ഉദ്ദവ് താക്കറെ
(Search results - 27)IndiaOct 26, 2020, 12:11 PM IST
'ഇതാണോ നിങ്ങളുടെ ഹിന്ദുത്വ ?' മഹാരാഷ്ട്ര ഗവര്‍ണറെ കടന്നാക്രമിച്ച് ഉദ്ദവ് താക്കറെ
ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആതേ വിഷയത്തില്‍ ഊന്നിയാണ് താക്കറെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.
IndiaOct 26, 2020, 10:52 AM IST
സുശാന്ത് സിംഗിൻ്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
ഞങ്ങളുടെ വീട്ടിൽ വളർത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചൽ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു.
IndiaSep 10, 2020, 3:44 PM IST
ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശം; നടി കങ്കണയ്ക്കെതിരെ കേസ്
ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് വിക്രോളി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തത്.
IndiaJun 28, 2020, 5:11 PM IST
കൊവിഡ് ആശങ്കയേറുന്നു; മഹാരാഷ്ട്രയിൽ ലോക്ഡൗൺ തുടരും; ഹൈദരാബാദിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും
രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
IndiaJun 23, 2020, 2:49 PM IST
പാർട്ടി പ്രവർത്തകന് കൊവിഡ്, മുംബൈയില്‍ ശിവസേനാ ഭവൻ അടച്ചു
സ്ഥാപകദിനം ആഘോഷിക്കാൻ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും ഉൾപ്പടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു.
IndiaJun 11, 2020, 11:45 AM IST
''ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍...'' മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പുമായി ഉദ്ദവ് താക്കറെ
നോണ്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഇളവ് നല്കി ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
auto blogJun 9, 2020, 12:26 PM IST
കൂടുതല്‍ സുരക്ഷ വേണം; ടാറ്റയുടെ പടക്കുതിരയെ സ്വന്തമാക്കി മഹാരാഷ്ട്ര മുഖ്യന്!
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് ടാറ്റയുടെ പടക്കുതിര ഹാരിയര്‍ എസ്യുവി
IndiaMay 25, 2020, 9:17 AM IST
തീരുമാനം തിരുത്തി മഹാരാഷ്ട്ര; മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്നുമുതല്‍ 25 ആഭ്യന്തര സര്‍വ്വീസുകള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 50231 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.
IndiaMar 17, 2020, 7:11 PM IST
'അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സബർബൻ ട്രെയിനുകൾ നിര്‍ത്തും'; കടുത്ത നിയന്ത്രണവുമായി മഹാരാഷ്ട്ര
രണ്ട് കോടിജനങ്ങൾ താമസിക്കുന്ന മുംബൈ നഗരത്തിൽ രോഗം അനിയന്ത്രിതമായി പടരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയുടെ ജീവനാഡിയെന്ന വിശേഷണമുള്ള സബർബൻ ട്രെയിനുകൾ നിർത്താൻ സർക്കാർ ആലോചിച്ചത്.
IndiaFeb 17, 2020, 11:25 AM IST
'ബാല്‍താക്കറെയുടെ മകനാണ് ഞാന്‍, ചെയ്ത് കാണിക്ക്'; മഹാരാഷ്ട്രയിലെ 'ഓപ്പറേഷന് താമര'യെ വെല്ലുവിളിച്ച് ഉദ്ദവ്
മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന മഹാവികാസ് അഘാഡി സഖ്യത്തിലെ കല്ലുകടിയില്‍ കണ്ണുവയ്ക്കുന്ന ബിജെപിയോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
IndiaFeb 7, 2020, 11:16 PM IST
'വരണ്ട തടാകത്തില്‍ താമര വിരിയില്ല'; കേജ്രിവാളിന് തലോടലും ബിജെപിക്ക് തല്ലുമായി ഉദ്ദവ്
ദില്ലി മോഡല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും പിന്തുടരാന് കഴിയുന്ന കാര്യങ്ങളാണ് കേജ്രിവാള് ചെയ്ത് കാണിച്ചത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മോദിയും അമിത്ഷായും കേജ്രിവാളിനെ അഭിനന്ദിക്കണമെന്നും ഉദ്ധവ് താക്കറെ
IndiaJan 18, 2020, 2:52 PM IST
സായിബാബയുടെ ജന്മസ്ഥലം 'പത്രി'; ഉദ്ദവ് താക്കറെയുടെ പരാമർശത്തിൽ പ്രതിഷേധം, ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടും
പത്രിയുടെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിർദ്ദി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു.
IndiaDec 31, 2019, 12:22 PM IST
ഉദ്ധവ് താക്കറെക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് നേരെ മഷിയൊഴിച്ച് യുവതി
ഇയാള്‍ തെന്നിമാറുകയോ യുവതിയെ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അയാള്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ന്നു...
IndiaNov 30, 2019, 10:19 AM IST
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ലതാമങ്കേഷ്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
നവംബര്‍ 11നാണ് ലതാമങ്കേഷ്കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്ദവ് താക്കറെ ഗായികയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിടച്ചുവെന്നും...
IndiaNov 27, 2019, 6:15 AM IST
മഹാരാഷ്ട്ര: ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; ജയന്ത് പാട്ടീലും ബാലാസാഹേബ് തോറാട്ടും ഉപമുഖ്യമന്ത്രിമാർ
സംസ്ഥാനത്ത് 288 എംഎൽഎമാരുള്ളതിനാൽ ചടങ്ങുകൾ വൈകീട്ട് വരെ നീളും. ബിജെപി എംഎൽഎ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കർ