എംവിഡി കേരള
(Search results - 15)auto blogJan 11, 2021, 10:55 AM IST
നിങ്ങളുടെ വണ്ടി ഈ കൂട്ടത്തിലുണ്ടോ? വഴിയില്‍ പേടിക്കേണ്ട, ഓഫറുമായി സര്‍ക്കാര്‍!
മോട്ടോർ സൈക്കിള്‍, കാർ, തുടങ്ങിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം
auto blogJan 9, 2021, 4:32 PM IST
ഈ പഠിപ്പിക്കല്‍ ഇനി പറ്റില്ല; ഡ്രൈവിംഗ് സ്കൂളുകളെ 'എട്ടെഴുതിക്കാന്' സര്‍ക്കാര്‍!
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാന്‍ അറിയില്ലെന്നും ലൈസന്‍സ് നേടുന്നവര്‍ വീണ്ടും പരിശീലനം തേടിയ ശേഷമാണ് വാഹനം ഓടിക്കുന്നതെന്നും പരാതികള്‍
auto blogJan 1, 2021, 10:33 AM IST
ഈ പിഴത്തുകകള്‍ വെട്ടിക്കുറച്ച് മോട്ടോര്‍വാഹന വകുപ്പ്!
ഈ കാര്യങ്ങള്‍ക്കുള്ള പിഴത്തുകകള്‍ മോട്ടോര്‍വാഹന വകുപ്പ് കുറച്ചതായി റിപ്പോര്‍ട്ട്
auto blogDec 22, 2020, 1:26 PM IST
auto blogDec 5, 2020, 9:31 AM IST
പുക സര്‍ട്ടിഫിക്കേറ്റ് ഇനി ഓണ്‍ലൈന്‍ മാത്രം, ഈ വാഹനങ്ങളുടെ കാര്യം കട്ടപ്പുക!
വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവര്‍ക്ക് എട്ടിന്റെ പണി
auto blogDec 1, 2020, 5:11 PM IST
വരുമാനം കൂട്ടണം, 58 നമ്പറുകള്‍ കൂടി ഫാന്‍സിയാക്കി സര്‍ക്കാര്‍!
സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി സര്‍ക്കാര്‍ വിപുലീകരിച്ചു
auto blogNov 16, 2020, 3:21 PM IST
നോ പാര്‍ക്കിങ്ങിലെ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കിലും പിഴയുണ്ടോ..?!
വാഹനം നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍, അതില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കാമോ...?
auto blogNov 11, 2020, 11:42 AM IST
മലിനജലം റോഡിലൊഴുക്കി ഓടിയത് കിലോമീറ്ററുകള്‍, ഒടുവില്‍ മീന്‍ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!
പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡിൽ ഒഴുക്കി മീൻ ലോറിയുടെ യാത്ര
auto blogNov 9, 2020, 9:21 AM IST
വാഹനത്തിന് ട്രാഫിക്ക് പിഴയുണ്ടോ? വഴിയില്‍ കേട്ട് ഞെട്ടും മുമ്പേ അറിയാം!
ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ ഭീമന് സംഖ്യയായി മാറുന്നത് എങ്ങനെ ഒഴിവാക്കാം?
auto blogOct 23, 2020, 1:48 PM IST
തമ്മിലടിയില്‍ ചോരുന്ന 'ഫിറ്റ്നസ്'; സര്‍ക്കാരിന് തലവേദനയായി മോട്ടോര്‍വാഹനവകുപ്പ്
വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ എന്‍ജിഒ യൂണിയനും രംഗത്ത്
auto blogJul 25, 2020, 9:50 AM IST
വേണം, വാഹനം പാര്‍ക്ക് ചെയ്യുമ്പോഴും ഇറങ്ങുമ്പോഴും ജാഗ്രത; ഇല്ലെങ്കില്‍...
വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍, വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
auto blogJun 18, 2020, 5:44 PM IST
മോട്ടോര്‍വാഹന വകുപ്പില്‍ ചേരാന്‍ ടാറ്റയുടെ കരുത്തന്!
മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ് കേരള സ്ക്വാഡിന് 65 ഇലക്ട്രിക് ടാറ്റാ നെക്സണ്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നു. അനെര്‍ട്ട് വഴിയാണ് വൈദ്യുതി വാഹനങ്ങള്‍ എത്തുന്നത്. 35,000 രൂപയാണ് മാസവാടക. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
auto blogJun 18, 2020, 5:31 PM IST
ഇനി ചോദ്യവും പറച്ചിലുമില്ല, വാഹനപരിശോധനയ്ക്ക് പുതിയ യന്ത്രം!
പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വഴി കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.
auto blogApr 17, 2020, 10:01 AM IST
കൊവിഡ് 19; ചരക്ക് ലോറികളെ ഭയക്കേണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ്; കാരണം ഇതാണ്
അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് ലോറികൾ കൊറോണ രോഗ വാഹകരാവുമെന്ന ഭയം വേണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്
auto blogApr 11, 2020, 12:54 PM IST
ലോക്ക് ഡൗണിനു ശേഷമുള്ള യാത്രകള്‍; മോട്ടോര്‍വാഹനവകുപ്പ് പറയുന്നത് ഇങ്ങനെ!
കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ലോക്ക് ഡൗണിനുശേഷം നിരത്തില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്.