെറിഞ്ഞ ഊര്‍മ്മിള ഉണ്ണി മാപ്പ് പറയണമെന്ന് ആവശ്യം
നടി ഊര്‍മ്മിള ഉണ്ണി കാണികള്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞുവെന്ന് പരാതി. മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പ്രോഗ്രാമിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ രംഗത്ത് എത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഊര്‍മ്മിള ഉണ്ണി കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം ചെയ്യില്ലെന്നും രാഗം രാധാകൃഷ്ണൻ പറഞ്ഞു.
NewsJan 13, 2020, 1:01 PM IST
കാലില്‍ ചിലങ്ക കെട്ടി ഒരു വിവാഹാഭ്യര്‍ഥന! ഉത്തര ഉണ്ണി വിവാഹിതയാവുന്നു
ഭരതനാട്യ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഉത്തര ഉണ്ണി ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത 'ഇടവപ്പാതി'യിലൂടെയാണ് മലയാള സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.