ഉമ്മൻ ചാണ്ടിയുടെ മുൻ പിഎ
(Search results - 1)KeralaOct 19, 2020, 8:51 AM IST
സോളാർ തട്ടിപ്പ് കേസിൽ തന്നെ ബലിയാടാക്കിയെന്ന് ഉമ്മൻ ചാണ്ടിയുടെ മുൻ പിഎ ടെനി ജോപ്പൻ
ആർക്ക് വേണ്ടി ബലിയാടായെന്നോ ആരാണ് ബലിയാടാക്കിയതെന്നോ ജോപ്പൻ പറയുന്നില്ല. പിന്നീടൊരിക്കലും ഉമ്മൻചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ഇനിയും വിവാദങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോപ്പൻ പറയുന്നു