ഉറക്കം

(Search results - 174)
• মদ্যপানঃ অনেকেই মনে করেন মদ্যপান করলে রাতে বেশিক্ষণ ঘুমোনো যায়। এমন কী ঘুম পরের দিন সকাল পর্যন্ত থাকে। তবে এই ধারনা ভুল। কারণ এ থেকে সাময়িক স্বস্তি দেখা দিলেও কয়েকদিন পর ঘুমের পরিমান কমতে থাকে।

Health22, Nov 2020, 2:34 PM

നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

• undefined

auto blog3, Nov 2020, 4:40 PM

ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുന്നോ? എങ്കില്‍ ഡ്രൈവിംഗ് അരുതരുത്!

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.

Roopesh Peethambaran

Movie News3, Nov 2020, 11:01 AM

റഷ്യയിലെ യഥാര്‍ഥ സംഭവുമായി ഒരു മലയാള സിനിമ, ഫസ്റ്റ് ലുക്ക് പുറത്ത്

റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള സിനിമയില്‍  രൂപേഷ് പീതാംബരൻ നായകനാകുന്നു. നിധിന്‍ തോമസ് കുരിശിങ്കല്‍ ആണ്  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണര്‍ത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‍തത്. ഉറക്കം നഷ്‍ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ എന്ന ചിത്രത്തിന്‍റേത്.

sleep

Health30, Oct 2020, 9:49 PM

കുട്ടികള്‍ക്ക് വേണം നല്ല ഉറക്കം; ​പഠനം പറയുന്നത്

കുട്ടികളിൽ രക്ഷിതാക്കൾ തന്നെ കൃത്യമായ ഉറക്കശീലം വളർത്തിയെടുക്കണം. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.

sleep

Health18, Oct 2020, 10:48 PM

നല്ല ഉറക്കം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

short napping

Health3, Oct 2020, 3:04 PM

പകല്‍സമയങ്ങളില്‍ അലാം വച്ച് അല്‍പം മയങ്ങുന്ന പതിവുണ്ടോ?

പകലുറക്കത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ് എപ്പോഴും പറഞ്ഞ് കേള്‍ക്കാറ്. എന്നാല്‍ പകലുറക്കത്തെ അങ്ങനെ ആകെയും തള്ളിപ്പറയാനാകില്ലെന്നാണ് 'ലൈഫ്‌സ്റ്റൈല്‍ വിദഗ്ധര്‍' അഭിപ്രായപ്പെടുന്നത്. പകല്‍നേരത്ത് ഇടയ്ക്ക് ചെറിയ മയക്കം ആകാമെന്നും, അതിന് ചില ഗുണങ്ങളുണ്ടെന്നും കൂടി ഇവര്‍ പറയുന്നു.

sleeping

Food3, Oct 2020, 8:49 AM

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

18ನೇ ಓವರ್ ಮಾಡಲಿಳಿದ ಶೆಲ್ಡನ್ ಕಾಟ್ರೆಲ್ ಬೌಲಿಂಗ್‌ನಲ್ಲಿ ಬರೋಬ್ಬರಿ 5 ಸಿಕ್ಸರ್ ಚಚ್ಚಿ ಪಂದ್ಯವನ್ನು ಅನಾಯಾಸವಾಗಿ ರಾಜಸ್ಥಾನ ರಾಯಲ್ಸ್ ಪಾಲಾಗುವಂತೆ ಮಾಡಿದರು. ಅಂತಿಮವಾಗಿ ರಾಜಸ್ಥಾನ ರಾಯಲ್ಸ್ ಇನ್ನೂ 3 ಎಸೆತಗಳು ಬಾಕಿ ಇರುವಂತೆಯೇ 4 ವಿಕೆಟ್‌ಗಳ ಭರ್ಜರಿ ಜಯ ಸಾಧಿಸಿತು.

IPL 202028, Sep 2020, 1:48 PM

തെറിക്കുത്തരം സിക്‌സറാക്കി തിവാട്ടിയ; ഇനി ചത്തതുപോലെ കിടക്കാമെന്ന് ആരാധകര്‍; അലിഞ്ഞില്ലാണ്ടായി ആ ട്രോളുകള്‍

മുമ്പൊരിക്കലും ഒരു ബാറ്റ്സ്‌മാന്‍ ഇത്രയേറെ കളിയാക്കലുകളും ട്രോളും മത്സരത്തിനിടെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവില്ല. കളി കഴിഞ്ഞപ്പോള്‍ ആ വാട്‌സ്ആ‌പ്പ് സ്റ്റാറ്റസുകളും പോസ്റ്റുകളും പലര്‍ക്കും ഡിലീറ്റ് ചെയ്യേണ്ടിവന്നു.

sleep

Health26, Sep 2020, 10:32 PM

നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

തെറ്റായ ജീവിതശൈലി, മാനസിക സമ്മർദ്ദം, തിരക്കേറിയ ജീവിതം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനവും കുറയ്ക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. അതുപോലെ കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങളും ഒരുപരിധിവരെ കുറഞ്ഞേക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്‍മക്ക് ഈ കാറുകള്‍ കാരണമാകുമെന്നത് മറ്റൊരുവശം.

auto blog23, Sep 2020, 11:14 AM

കാര്‍ ഓട്ടോ മോഡിലിട്ട് യാത്രികര്‍ ചെയ്‍തത് ഇങ്ങനെ, കയ്യോടെ പൊക്കി പൊലീസ്!

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറില്ലാതെ കാർ ഓടുന്നതായാണ് കണ്ടത്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗതിയിൽ പാഞ്ഞ കാറിന്‍റെ മുൻ സീറ്റുകൾ ചാരിവച്ച നിലയിലായിരുന്നു.

turkish paraglider hasan kaval video on airbed get viral

Video Icon

viral21, Sep 2020, 9:07 PM

ആകാശത്ത് പറന്നുയർന്ന് ഒരു 'ബെഡ്റൂം', പിന്നെ 15 മിനിറ്റിലേറെ സുഖനിദ്രയിൽ; ഇങ്ങനെയും ചില കാഴ്ചകൾ

തുര്‍ക്കിഷ് പാരാഗ്ലൈഡര്‍ ഹസന്‍ കവാല്‍ നടത്തിയ വ്യത്യസ്തമായ പാരാഗ്ലൈഡിംഗ് വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. ഒരു കിടക്കയും അലാറവും മേശയും ലൈറ്റുമൊരുക്കി 15 മിനിറ്റോളം ആകാശത്ത് കിടക്കുന്ന ഹസന്റെ വീഡിയോയാണ് വൈറലാകുന്നത്. ഏറ്റവുമൊടുവില്‍ ബീച്ചിന്റെ അരികിലായി സേഫ് ലാന്‍ഡിംഗ് നടത്തുന്നതും വീഡിയോയില്‍ കാണാം.

idukki native old man trapped in river fire force rescued

Video Icon

Kerala20, Sep 2020, 11:38 AM

പാലത്തിനടിയില്‍ ഉറക്കം, പുഴയില്‍ വെള്ളമുയര്‍ന്നതോടെ കുടുങ്ങി; വലയില്‍ കരയിലേക്ക് പൊക്കിയെടുത്ത് ഫയര്‍ഫോഴ്‌സ്

ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വൃദ്ധനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലത്തിന്റെ ഭിത്തിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം. പുഴയില്‍ വെള്ളമുയര്‍ന്നതോടെ കുടുങ്ങിപോകുകയായിരുന്നു. മൂന്നാര്‍ ഫയര്‍ഫോഴാണ് വല ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

banana tea

Food17, Sep 2020, 11:21 AM

നല്ല ഉറക്കം ലഭിക്കാന്‍ 'ബനാന ടീ' കുടിക്കാം...

തൊലിയോട് കൂടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. രുചിക്കായി കറുവപ്പട്ടയോ തേനോ ചേര്‍ക്കാം.

• undefined

International4, Sep 2020, 12:43 PM

ശ്രീലങ്കന്‍ തീരത്ത് ചരക്ക് കപ്പലില്‍ പൊട്ടിത്തെറി; ആശങ്കയോടെ തീരദേശം

മൗറീഷ്യസിന് പുറകേ ശ്രീലങ്കയുടെയും കേരളമടക്കമുള്ള ഇന്ത്യന്‍ തീരത്തിവും ആശങ്കയുടെ നിഴലില്‍. ശ്രീലങ്കയുടെ കീഴക്കന്‍ തീരത്ത് ഉണ്ടായ ഒരു എണ്ണക്കപ്പല്‍ തകര്‍ച്ചയാണ് ഇന്ന് ശ്രീലങ്കയുടെയും ഇന്ത്യയുടെയും തീരദേശത്തിന്‍റെ ഉറക്കം കെടുത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചാർട്ടേഡ് ചെയ്ത വളരെ വലിയ ക്രൂഡ് കാരിയർ (വി‌എൽ‌സി‌സി) എണ്ണ കപ്പലായ ന്യൂ ഡയമണ്ടിനാണ് ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വച്ച് തീപിടിച്ചത്. ന്യൂ ഡയമണ്ട് ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണെന്ന ഐഒസി വ്യക്തമാക്കുന്നു. കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്നാണ് എണ്ണയുമായി ന്യൂ ഡയമണ്ട് പുറപ്പെട്ടത്. ടാങ്കറിൽ നിന്ന് എണ്ണ ചോർച്ചയുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് ശ്രീലങ്കയിലെ മറൈൻ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു.

indoor plants

Agriculture3, Sep 2020, 3:55 PM

സുഖകരമായ ഉറക്കം നല്‍കാന്‍ ചെടികളും; ബെഡ്‌റൂമിലും വളര്‍ത്താം ഈ ചെടികള്‍

അതുപോലെ സ്‌നെയ്ക്ക് പ്ലാന്റ് അഥവാ സാന്‍സിവേറിയയും ബെഡ്‌റൂമില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇംഗ്‌ളീഷ് ഐവി എന്ന ചെടി ആസ്ത്മയും മറ്റ് അലര്‍ജിയും കാരണം വിഷമിക്കുന്നവര്‍ക്ക് വളര്‍ത്താവുന്ന ചെടിയാണ്.