എംപിഎല്‍
(Search results - 2)CricketNov 17, 2020, 12:00 PM IST
നൈക്കിക്ക് പകരം പുതിയ കിറ്റ് സ്പോണ്സര്; ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ കളിക്കുക പുതിയ ജഴ്സിയില്‍
പുരുഷ ടീമിനൊപ്പം വനിത, അണ്ടര്‍ 19 ടീമുകളുടെ കിറ്റ് സ്പോണ്‍സര്‍മാരും എംപിഎല്‍ സ്പോര്‍ട്സ് ആയിരിക്കും
CricketNov 2, 2020, 6:50 PM IST
നൈക്കി പിന്മാറി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കിറ്റ് സ്പോണ്‍സര്‍മാര്‍
പുതിയ സ്പോണ്‍സറെ കൊണ്ടുവരാന്‍ ബിസിസിഐക്ക് ഏറെ പണിപെടേണ്ടിവന്നു. അടിസ്ഥാന വില കുറിച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.