ഉമാ നായര്‍

(Search results - 6)

Uma nair

spiceApr 16, 2021, 1:50 PM IST

'മഴയും കൃഷ്ണനും പിന്നെ ഉമാ നായരും' : വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടിയോടും അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്ടമാണ്. ഏഷ്യാനെറ്റിലെ മിക്ക പരമ്പരകളും പോലെതന്നെ, കഥാപാത്രങ്ങളുടെ പേരുകളാണ് വ്യക്തികളുടെ പേരിനേക്കാളും ആരാധകര്‍ക്ക് അറിയാവുന്നത്. ഉമാ നായരോടും അങ്ങനെ തന്നെയാണ്. വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും മനസ്സിലാകുക. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ടാകാറുണ്ട്. അത് താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലേടത്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇപ്പോളിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

Uma nair

spiceOct 25, 2020, 8:45 PM IST

ഥാറിനൊപ്പം മാസ് ലുക്കില്‍ ഉമാനായര്‍; ചിത്രങ്ങള്‍ വൈറല്‍

സീരിയലിന്റെ സെറ്റില്‍ വച്ചെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉമാ നായര്‍. എക്കാലത്തെയും ട്രെന്‍ഡായ മഹീന്ദ്ര ഥാറിന്റെ കൂടെയാണ് ഉമാനായര്‍ നില്‍ക്കുന്നത്.

sabarinath serial actor

Video Icon

ExplainerSep 18, 2020, 5:10 PM IST

ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

സീരിയല്‍ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയല്‍ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യവും ശരീരവുമെല്ലാം നല്ല രീതിയില്‍ ശ്രദ്ധിച്ച് ചിട്ടയോടെ ജീവിച്ചുപോന്നയാളായിരുന്നു ശബരിയെന്ന് വാനമ്പാടി സീരിയലിലെ പ്രധാന കഥാപാത്രമായ നിര്‍മ്മലയായി അഭിനയിക്കുന്ന ഉമാ നായര്‍ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, പക്ഷേ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഉമ പറഞ്ഞു.

uma nair  instagram

spiceSep 17, 2020, 4:48 PM IST

'കണ്ണകിയാവാനുള്ള അവസരം കിട്ടിയപ്പോള്‍ ചാടിവീണു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ഉമ നായര്‍

ഇടയ്ക്കിടെ പുത്തൻ ഗെറ്റപ്പുകൾ ഷെയർചെയ്യുന്ന ഉമാ നായർ, ഇപ്പോളിതാ തന്റെ പുതിയ വേഷപകര്‍ച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

vanambadi actors

spiceSep 14, 2020, 4:41 PM IST

'ഇനി ചന്ദ്രനും നിര്‍മ്മലയുമല്ല' : പുതിയ വിശേഷം പങ്കുവച്ച് വാനമ്പാടിയിലെ നിര്‍മല

ഒരുപാട് ആരാധകരുള്ള താരമാണ് നിര്‍മ്മലയായി വേഷമിടുന്ന ഉമാ നായര്‍. സീരിയലില്‍ മാത്രമല്ല സിനിമയിലും സഹതാരമായി ഉമാ നായര്‍ എത്താറുണ്ട്.

Uma nair

spiceJun 30, 2020, 10:50 PM IST

പുത്തന്‍ ലുക്കില്‍ ഉമാ നായര്‍; 'ടിക് ടോക് ഉപേക്ഷിച്ചതിന്റെ ആഘോഷമാണോയെന്ന് ചോദ്യം, തകര്‍പ്പന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് സജീവമല്ലെങ്കിലും, തന്റെ വിശേഷങ്ങളെല്ലാംതന്നെ ഉമ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം.