എംകെ സ്റ്റാലിന്
(Search results - 14)IndiaOct 22, 2020, 8:24 PM IST
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തി.
IndiaAug 21, 2020, 1:37 PM IST
വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പ്രതിഷേധാര്‍ഹം; എംകെ സ്റ്റാലിന്
കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണം എന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സ്റ്റാലിനും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
IndiaJan 10, 2020, 1:12 AM IST
പനീര്‍സെല്‍വത്തിന്റെയും സ്റ്റാലിന്റെയും സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ. പനീര്‍സെല്‍വത്തിന്റെയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെയും സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
KeralaNov 15, 2019, 1:24 PM IST
'ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം, ചെന്നൈ ഐഐടി നിഗൂഢദ്വീപ്; ആഞ്ഞടിച്ച് എംകെ സ്റ്റാലിന്
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും സ്റ്റാലിന് പ്രതികരിച്ചു
newsMay 14, 2019, 2:05 PM IST
ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ല: എംകെ സ്റ്റാലിന്
ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ ഒരു ഫെഡറല്‍ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്. എന്നാല്‍ തീരുമാനങ്ങള്‍ മേയ് 23 ന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
IndiaMay 13, 2019, 3:06 PM IST
ഫെഡറല്‍ മുന്നണി നീക്കം: ചന്ദ്രശേഖര റാവു എംകെ സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ഫെഡറല്‍ മുന്നണി നീക്കവുമായി മുന്നോട്ടുപോകുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇതേ ആവശ്യമുന്നയിച്ചാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകാവുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തും.
IndiaApr 13, 2019, 10:22 AM IST
രാഹുല്‍ തന്നെ പ്രധാനമന്ത്രി; തമിഴ്നാട്ടില്‍ അധികാരമാറ്റമുണ്ടാകുമെന്ന് എംകെ സ്റ്റാലിന്
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്കെതിരായ സഖ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് പറഞ്ഞു.
newsMar 14, 2019, 7:03 PM IST
രാഹുല്‍ ഒരിക്കലും മോദിയെപോലാകില്ല; അദ്ദേഹത്തിന്റെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കും; എംകെ സ്റ്റാലിന്
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹത്തിന്റെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്.
INDIANov 9, 2018, 11:30 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യനീക്കം സജീവമാക്കി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍
ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രതിപക്ഷസഖ്യ നീക്കം സജീവമാക്കി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണറിയിക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. പ്രതിപക്ഷ സഖ്യത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ ...
INDIAAug 28, 2018, 5:13 PM IST
മോദിയെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച് എം.കെ. സ്റ്റാലിന്
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നിവയെല്ലാം അധികാരത്തിലിരിക്കുന്നവരും വര്‍ഗീയ ശക്തികളും ചേര്‍ന്ന് ആക്രമിക്കുന്നു
INDIAAug 28, 2018, 10:51 AM IST
എം.കെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു
ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെയുടെ ജനറൽ കൗൺസിൽ ചേര്‍ന്ന് ഏക കണ്ഠേനയാണ് സ്റ്റാലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ട്രഷറർ ആയി എസ് ദുരൈ മുരുകനേയും തെരഞ്ഞെടുത്തു. 49 വർഷത്തിന് ശേഷമാണ് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.
Aug 26, 2017, 8:32 AM IST
Aug 17, 2016, 2:56 PM IST
സ്റ്റാലിനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തു
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനടക്കം മുഴുവൻ ഡിഎംകെ എംഎൽഎമാരെയും സ്പീക്കർ ഒരാഴ്ചത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. സ്പീക്കറുടെ ഉത്തരവ് പ്രകാരം സ്റ്റാലിൻ ഉൾപ്പടെയുള്ള എംഎൽഎമാരെ ബലം പ്രയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കാൻ ശ്രമിച്ചത് സഭയിൽ നാടകീയരംഗങ്ങൾക്ക് വഴിവെച്ചു.
May 24, 2016, 9:46 AM IST