ഉപജില്ല
(Search results - 14)IndiaJan 24, 2020, 10:47 PM IST
'ആധാർ, ഹർത്താൽ, ഉപജില്ല...', ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഇടംപിടിച്ചത് 26 ഇന്ത്യൻ വാക്കുകൾ
പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ.
ChuttuvattomNov 15, 2019, 10:28 PM IST
'ആ ചുവടുകള്‍ക്ക് മുമ്പില്‍ വൈകല്യം തോറ്റു'; ബധിരയും മൂകയുമായ കുട്ടി കലോത്സവത്തിലെ മിന്നും താരം
മൂന്നാറില്‍ നടന്ന ഉപജില്ലാ കലോത്സവത്തില്‍ താരമായി ബധിരയും മൂകയുമായ കലാകാരി.
ChuttuvattomNov 7, 2019, 1:25 PM IST
ഉപജില്ലാ കലോത്സവത്തില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം; വേദിയില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ വേദിയില്‍ പ്രതിഷേധമുയര്‍ത്തി. ഇതിനിടെ കുട്ടികള്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാണാം ആ പ്രതിഷേധക്കാഴ്ചകള്‍.
ChuttuvattomNov 6, 2019, 9:45 PM IST
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ സംഘർഷം; വേദിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികള്‍
തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ സംഘർഷം. യുപി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലിയാണ് തർക്കം നടക്കുന്നത്.
KeralaNov 6, 2019, 4:37 PM IST
'തോറ്റമ്മേ, തോൽപ്പിച്ചമ്മേ..', ലൂസി ടീച്ചറിന്റെ മുദ്രാവാക്യം വിളി വൈറല്‍; ആവേശത്തില്‍ കുട്ടികളും
വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ ജ്ഞാനോദയം സ്കൂളിലെ അധ്യാപിക ലൂസിയുടെ മുദ്രാവാക്യം വിളി വൈറലാകുന്നു. വിജയാഘോഷത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്ന ടീച്ചറും ഏറ്റുവിളിക്കുന്ന കുട്ടികളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
KeralaOct 25, 2019, 3:38 PM IST
ക്യാര്‍ ചുഴലിക്കാറ്റ്: കാസര്‍കോട് ശക്തമായ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്
കാസര്‍കോട് ജില്ലയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ഉപജില്ലാ കലോത്സവം നടക്കുന്ന കുളത്തൂര്‍ സ്കൂളിലെ വേദി തകര്‍ന്നുവീണു. ദേശീയ പാതയില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു. അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാസര്‍കോട് മഴയും കാറ്റും തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ChuttuvattomOct 25, 2019, 12:44 PM IST
കാസർകോട് ശക്തമായ കാറ്റും മഴയും, ഉപജില്ലാ കലോത്സവ വേദി തകർന്നു; മരം വീണ് സ്കൂൾ കെട്ടിടം തകർന്നു
കാസർകോട് കൊളത്തൂർ ഗവ.ഹൈസ്കൂളിലാണ് ഉപജില്ലാ കലോത്സവത്തിനിടെ വേദി തകർന്ന് വീണത്. അതിശക്തമായ കാറ്റിലും മഴയിലുമാണ് വേദിയും പന്തലും തകർന്ന് വീണത്
ChuttuvattomOct 21, 2019, 12:55 PM IST
കോഴിക്കോട് ജില്ലാ സ്കൂൾ ഫെൻസിങ് ചാമ്പ്യന്‍ഷിപ്പ്: സിറ്റി ഉപജില്ല ജേതാക്കൾ
എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.
ChuttuvattomOct 11, 2019, 10:41 AM IST
ഇടമലക്കുടിയുടെ കുരുന്നുകള്‍ ശാസ്ത്രോത്സവത്തിനെത്തിയത് എട്ടുമണിക്കൂര്‍ നടന്ന്
മൂന്നാറില്‍ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഇടമലക്കുടിയിലെ കുരുന്നുകള്‍ എത്തിയത് എട്ടുമണിക്കൂര്‍ കാട്ടുപാതയിലൂടെ കാല്‍നടയായി
ChuttuvattomOct 10, 2019, 8:40 PM IST
കോഴിക്കോട് ജില്ലാ സ്കൂൾ ലോൺ ടെന്നീസ്: കൊടുവള്ളി ഉപജില്ല ചാമ്പ്യന്മാർ
റവന്യൂ ജില്ലാ സ്കൂൾ ലോണ്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി
KeralaSep 19, 2019, 4:44 PM IST
കായികാധ്യാപകരുടെ സമരം: സ്കൂൾ കായിക മത്സരങ്ങള്‍ നടത്താന്‍ സ്പോർട്സ് കൗൺസിലിന്റെ സഹായം തേടി സർക്കാർ
ഈവർഷത്തെ സ്കൂൾ കായിക മത്സരങ്ങളുടെ നടത്തിപ്പിന് സ്പോർട്സ് കൗൺസിലിന്റെ സഹായം തേടി സംസ്ഥാന സർക്കാർ.
local newsNov 21, 2018, 9:21 AM IST
റവന്യൂ ജില്ലാ സ്കൂൾ വടം വലിയില്‍ കൊടുവള്ളി, താമരശ്ശേരി ഉപജില്ലകൾ ജേതാക്കൾ
കോഴിക്കോട്: എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ വടം വലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശ്ശേരി ഉപജില്ലയും ജേതാക്കളായി.
local newsSep 23, 2018, 11:35 AM IST
ഇരുകൈകളുമില്ല, വിത്തുപേനകൾ നിർമിച്ച് 'ഉല്ലു' പൊരുതി; ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് ജന്മനാ ഇരുകൈകളും ഇല്ലാത്ത ഉല്ലു എന്ന ഉമ്മുക്കുൽസു പ്രവേശനോത്സവത്തിനു പാലക്കാടു നിന്നും വാകയാട് ഗവ.എൽപിസ്കൂളിലേക്ക് വിത്തുപേനകൾ അയച്ച് നൽകിയ അതിജീവനത്തിന്റെ പാഠം ഒരു നാട് ഏറ്റെടുത്തപ്പോൾ പിറന്നത് അരലക്ഷം രൂപ. ഇതിൽ നിന്ന് ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി പുതിയ പാഠം പകർന്നിരിക്കയാണ് ഉല്ലു.
Nov 30, 2017, 11:53 AM IST