ഉറി  

(Search results - 82)
 • Vicky Kaushal and Chiranjeevi

  News21, Oct 2019, 6:54 PM IST

  വിക്കി കൌശല്‍ നായകനാകുന്ന സിനിമയില്‍ ചിരഞ്ജീവിയും

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ  സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശല്‍ നായകനാകുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗാണ്. ചിത്രത്തില്‍ ചിരഞ്ജീവിയും അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

   

 • variety uriyadi video
  Video Icon

  Kerala21, Oct 2019, 12:20 PM IST

  'ഇതില്‍ ഒന്നാം സമ്മാനം എനിക്ക് തന്നെ മതി'; കയറില്‍ തൂങ്ങി ഉറിയടി, വീഡിയോ കൗതുകമാകുന്നു

  ഓണാഘോഷത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ ഉറിയടി മത്സരം നടത്താറുണ്ട്. അങ്ങനെയൊരു ഉറിയടി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കയറില്‍ തൂങ്ങിക്കിടന്ന് ഉറിയടിക്കുകയാണ് ഒരാള്‍. ഉറിയടിയില്‍ ഡോക്ടറേറ്റ് എടുത്ത ചേട്ടനെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.

 • war uri

  Box Office14, Oct 2019, 5:07 PM IST

  'ഉറി'യെ പിന്തള്ളി; ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളുടെ നിരയിലേക്ക് 'വാര്‍'

  നിലവിലെ കളക്ഷന്‍ കൊണ്ടുമാത്രം എക്കാലത്തെയും ബോളിവുഡ് ഹിറ്റുകളുടെ ഇന്ത്യന്‍ ഗ്രോസ് കളക്ഷനില്‍ പതിനൊന്നാമതെത്തിയിരിക്കുകയാണ് ചിത്രം.
   

 • Vicky Kaushal

  News12, Oct 2019, 5:47 PM IST

  വിമര്‍ശനങ്ങളോടുള്ള പ്രതികരണം വ്യക്തമാക്കി വിക്കി കൌശല്‍

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. പ്രമുഖരും സാധാരണക്കാരുമൊക്കെ വിക്കി കൌശലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് വിക്കി കൌശല്‍ പറയുന്നു.

 • Vicky Kaushal

  News1, Oct 2019, 6:35 PM IST

  അമ്പരപ്പിക്കുന്ന രൂപമാറ്റം, വിക്കി കൌശല്‍ തടി കുറച്ചത് 13 കിലോ!

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്  എന്ന സിനിമയിലൂടെ രാജ്യത്തൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് സെലിബ്രിറ്റികളും ആരാധകരും രംഗത്ത് എത്തിയിരുന്നു. വിക്കി കൌശല്‍ നായകനായി എത്തുന്ന പുതിയ സിനിമ സര്‍ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രത്തിനായി വിക്കി കൌശല്‍ തടി കുറച്ചതാണ് താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.

 • modi

  India29, Sep 2019, 12:57 PM IST

  'അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല'; മിന്നലാക്രമണ ദിവസത്തെക്കുറിച്ച് മോദി

  മിന്നലാക്രമണം നടന്നതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ അന്നത്തെ ദിവസം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 • Vicky Kaushal

  News26, Sep 2019, 3:16 PM IST

  ബാറ്റ്‍മാനോ, ഡെഡ്‍പൂളോ ഒന്നുമല്ല, പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ ആരെന്ന് വ്യക്തമാക്കി വിക്കി കൌശല്‍

  രാജ്യത്ത്  ഒട്ടേറെ ആരാധകരുള്ള താരമാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും വിക്കി കൌശലിന് ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് വിക്കി കൌശല്‍. തന്റെ ഇഷ്‍ട സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിക്കി കൌശല്‍.

 • Vicky Kaushal

  News24, Sep 2019, 6:52 PM IST

  വിവാഹമെന്നത് ഒരു സിനിമയല്ല, ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് വിക്കി കൌശല്‍

  ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും വിക്കി കൌശലിന് ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ വിവാഹത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹമെന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്ന് വിക്കി കൌശല്‍ പറയുന്നു. ഇന്ത്യ ടുഡെ കോണ്‍ക്ലേവിലാണ് വിക്കി കൌശല്‍ ഇക്കാര്യം പറയുന്നത്.

 • Army chief gave big statement, said POK and Aksai Chin are ours, how to get government to decide

  India19, Sep 2019, 7:59 PM IST

  ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്ന് പാകിസ്ഥാനറിയില്ല, അവര്‍ ഇപ്പോഴും ഭയത്തിലാണ്: ബിപിന്‍ റാവത്ത്

  ല്‍വാമ, ഉറി പോലുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ എങ്ങനെ മറുപടി നല്‍കുമെന്നറിയാതെ ഭയത്തിലാണ് പാകിസ്ഥാനെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

 • life of uri martyrs family
  Video Icon

  Interview18, Sep 2019, 5:43 PM IST

  ഉറിയില്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

  പശ്ചിമ ബംഗാളിലെ സൂര്യബ്രിന്ദയിലെ സാഗര്‍ ദ്വീപിലാണ് ബിശ്വജിത്ത് ഗൊരോയിയുടെ വീട്. അദ്ദേഹത്തിന്റെ വീട്ടില്‍ എന്താണ് ഇപ്പോള്‍ അവസ്ഥ ? രാജ്യത്തിനായി ജീവന്‍ ത്യജിച്ച സൈനികന് അര്‍ഹിച്ച അംഗീകാരം ലഭിച്ചൊ . ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അവിടേക്ക് നടത്തിയ യാത്ര കാണം
   

 • URIYADI Official Teaser

  Trailer16, Sep 2019, 8:07 PM IST

  ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങി

  അടി കപ്യാരെ കൂട്ടമണി ടീമിന്‍റെ പുതിയ ചിത്രമായ ഉറിയടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പൊലീസുകാരുടെ ഓണക്കാലമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ പറയുന്നത്.

 • biscuit kadi
  Video Icon

  Kerala16, Sep 2019, 3:38 PM IST

  വൈറല്‍ കൃഷ്ണനെ കോപ്പിയടിച്ച് യുവാവ്; ഇത് ഉറിയടിയല്ല, ബിസ്‌കറ്റ് കടിയെന്ന് സോഷ്യല്‍ മീഡിയ

  ശ്രീകൃഷ്ണ ജയന്തിക്ക് ഉറിയടിക്കുന്ന ഒരു കൃഷ്ണന്റെ വീഡിയോ വൈറലായിരുന്നു. ഒരു പെണ്‍കുട്ടിയായിരുന്നു അന്ന് കൃഷ്ണനായി വേഷമിട്ടത്. ഓണാഘോഷത്തിനിടെയുള്ള ബിസ്‌ക്കറ്റ് കടി മത്സരത്തില്‍ ഒരു യുവാവ് ആ പെണ്‍കുട്ടിയെ അനുകരിക്കുന്ന വീഡിയോ ഇപ്പോള്‍ ചിരി പടര്‍ത്തുകയാണ്.
   

 • Vicky Kaushal and Kid

  News29, Aug 2019, 12:46 PM IST

  എവിടെ നിന്നാണെന്ന് വിക്കി കൌശലിന്റെ ചോദ്യം, ഉരുളയ്‍ക്കുപ്പേരി പോലെ 'കുട്ടി ആരാധകന്റെ' മറുപടി

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധിയാള്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയില്‍ ഒരു കുട്ടി ആരാധകനൊപ്പമുള്ള വിക്കി കൌശലിന്റെ ഫോട്ടോയാണ് വൈറലാകുന്നത്.

 • Vicky Kaushal

  News19, Aug 2019, 10:17 PM IST

  അമ്പരിപ്പിക്കാൻ വിക്കി കൌശല്‍, ഇനി ഉദ്ധം സിംഗ്!


  മികച്ച നടനുള്ള ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയാണ് വിക്കി കൌശലിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. വിക്കി കൌശലിനെ അഭിനന്ദിച്ച് ആരാധകരും സെലിബ്രിറ്റികളും രംഗത്ത് എത്തിയിരുന്നു. വിക്കി കൌശലിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിക്കി കൌശല്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്.

 • uri

  India15, Aug 2019, 12:06 AM IST

  ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് സേനയെ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്

  പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന.