എംഎൽഎ
(Search results - 1096)KeralaApr 10, 2021, 12:18 PM IST
'കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി': ഷാഫി പറമ്പിൽ
ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു. കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്, കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പ്. പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
ChuttuvattomApr 7, 2021, 6:25 PM IST
ഇകെ വിജയൻ എംഎൽഎയുടെ മാതാവ് ഇകെ കമലാക്ഷി അമ്മ അന്തരിച്ചു
നാദാപുരം എംഎൽഎ ഇ.കെ.വിജയന്റെ മാതാവ് ഇകെ കമലാക്ഷി അമ്മ (86 ) അന്തരിച്ചു. പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവിന്റെ ഭാര്യയാണ്
Kerala Elections 2021Apr 6, 2021, 3:07 PM IST
'നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല': ബിജെപിയെ കുഴപ്പിച്ച് വീണ്ടും രാജഗോപാൽ
കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമില്ലെങ്കിലും പരസ്പരം ബഹുമാനിക്കണം.
Kerala Elections 2021Apr 4, 2021, 9:06 AM IST
എല്‍ഡിഎഫ് പണമൊഴുക്കുന്നുവെന്ന് അനില്‍ അക്കര; ആരോടും ഉത്തരവാദിത്വമില്ലാത്തവർക്ക് എന്തും പറയാമെന്ന് എല്‍ഡിഎഫ്
പ്രചരണത്തിനായി എല്‍ഡിഎഫ് സ്ഥാനാർത്ഥി അനുവദിക്കപ്പെട്ട തുകയിൽ കൂടുതൽ വിനിയോഗിച്ചതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എല്‍ഡിഎഫ് എത്ര പണം ഒഴുക്കിയാലും ഒരു വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്ന് അനില്‍ അക്കര.
Kerala Elections 2021Apr 4, 2021, 8:59 AM IST
'പാഷൻ പൊതു പ്രവർത്തനം', ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ
ശ്രീധരൻ്റെ രാഷട്രീയ വിലയിരുത്തൽ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബി ജെ പിയുടേതെന്നും പറഞ്ഞു.
Kerala Elections 2021Apr 2, 2021, 4:53 PM IST
'ആരോഗ്യ മേഖലക്ക് ഊന്നൽ നൽകും'; കാണാം എന്റെ വാക്ക്
ശബരിമല മെഡിക്കൽ കോളേജിന് മുൻതൂക്കം നൽകുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് റാന്നി എംഎൽഎ റിങ്കു ചെറിയാൻ
Kerala Elections 2021Apr 1, 2021, 7:05 PM IST
റോഡ് ഷോയ്ക്കിടെ വണ്ടിയിൽ നിന്ന് താഴേക്ക് വീണു, കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പരിക്ക്
പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
Kerala Elections 2021Mar 29, 2021, 7:11 AM IST
ഉദുമ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ യുഡിഎഫ്, കോട്ട കാക്കാനുറച്ച് സിപിഎം, വോട്ട് വിഹിതം വർധിപ്പിക്കാൻ ബിജെപി
1991 മുതൽ സിപിഎമ്മിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമാണ് ഉദുമ. 2016ൽ കെ സുധാകരൻ തന്നെ ഇറങ്ങി മത്സരിച്ചിട്ടും തോറ്റ മണ്ഡലം. ഇത്തവണ പെരിയ ഇരട്ടക്കൊലപാതകം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് യുഡിഎഫ്.
IndiaMar 28, 2021, 10:11 AM IST
പഞ്ചാബിലെ ബിജെപി എംഎല്‍എക്ക് നേരെ കര്‍ഷകരുടെ ആക്രമണം
പഞ്ചാബിലെ ബിജെപി എംഎല്‍എക്ക് നേരെ കര്‍ഷകരുടെ ആക്രമണം. മര്‍ദ്ദനമേറ്റത് അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിന്. വധശ്രമത്തിന് കേസെടുത്തു
Kerala Elections 2021Mar 27, 2021, 12:34 PM IST
മുകേഷിന്റെ വോട്ട് യാത്രയ്ക്കൊപ്പം ‘ഗം’
കൊല്ലത്ത് രണ്ടാമതും വിധി തേടാൻ തയാറെടുക്കുകയാണ് മുകേഷ്. ജനങ്ങൾക്ക് തന്നെപ്പറ്റി കുറ്റമൊന്നും പറയാനില്ല എന്നതാണ് എംഎൽഎക്ക് ആകെയുള്ള ഒരു പരാതി. പാവം,അല്ലേ...
ChuttuvattomMar 24, 2021, 4:27 PM IST
പാറക്കൽ അബ്ദുള്ള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു
കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക - സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) അന്തരിച്ചു
Other StatesMar 24, 2021, 4:01 PM IST
സാമുദായിക വിദ്വേഷ പ്രചരണം; ബിജെപി എംഎൽഎ പ്രശാന്ത ഫുകാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ഫുകാനെതിരെ അടിയന്തര നിയമനടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ദിബ്രുഗഡിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് പ്രശാന്ത ഫുകാൻ.
Kerala Elections 2021Mar 24, 2021, 7:22 AM IST
പൂഞ്ഞാറില്‍ പുകഞ്ഞ് പിസിയുടെ കൂവല്‍ വിവാദം; കത്തിച്ച് എതിര് ചേരികള്‍
മണ്ഡലത്തെ തുടർച്ചയായി പ്രതിനീധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു-വലതു മുന്നണികളുടെ വിമർശനം. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർഥി.
IndiaMar 23, 2021, 11:00 PM IST
എയിംസിലെ അതിക്രമം; ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ
2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചു.
Kerala Elections 2021Mar 21, 2021, 8:09 AM IST
വൈക്കത്ത് ഇക്കുറി ഏത് മുന്നണി ജയിച്ചാലും ഒന്നുറപ്പ്, എംഎൽഎ വനിതയായിരിക്കും
എൽഡിഎഫ് ടിക്കറ്റിൽ സി കെ ആശ, യുഡിഎഫിനായി പി ആർ സോന, എൻഡിഎ പരീക്ഷണത്തിൽ അജിത സാബു. ഇതോടെ ഒരു കാര്യം ഉറപ്പ്. കേരള നിയമസഭയിൽ വൈക്കത്തിനായി ഉയരുന്നത് ഒരു പെൺ ശബ്ദമായിരിക്കും.