ഋഷഭ് പന്ത്  

(Search results - 117)
 • Rishabh Pant

  Specials22, Jun 2019, 9:48 AM IST

  വിധിയെ പലതവണ തിരുത്തിയുള്ള വരവാണ്; കാലം കരുതിവച്ച പ്രതിഫലമാണ്...

  ഋഷഭ് പന്തിന്‍റെ ലോകകപ്പ് അരങ്ങേറ്റം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.  വിധിയെ പലകുറി തിരുത്തിയുള്ള വരവാണ് പന്തിന്‍റേത്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംടണിൽ 15 അംഗ ഇന്ത്യൻ സംഘത്തിലൊരാളാണ്. വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞ് നേട്ടത്തെ കുറച്ച് കാണരുത്

 • Harbhajan singh

  Off the Field21, Jun 2019, 1:18 PM IST

  ഋഷഭ് പന്തോ വിജയ് ശങ്കറോ? ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം

  കടലാസില്‍ അത്ര കരുത്തര്‍ അല്ലാത്തതിനാല്‍ അഫ്ഗാനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ഒരുപാട് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള ഘടകമാണ് നാലാം നമ്പര്‍. ഇന്ത്യയുടെ നാലാം നമ്പറിൽ ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

 • భారత క్రికెట్ దిగ్గజం సచిన్ టెండూల్కర్ సర్ఫరాజ్ ఫీల్డింగ్ ప్లేస్ మెంట్ ను తప్పు పట్టారు. సర్ఫ్‌రాజ్‌ అయోమయానికి గురయ్యాడని ఆయన వ్యాఖ్యానించారు. వాహబ్‌ రియాజ్‌ బౌలింగ్‌లో షార్ట్‌ మిడ్‌ వికెట్‌లో ఫీల్డర్‌ను ఉంచాడని, షాదాబ్‌ఖాన్‌ బౌలింగ్‌లో స్లిప్‌లో ఫీల్డర్‌ను పెట్టాడని ఆయన తప్పు పట్టాడు. ఇలాంటి పరిస్థితుల్లో లెగ్‌ స్పిన్నర్‌కు బంతిపై పట్టు దొరకడం కష్టమని, పాక్‌ జట్టులో ఊహాశక్తి కొరవడిందని. ఆలోచన విధానంలోనే లోపం ఉందని వ్యాఖ్యానించాడు.

  News20, Jun 2019, 4:05 PM IST

  പരിക്കേറ്റ ധവാനോടും പകരക്കാരന്‍ ഋഷഭ് പന്തിനോടും സച്ചിന് പറയാനുള്ളത്..!

  ലോകകപ്പില്‍ സെഞ്ചുറി നേടിയ പ്രകടനത്തിന് ശേഷം പരിക്കേറ്റ് പുറത്താകേണ്ട വന്ന ശിഖര്‍ ധവാന് ആശ്വാസവുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍റെ ആശ്വാസ വാക്കുകള്‍

 • Rishabh Pant

  Specials20, Jun 2019, 12:10 PM IST

  അഫ്ഗാനെതിരെ ഋഷഭ് പന്ത് അരങ്ങേറുമോ ? ആരാധകര്‍ക്ക് ആകാംക്ഷ

  കാത്തിരിപ്പിനൊടുവില്‍ യുവതാരം ഋഷഭ് പന്ത് ലോകകപ്പ് ടീമിലെത്തിയിരിക്കുന്നു. വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്റെ പകരക്കാരനായാണ് ടീമിലെത്തിയത് എങ്കിലും ധവാനെ പോലെ ഇന്നിംഗ്സ് തുറക്കാനല്ല അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണ് ഋഷഭ് പന്തിന്റെ വരവ്.

 • ms dhoni keeper

  Specials19, Jun 2019, 9:21 PM IST

  'വിക്കറ്റ്കീപ്പര്‍മാരെ ആവശ്യമുള്ളവര്‍ സമീപിക്കുക'; ടീം ഇന്ത്യ സൂപ്പറാവുന്നത് ഇങ്ങനെ

  സൗരവ് ഗാംഗുലിയുടെ കണ്ടെത്തലായി മഹേന്ദ്ര സിംഗ് ധോണി എത്തിയതോടെയാണ് പല പരീക്ഷണങ്ങള്‍ നടന്ന വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്ക് ഉചിതമായ ഒരു താരം എത്തിയത്. എന്നാല്‍, ഇപ്പോള്‍ ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നും രണ്ടുമല്ല അഞ്ച് വിക്കറ്റ്കീപ്പര്‍മാരാണ് ഉള്ളത്

 • rishabh pant

  News19, Jun 2019, 5:52 PM IST

  കാത്തിരിപ്പിനൊടുവില്‍ ഋഷഭ് പന്ത് ലോകകപ്പ് ടീമില്‍

  പത്തു ദിവസം നീണ്ട സസ്പെന്‍സിനൊടുവില്‍ യുവതാരം ഋഷഭ് പന്ത് ഒടുവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍. ഓസട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായതോടെയാണ് സ്റ്റാന്‍ഡ് ബൈ ആയി ഇംഗ്ലണ്ടിലെത്തിയ ഋഷഭ് പന്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.

 • PANT

  Specials15, Jun 2019, 4:01 PM IST

  ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍

  ലോകകപ്പില്‍ ഋഷഭ് പന്ത് കരുതല്‍ താരമായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. പന്ത് ഇന്ത്യാ പാക് പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിലെത്തി. ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പന്തിനെ  ഇംഗ്ലണ്ടിലേക്ക് വിളിച്ചു വരുത്തിയത്. ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

 • News12, Jun 2019, 1:31 PM IST

  ധവാന്റെ പകരക്കാരനാവേണ്ടത് ഋഷഭ് പന്ത് അല്ല; സര്‍പ്രൈസ് ചോയ്സുമായി കപില്‍ ദേവ്

  ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക് സര്‍പ്രൈസ് ചോയ്സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്.

 • rishabh pant

  News12, Jun 2019, 12:56 PM IST

  ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; സസ്പെന്‍സ് പൊളിക്കാതെ ബിസിസിഐ

  പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെയും നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്.

 • Harbhajan singh

  News11, Jun 2019, 6:54 PM IST

  ഋഷഭ് പന്തിനൊപ്പം ആ താരത്തെയും ധവാന്റെ പകരക്കാരനായി പരിഗണിക്കണമെന്ന് ഹര്‍ഭജന്‍

  വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പന്തിനൊപ്പം അജിങ്ക്യാ രഹാനെയും ധവാന്റെ പകരക്കാരനായി പരിഗണിക്കാവുന്നതാണെന്ന് ഹര്‍ഭജന്‍ സിംഗ്. പരിക്കേറ്റ ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധവാന് ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാവും.

 • 2. Shikhar's love affair with ICC tournaments continued with another century. His ton was crucial for India's mammoth total. He won the Man-of-the-match award for his 117

  News11, Jun 2019, 6:05 PM IST

  ശിഖര്‍ ധവാന്റെ പകരക്കാരന്‍ ആ താരം തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

  വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിരലിന് പരിക്കേറ്റ ധവാന് ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം ആണ് നിര്‍ദേശിച്ചിരിക്കുന്നത്.

 • Dhawan and Pant

  Specials11, Jun 2019, 4:49 PM IST

  ധവാന്‍റെ പരിക്ക്; ഋഷഭ് പന്തിന് ട്രോളര്‍മാരുടെ ആക്രമണം !

  ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ പന്തിന്‍റെ പ്രതികരണമെന്താകുമെന്ന് ട്രോളുകളിലൂടെ സങ്കല്‍പിക്കുകയാണ് ആരാധകര്‍. 

 • News11, Jun 2019, 3:23 PM IST

  ധവാന് പകരം അപ്രതീക്ഷിത താരം; നാലാം നമ്പറില്‍ പുതിയ പരിക്ഷണമോ?

  ടീമിലെ ബാറ്റ്സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. എന്നാല്‍, ഇപ്പോള്‍ പന്തിനൊപ്പം മറ്റൊരു താരത്തെയാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

 • Rayudu-Pant

  Team Squad11, Jun 2019, 2:19 PM IST

  ധവാന്‍ പുറത്ത്; പകരം ഋഷഭ് പന്തോ? സാധ്യതകള്‍ ഇങ്ങനെ

  രോഹിത് ശര്‍മയ്ക്ക് ഒപ്പം മിന്നുന്ന ഫോമിലുള്ള ധവാന്‍ പുറത്താകുമ്പോള്‍ ആര് ആ സ്ഥാനത്തേക്ക് വരുമെന്നുള്ളതാണ് ചര്‍ച്ചയാകുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ധവാന് പകരം കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യതകള്‍. ഇതോടെ ഇപ്പോള്‍ രാഹുല്‍ കളിക്കുന്ന നാലാം നമ്പര്‍ സ്ഥാനം ഇതോടെ ഒഴിവ് വരും

 • Dhoni-Rishabh Pant

  Specials29, May 2019, 6:09 PM IST

  'കിരീടവുമായി മടങ്ങിവരൂ'; കോലിപ്പടയ്‌ക്ക് ഋഷഭ് പന്തിന്‍റെ വൈകാരിക ആശംസ

  ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടിട്ടും ആശംസയുമായി ഋഷഭ് പന്ത്. പന്തിന്‍റെ ആശംസയ്‌ക്ക് കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍.