ഉരുളയ്ക്കുപ്പേരി
(Search results - 7)viralJun 26, 2020, 9:25 PM IST
ഫേസ്ബുക്ക് പേജിൽ അനാവശ്യ കമന്റ്; ഉരുളയ്ക്കുപ്പേരി മറുപടിയുമായി കണ്ണൂർ കളക്ടർ
ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അനാവശ്യ കമന്റിട്ടയാൾക്ക് ചുട്ട മറുപടി. കൊടുത്ത കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
IndiaMay 22, 2020, 2:48 PM IST
ബസ് രാഷ്ട്രീയവിവാദത്തിൽ യോഗി ആദിത്യനാഥിന് 'ഉരുളയ്ക്കുപ്പേരി മറുപടി'യുമായി രാജസ്ഥാൻ സർക്കാർ
രാജസ്ഥാനിലെ കോട്ടയിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ കൊണ്ടുപോകാൻ ഉത്തർപ്രദേശ് നൽകിയ വാഹനങ്ങളുടെ പട്ടികയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിതടയാതിരുന്നത് മാന്യത കൊണ്ടാണെന്നും സച്ചിൻ പൈലറ്റ്
EntertainmentFeb 14, 2020, 3:41 PM IST
ഉരുളയ്ക്കുപ്പേരി പോലെ ഉത്തരവുമായി അശ്വതി ശ്രീകാന്ത് ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം, കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത് കുറിക്കുകൊള്ളുന്ന തരത്തിലാണ്. മകള്‍ പത്മയെക്കുറിച്ചും ഭര്‍ത്താവായ ശ്രീകാന്തിനെക്കുറിച്ചുമുള്ള താരത്തിന്റെ പോസ്റ്റുകള്‍ എല്ലായിപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
KeralaJan 26, 2020, 9:09 PM IST
മനുഷ്യശൃംഖല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്റെ പരിഹാസം; ഉരുളയ്ക്കുപ്പേരി പോലെ കമന്റുകളും
നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതുമുന്നണി നടത്തിയ മനുഷ്യശൃംഖലയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി
newsApr 29, 2019, 5:14 PM IST
'മണ്ണ് കൊണ്ടുള്ള രസഗുള പ്രസാദമായി കരുതും'; മമതയ്ക്ക് മോദിയുടെ 'ഉരുളയ്ക്കുപ്പേരി' മറുപടി
രസഗുളയെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും തമ്മിലുള്ള 'ഉരുളയ്ക്കുപ്പേരി' സംവാദം ബംഗാളില്‍ അവസാനിക്കുന്നതേയില്ല.
newsMar 22, 2019, 12:58 PM IST
പ്രസ് കോണ്‍ഫറന്‍സിന് സമയത്തെത്തിയില്ല;രാഹുലിനെ പരിഹസിച്ച് ബിജെപി, ഉരുളയ്ക്കുപ്പേരി മറുപടിയുമായി കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ പരസ്പരം വിമര്‍ശിക്കാനോ പരിഹസിക്കാനോ ഉള്ള ഒരു അവസരവും ബിജെപിയും കോണ്‍ഗ്രസും പാഴാക്കില്ല.
Jun 12, 2017, 5:15 PM IST